"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
23:23, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022Included headings
(ചെ.) (A correction in history) |
(ചെ.) (Included headings) |
||
വരി 62: | വരി 62: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.[[സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|തുടർന്ന് വായിക്കുക]] | സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.[[സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* പൗരാണിക പ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. | * പൗരാണിക പ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. | ||
* വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി. | * വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി. | ||
വരി 93: | വരി 93: | ||
</gallery> | </gallery> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് ആൻഡ് ഗൈഡ്സ് | * സ്കൗട്ട് ആൻഡ് ഗൈഡ്സ് | ||
വരി 119: | വരി 119: | ||
* നാടകക്കളരി | * നാടകക്കളരി | ||
== മാനേജ്‍മെന്റ് == | == '''മാനേജ്‍മെന്റ്''' == | ||
== | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
== | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
== | == '''നേട്ടങ്ങൾ''' == | ||
ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് . | ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് . | ||
വരി 151: | വരി 147: | ||
കൂടാതെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി ക്കു് ഗ്രേസ് മാർക്സ് ലഭിച്ചു | കൂടാതെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി ക്കു് ഗ്രേസ് മാർക്സ് ലഭിച്ചു | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
[[വർഗ്ഗം:സ്കൂൾ]] | |||
== | == '''ചിത്രശാല''' == | ||
== '''വഴികാട്ടി''' == | |||
* കൊച്ചിയിലെ പ്രസിദ്ധ ബിഷപ്പ് ഹൗസിന് സമീപം. | * കൊച്ചിയിലെ പ്രസിദ്ധ ബിഷപ്പ് ഹൗസിന് സമീപം. | ||
* ബീച്ച് റോഡിലൂടെ എത്തിച്ചേരാം. | * ബീച്ച് റോഡിലൂടെ എത്തിച്ചേരാം. | ||
* ഫോർട്ട്കൊച്ചി ബസ്റ്റാന്റിൽ നിന്നും ഓട്ടോയ്ക്ക് എത്തിച്ചേരാം. | * ഫോർട്ട്കൊച്ചി ബസ്റ്റാന്റിൽ നിന്നും ഓട്ടോയ്ക്ക് എത്തിച്ചേരാം. | ||
* സാന്റാ ക്രൂസ് ബസലിക്ക ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ തെക്ക് പടിഞ്ഞാറ് കാൽ നടയായും എത്തിച്ചേരാം. | * സാന്റാ ക്രൂസ് ബസലിക്ക ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ തെക്ക് പടിഞ്ഞാറ് കാൽ നടയായും എത്തിച്ചേരാം. | ||
---- | ---- | ||
{{#multimaps:9.963203,76.23993| zoom=18}} | {{#multimaps:9.963203,76.23993| zoom=18}} |