Jump to content
സഹായം

"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
A correction in history
(ചെ.) (A correction)
(ചെ.) (A correction in history)
വരി 65: വരി 65:


സെന്റ് ജോൺ ഡി ബ്രിട്ടോ  ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.[[സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|തുടർന്ന് വായിക്കുക]]
സെന്റ് ജോൺ ഡി ബ്രിട്ടോ  ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.[[സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|തുടർന്ന് വായിക്കുക]]
-ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ റെഗുലേഷൻ ഫോർ യൂറോപ്യൻ സ്ക്കൂൾ  കോഡ് അനുസരിച്ചാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957ൽ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂള്യി മാറി. 1954മുതൽ കൊച്ചി രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് സ്ക്കൂൾ നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ മാനേജർ റവ.മോൺ ആന്റണി തച്ചാറയാണ്.ബ്രിട്ടോ സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ വളരെ ദീർഘ വീക്ഷണവും ആത്മീയ ദർശനവുമുള്ള മാനേജർമാരും ഹെഡ്മാസ്റ്റർ മാരും ത്യാഗസന്നദ്ധയോടെ ഒത്തിരി പ്രവർത്തനങ്ങൾ സ്ക്കൂളിന്റെ സമഗ്രപുരോഗതിയ്ക്കായി കാഴ്ച വച്ചിരുന്നുവെന്ന വസ്തുത നമുക്ക് ബോധ്യമാകും. സ്ക്കൂളിന്റെ ഉന്നമനത്തിനും  കാലാനുസ്രതമായ വികസനത്തിനും യോജിച്ച് പ്രവർത്തനങ്ങളാണ് ഇ ന്നും മാനേജ്മെന്റും ഹെഡ്മാസ്റ്ററും മറ്റു ജീവനക്കരും ചേർന്ന് ആസൂത്രണം ചെയ്ത് നടത്തിപോരുന്നത്. വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ വി,ജെ സിറിളിന്റെ നേതൃത്വത്തിൽ കുട്ടികളുടെ  കലാകായിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും, സ്വഭാവരൂപീകരണത്തിനുമായുള്ള  പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഐ.ടി,മാത്സ്,സയൻസ് ലാബുകൾ സർവ്വസജ്ജമായി പ്രവർത്തിക്കുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയും സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ശക്തമായ ഒരു പി.ടി.എയും സ്ക്കൂളിൽ പ്രവർത്തിയ്ക്കുന്നുണ്ട്..ജൂനിയർ റെഡ്ക്രോസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ കുട്ടികളുടെ സർവോത്മുഖ വികസനത്തിനുതകുന്ന സംഘടനകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481989" എന്ന താളിൽനിന്ന് ശേഖരിച്ചത്