"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
08:00, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 241: | വരി 241: | ||
റോൾ നമ്പർ:23 | റോൾ നമ്പർ:23 | ||
== 2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == | ||
ജൂൺ- വായനാദിനാചരണം | '''2021 ജൂൺ- വായനാദിനാചരണം''' | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് സന്ധ്യ അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. | '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് സന്ധ്യ അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.''' | ||
'''പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻ റെ 'ദി ആൽക്കമിസ്റ്' എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.''' | |||
'''വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം''' | |||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും ശ്രീമതി സുമ ആർ വി ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോ സ്ത നന്ദി അർപ്പിക്കുകയും ചെയ്തു.''' | |||
'''ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാചരണ പരിപാടികൾ.''' | |||
'''2021ആഗസ്ത്''' | |||
'''ആഗസ്റ്റ് 6 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം''' | |||
'''അനുസ്മരണ പരിപാടികൾ''' | |||
'''1. ബഷീറിനെ വരയ്ക്കാം[ പോസ്റ്റർ]''' | |||
'''2. ബഷീർ കൃതി പരിചയം''' | |||
'''3. പ്രധാന ബഷീറിയൻകഥാപാത്ര പരിചയം''' | |||
'''4. ക്വിസ്''' | |||
'''സ്കൂൾതല സർഗോത്സവ വിജയികൾ''' | |||
'''കാവ്യാലാപനം''' | |||
'''1. വൈഗ രാജു-8A''' | |||
'''2. നിസ്വന സജിത്ത്-8D''' | |||
'''നാടൻ പാട്ട്''' | |||
'''1. ദർശന രതീഷ്-8C''' | |||
'''2. ശിവഗംഗ ആർ ജൈനി-8B''' | |||
'''അഭിനയം''' | |||
'''1. ദേവനന്ദ സാബു -8B''' | |||
'''ചിത്രരചന''' | |||
'''1. അമൃത ഓ-9C''' | |||
'''2. പാർവ്വതി രാജ്-10C''' | |||
'''കഥാരചന''' | |||
'''1. ഗ്രാഹി ത സിജു-9C''' | |||
'''2. മാളവിക സുഭാഷ്-9C''' | |||
'''കവിതാരചന''' | |||
'''1. ശിവനന്ദ ഷിബിൻ-8B''' | |||
'''2. ഇഷ ജിതേഷ്-8D''' | |||
'''പുസ്തകാസ്വാദനം''' | |||
'''1. റിതു നന്ദ രജിത-9A''' | |||
'''2. സാധിക കൃഷ്ണൻ -9C''' | |||
'''കവിതാലാപന മത്സരം''' | |||
'''സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർ''' | |||
'''1. നിഖിത മനോജ്''' | |||
'''2. മായുക മനോജ്''' | |||
'''3. നന്ദിത പി''' | |||
'''4. നിസ്വന് സജിത്ത്''' | |||
'''5. നന്ദന പി''' | |||
'''സെപ്തംബർ''' | |||
'''സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.''' | |||
'''ഓണാഘോഷം''' | |||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ.''' | |||
'''തങ്ങൾ ഒരുക്കിയ പൂക്കളത്തിനു മുന്നിലിരുന്ന് കുട്ടികൾ എടുത്ത് ഫോട്ടോകൾ.''' | |||
'''നവംബർ''' | |||
'''കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പരിപാടികൾ.''' | |||
'''സെപ്തംബർ 14- ഹിന്ദി ദിനാചരണം''' | |||
'''ഹിന്ദി ദിനാചരണത്തിന് ഭാഗമായി അന്നേ ദിവസത്തെ അസംബ്ലിയും മറ്റു പരിപാടികളും ഹിന്ദിയിൽ നടത്തി.''' | |||
'''ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് ആശംസകൾ നേർന്നു.''' | |||
'''സയൻസ്''' | |||
'''ഡിസംബർ''' | |||
'''നൂതന ആശയ സമർപ്പണ മത്സരവിജയികൾ''' | |||
'''കേന്ദ്ര ഗവൺമെൻറിൻറെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക ത അടിസ്ഥാനമാക്കിയുള്ള നൂതന ആശയ സമർപ്പണ മത്സരത്തിൽ പങ്കെടുക്കുകയും 10,000 രൂപ വീതം ക്യാഷ് പ്രൈസ് ഓടുകൂടി ഇൻസ്പയർ അവാർഡ് നേടിയവർ.''' | |||
'''1. സു ലാല സി -X''' | |||
'''2.മേധാ എം നമ്പ്യാർ-VIII''' | |||
'''3. ഗൗരി നന്ദന-VI''' | |||
'''ഡിസംബർ''' | |||
'''യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ''' | |||
'''ഡിസംബർ മാസം 18ന് നടത്തിയ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 74 കുട്ടികൾ പങ്കെടുത്തു.''' | |||
'''ആസാദ് കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത് എന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു.''' | |||
'''2025 ആകുമ്പോൾ അത്തെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്.''' | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
'''ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ ജന്മദിനനു സ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു.''' | |||
'''കുട്ടികളുടെ കര കൗശല വിരുതുകൾ''' | |||
'''ക്രാഫ്റ്റ് അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ, നക്ഷത്രങ്ങൾ ക്രിസ്മസ് ട്രീ കൾ.''' | |||
'''ക്രിസ്തുമസ് നോടനുബന്ധിച്ച് മനോഹരമാക്കിയ നോട്ടീസ് ബോർഡുകൾ.''' | |||
'''ഡിസംബർ 24''' | |||
'''പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം- സെമിനാർ''' | |||
'''ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ' പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തു.''' | |||
'''നവംബർ''' | |||
'''ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ''' | |||
'''ക്വിസ്- പ്രിലിമിനറി''' | |||
'''രണ്ടാം ഘട്ടം കുട്ടികൾ പങ്കെടുത്തു.''' | |||
'''റീജിയണൽ സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന് സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.''' | |||
'''ഡിസംബർ''' | |||
'''ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ''' | |||
'''നവംബർ''' | |||
'''രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ''' | |||
'''ക്വിസ് മത്സര വിജയികൾ''' | |||
'''ഗോപിക ഐ കെ''' | |||
'''ആഗസ്ത്''' | |||
'''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്''' | |||
'''ക്വിസ് മത്സര വിജയികൾ''' | |||
'''പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ കെ യും .''' | |||
'''പ്രാദേശി ചരിത്ര രചന വിജയ്''' | |||
'''സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.''' | |||
'''ജൂൺ 5- പരിസ്ഥിതി ദിനം''' | |||
'''ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.''' | |||
== 2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == | == 2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == |