"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:28, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 53: | വരി 53: | ||
[[പ്രമാണം:19852-03.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-03.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
വരി 68: | വരി 74: | ||
ഡിസംബർ-14 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്യാൻവാസിൽ കുട്ടികൾ കൂട്ടമായി ചിത്രം വരച്ച് ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. ഇതോടനുബന്ധിച്ച് രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. | ഡിസംബർ-14 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്യാൻവാസിൽ കുട്ടികൾ കൂട്ടമായി ചിത്രം വരച്ച് ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. ഇതോടനുബന്ധിച്ച് രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. | ||
[[പ്രമാണം:19852-04.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-04.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
വരി 84: | വരി 97: | ||
ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത സമൂഹ്യത്തെ ബോധ്യപ്പെടുത്താൻ വേണ്ടി പ്ലാക്കാർഡുകളും ബാനറുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു. സൈക്കിളുകളും റാലിയിൽ അണിച്ചേർന്നു. | ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത സമൂഹ്യത്തെ ബോധ്യപ്പെടുത്താൻ വേണ്ടി പ്ലാക്കാർഡുകളും ബാനറുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു. സൈക്കിളുകളും റാലിയിൽ അണിച്ചേർന്നു. | ||
[[പ്രമാണം:19852-05.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-05.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
വരി 96: | വരി 118: | ||
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ തേടുന്നതിനു വേണ്ടി സ്കൂൾ ബസ്സിനെ ഊർജ്ജ വണ്ടിയാക്കി ബാനറും പ്ലക്കാർഡുകളുമായി സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ബോധവൽക്കരണ പരിപാടികൾ ജനകീയമാക്കി | ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ തേടുന്നതിനു വേണ്ടി സ്കൂൾ ബസ്സിനെ ഊർജ്ജ വണ്ടിയാക്കി ബാനറും പ്ലക്കാർഡുകളുമായി സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ബോധവൽക്കരണ പരിപാടികൾ ജനകീയമാക്കി | ||
[[പ്രമാണം:19852-06.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-06.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
വരി 110: | വരി 141: | ||
സ്കൂളിന്റെ മുൻ വശത്തുള്ള എല്ലാവർക്കും വായിക്കാൻ തക്ക രീതിയിൽ സ്ഥാപിച്ച മുഴക്കം വാർത്താ ബോർഡിൽ ഊർജ്ജ സംരക്ഷണ സന്ദേശമെഴുതി കുട്ടികളെ കർമ്മോത്സുകരാക്കി മാറ്റി. | സ്കൂളിന്റെ മുൻ വശത്തുള്ള എല്ലാവർക്കും വായിക്കാൻ തക്ക രീതിയിൽ സ്ഥാപിച്ച മുഴക്കം വാർത്താ ബോർഡിൽ ഊർജ്ജ സംരക്ഷണ സന്ദേശമെഴുതി കുട്ടികളെ കർമ്മോത്സുകരാക്കി മാറ്റി. | ||
[[പ്രമാണം:19852-07.jpeg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | [[പ്രമാണം:19852-07.jpeg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | ||
വരി 131: | വരി 179: | ||
KSEB യുടെ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും സബ്സീഡി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നല്ല പാഠം ക്ലബ്ബിലെ മൂപ്പത് അംഗങ്ങൾ വൈദ്യുതി മന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതി അയച്ചു . | KSEB യുടെ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും സബ്സീഡി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നല്ല പാഠം ക്ലബ്ബിലെ മൂപ്പത് അംഗങ്ങൾ വൈദ്യുതി മന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതി അയച്ചു . | ||
[[പ്രമാണം:19852-08.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-08.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||