Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 242: വരി 242:

== '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' ==
== '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' ==
'''2021 ജൂൺ- വായനാദിനാചരണം'''
'''2021 ജൂൺ'''

'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് സന്ധ്യ അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.'''
'''ജൂൺ 5- പരിസ്ഥിതി ദിനം'''
 
'''ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ  പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.'''
 
'''വായനാദിനാചരണം'''
 
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ്   അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.'''

'''പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻ റെ 'ദി ആൽക്കമിസ്റ്'  എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.'''
'''പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്'  എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.'''

'''വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം'''
'''വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം'''

'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും  ശ്രീമതി സുമ ആർ വി  ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോ സ്ത നന്ദി അർപ്പിക്കുകയും ചെയ്തു.'''
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീ  ജിജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും  ശ്രീമതി സുമ ആർ വി  ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോസ്ത നന്ദി അർപ്പിക്കുകയും ചെയ്തു.'''

'''ജൂൺ 19 മുതൽ 25 വരെയുള്ള വായന  വാരാചരണ പരിപാടികൾ.'''
'''ജൂൺ 19 മുതൽ 25 വരെയുള്ള വായന  വാരാചരണ പരിപാടികൾ.'''
'''ജൂൺ 21 യോഗ ഡേ'''
'''യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.'''
'''ജൂലൈ'''
'''ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം'''
'''പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദ് നിൻറെ ജന്മദിനത്തോടനുബന്ധിച്ച് അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.'''
'''ക്വിസ് മത്സര വിജയികൾ'''
'''1.  വേദ കെ കെ'''
'''2. അളക രാജീവൻ'''

'''2021ആഗസ്ത്'''
'''2021ആഗസ്ത്'''
'''ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിന അനുസ്മരണം'''
'''ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു.'''

'''ആഗസ്റ്റ് 6 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം'''
'''ആഗസ്റ്റ് 6 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം'''
വരി 324: വരി 351:

'''5.  നന്ദന പി'''
'''5.  നന്ദന പി'''
'''ആഗസ്റ്റ് 15'''
'''സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്നു.'''
'''ക്വിസ് മത്സരം'''
'''സ്വാതന്ത്ര്യത്തിന്    എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.'''
'''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്'''
'''ക്വിസ് മത്സര വിജയികൾ'''
'''പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ  കെ യും .'''
'''പ്രാദേശി  ചരിത്ര  രചന വിജയ്'''
'''സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.'''
'''ആഗസ്റ്റ് 15 വിവിധതരം  യോഗാസനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് ' വന്ദേമാതരം' എന്നാ  പാട്ടിൻറെ പശ്ചാത്തലത്തിൽ റീന ടീച്ചറും ആഷിക് ഹക്കീം എന്ന വിദ്യാർത്ഥിനിയും ചേർന്നു യോഗ ഡാൻസ് അവതരിപ്പിച്ചു.'''
'''ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ'''
'''ബോധവൽക്കരണ ക്ലാസ്'''
'''ഒമ്പതാം ക്ലാസിലെ  പാഠഭാഗവുമായി  ബന്ധപ്പെട്ട  പഠന  പ്രവർത്തനത്തിന്  ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു  നടത്തിയ ബോധവൽക്കരണ ക്ലാസ്.'''

'''സെപ്തംബർ'''
'''സെപ്തംബർ'''
വരി 334: വരി 388:

'''തങ്ങൾ ഒരുക്കിയ പൂക്കളത്തിനു മുന്നിലിരുന്ന് കുട്ടികൾ എടുത്ത് ഫോട്ടോകൾ.'''
'''തങ്ങൾ ഒരുക്കിയ പൂക്കളത്തിനു മുന്നിലിരുന്ന് കുട്ടികൾ എടുത്ത് ഫോട്ടോകൾ.'''
'''ഒൿടോബർ'''
'''<nowiki/>' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു'''

'''നവംബർ'''
'''നവംബർ'''
വരി 345: വരി 403:
'''ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് ആശംസകൾ നേർന്നു.'''
'''ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് ആശംസകൾ നേർന്നു.'''

'''ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ'''
'''ക്വിസ്- പ്രിലിമിനറി'''
'''രണ്ടാം ഘട്ടം കുട്ടികൾ പങ്കെടുത്തു.'''
'''റീജിയണൽ  സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന്  സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.'''
'''രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ'''
'''ക്വിസ് മത്സര വിജയികൾ'''
'''ഗോപിക ഐ കെ'''
'''ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം'''

'''സയൻസ്'''
'''സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ ചന്ദ് ആശുപത്രിയിലെ പീഡിയാട്രിക് ഷെൽ, ഇഎൻടി, ഡയറ്റീഷ്യൻ, ഓഡിയോളജി ആൻഡ് സ്പീച്ച് മെത്തഡോളജി സ്റ് എന്നീ വിദഗ്ധരടങ്ങുന്ന ഒരു ടീം സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.'''

'''ഡിസംബർ'''
'''ഡിസംബർ'''
വരി 354: വരി 430:
'''കേന്ദ്ര  ഗവൺമെൻറിൻറെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക ത അടിസ്ഥാനമാക്കിയുള്ള നൂതന ആശയ സമർപ്പണ മത്സരത്തിൽ പങ്കെടുക്കുകയും 10,000 രൂപ വീതം ക്യാഷ് പ്രൈസ് ഓടുകൂടി ഇൻസ്പയർ അവാർഡ് നേടിയവർ.'''

'''1.  സു ലാല സി -X'''
'''1.  സുലാല സി -X'''

'''2.മേധാ എം നമ്പ്യാർ-VIII'''
'''2.മേധാ എം നമ്പ്യാർ-VIII'''
വരി 360: വരി 436:
'''3.  ഗൗരി നന്ദന-VI'''
'''3.  ഗൗരി നന്ദന-VI'''

'''ഡിസംബർ'''

'''യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ'''
'''യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ'''
വരി 368: വരി 443:
'''ആസാദ് കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത് എന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു.'''
'''ആസാദ് കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത് എന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു.'''

'''2025 ആകുമ്പോൾ അത്തെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന  തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്.'''
'''2025     ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന  തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്.'''

'''ക്രിസ്തുമസ് ആഘോഷം'''
'''ക്രിസ്തുമസ് ആഘോഷം'''

'''ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ    ജന്മദിനനു സ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു.'''
'''ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ    ജന്മദിനനുസ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു.'''

'''കുട്ടികളുടെ കര കൗശല വിരുതുകൾ'''
'''കുട്ടികളുടെ കര കൗശല വിരുതുകൾ'''
വരി 386: വരി 461:
'''ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ' പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തു.'''
'''ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ' പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തു.'''

'''നവംബർ'''
'''ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ'''
'''ക്വിസ്- പ്രിലിമിനറി'''
'''രണ്ടാം ഘട്ടം കുട്ടികൾ പങ്കെടുത്തു.'''
'''റീജിയണൽ  സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന്  സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.'''
'''ഡിസംബർ'''

'''ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ'''
'''ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ'''

'''നവംബർ'''

'''രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ'''

'''ക്വിസ് മത്സര വിജയികൾ'''
'''പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്'''

'''ഗോപിക ഐ കെ'''
'''സ്വാതന്ത്ര്യത്തിന്  75- വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ആസാദ് അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്തിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നൂറ് വർഷം പിന്നിടുമ്പോൾ ഇന്ത്യ എന്തായിരിക്കണം എന്ന് തങ്ങളുടെ ഭാവന, സ്വപ്നം, വിദ്യാർത്ഥികൾ രാഷ്ട്രത്തിൻറെ അധിപനായ പ്രധാനമന്ത്രിയെ അറിയിച്ചു. വളരെയേറെ അഭിമാനം നിറഞ്ഞ ഒരു അവസരമായി അവരതിനെ കണക്കാക്കി.'''

'''ആഗസ്ത്'''
'''മോക്ക് കൗൺസിൽ മീറ്റിംഗ്'''

'''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്'''
'''കണ്ണൂർ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ മോക്ക് കൗൺസിലുമായി ബന്ധപ്പെട്ട നടത്തിയ മീറ്റിങ്ങിൽ പത്താംതരത്തിലെ റഷീദ് ,ഗോപിക ഇ കെ വിദ്യാർത്ഥികളും ശ്രീമതി സോണിയ, സിസ്റ്റർ    ജീവലത  എന്നീ സോഷ്യൽ സയൻസ് അധ്യാപകരും പങ്കെടുത്തു.'''

'''ക്വിസ് മത്സര വിജയികൾ'''

'''പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ  കെ യും .'''
'''കായികം'''

'''പ്രാദേശി  ചരിത്ര  രചന വിജയ്'''
'''കായിക അദ്ധ്യാപിക റീന ടീച്ചർ കുട്ടികൾക്കായി എയറോബിക് ഡാൻസ്, യോഗ ക്ലാസ്, വോക്കിങ് യോഗ ക്ലാസ്, വെയിറ്റ് ലോസ് എക്സസൈസ്, മെഡിറ്റേഷൻ, ദിവസവും ചെയ്യേണ്ട എക്സർസൈസുകൾ എന്നിവ ടീച്ചർ സ്വയം ചെയ്യുന്ന വീഡിയോകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്തു വരുന്നു.'''

'''സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.'''

'''ജൂൺ 5- പരിസ്ഥിതി ദിനം'''
'''.'''

'''ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ  പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.'''

== 2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483288" എന്ന താളിൽനിന്ന് ശേഖരിച്ചത്