Jump to content
സഹായം

"ജി എൽ പി ജി എസ് വർക്കല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വിവരങ്ങൾ കൂട്ടിചേർത്തു)
(ചെ.)No edit summary
വരി 5: വരി 5:
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന അക്കാലത്തു, ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം, 1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. തുടർന്ന് പ്രാഥമികവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം സ്ഥാപിതമായി. സ്കൂളിനോട് ചേർന്ന് തന്നെ ശ്രീ. കെ. സി. പദ്‌മനാഭപിള്ളയുടെ ഉടമസ്ഥതയിൽ ആൺകുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കുകയും, 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യുകയും ചെയ്തു . തുടർന്ന്  1959-60 കാലഘട്ടത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. അന്നുമുതൽ ഗവ. ജി.എൽ.പി.ജി.എസ് എന്നറിയപ്പെടുന്നു. ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും സംഭാവന നൽകിയത്  ശ്രീമതി. സീതമ്മ ടീച്ചർ ആയിരുന്നു.  

സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആരെന്നോ ആദ്യ വിദ്യാർത്ഥി ആരെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ച, ശ്രീ മണമ്പൂർ ശ്രീധരൻപിള്ള പ്രഥമാധ്യാപകൻ ആയിരുന്നപ്പോഴാണ് സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രവേശനം ലഭിച്ചു തുടങ്ങിയത്.  2004 മുതൽ സ്കൂളിൽ മാതൃഭാഷയ്ക് പുറമെ ഇംഗ്ലീഷിലും അധ്യയനം ആരംഭിച്ചു. 2007 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കപ്പെട്ടു. 2006 ൽ സ്കൂളിൽ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു. ശ്രീ. ബാബു രാജേന്ദ്രപ്രസാദ്  എന്ന പ്രഥമാധ്യാപകന്റെ ശ്രമഫലമായി സ്കൂളിൽ ഒട്ടേറെ നവീകരണപ്രവർത്തനങ്ങൾ നടന്നു. കുട്ടികളുടെ എണ്ണവും വർധിച്ചു. അകാലത്തിൽ പൊലിഞ്ഞ ശ്രീ. ബാബു സാറിനു ശേഷം സ്കൂളിന്റെ അമരക്കാരനായി എത്തിയ ശ്രീ. എസ്. ശ്രീലാൽ സാറിലൂടെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം ഒരിക്കൽ കൂടി സ്കൂളിലേക്കെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ ഏറ്റവും മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാനപുരസ്കാരവും  ഐ.എസ്.ഐ. അംഗീകാരവും സ്കൂളിന് ലഭിച്ചു.  തുടർന്ന് പ്രഥമാധ്യാപകനായ ശ്രീ.ബൈജു സാറിന്റെ കീഴിലും സ്കൂൾ നേട്ടങ്ങളുടെ പാത പിന്തുടർന്നു. കലാ,കായിക,ശാസ്ത്ര മേളകളിലും മത്സരപരീക്ഷകളിലും ഇവിടുത്തെ കുട്ടികൾ തുടർച്ചയായി  മികച്ചവിജയം നേടി. കോവിഡ്  മഹാമാരിയുടെ വ്യാപനകാലത്തും എണ്ണൂറില്പരം കുട്ടികൾ ഈ സ്കൂളിൽ നേരിട്ടും ഓൺലൈനിലൂടെയും വിദ്യാഭ്യാസം നേടിവരുന്നു.
സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആരെന്നോ ആദ്യ വിദ്യാർത്ഥി ആരെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ച, ശ്രീ മണമ്പൂർ ശ്രീധരൻപിള്ള പ്രഥമാധ്യാപകൻ ആയിരുന്നപ്പോഴാണ് സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രവേശനം ലഭിച്ചു തുടങ്ങിയത്.  2004 മുതൽ സ്കൂളിൽ മാതൃഭാഷയ്ക് പുറമെ ഇംഗ്ലീഷിലും അധ്യയനം ആരംഭിച്ചു. 2007 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കപ്പെട്ടു. 2006 ൽ സ്കൂളിൽ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു. ശ്രീ. ബാബു രാജേന്ദ്രപ്രസാദ്  എന്ന പ്രഥമാധ്യാപകന്റെ ശ്രമഫലമായി സ്കൂളിൽ ഒട്ടേറെ നവീകരണപ്രവർത്തനങ്ങൾ നടന്നു. കുട്ടികളുടെ എണ്ണവും വർധിച്ചു. അകാലത്തിൽ പൊലിഞ്ഞ ശ്രീ. ബാബു സാറിനു ശേഷം സ്കൂളിന്റെ അമരക്കാരനായി എത്തിയ ശ്രീ. എസ്. ശ്രീലാൽ സാറിലൂടെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം ഒരിക്കൽ കൂടി സ്കൂളിലേക്കെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ ഏറ്റവും മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാനപുരസ്കാരവും  ISO 9001-2015 അംഗീകാരവും സ്കൂളിന് ലഭിച്ചു.  തുടർന്ന് പ്രഥമാധ്യാപകനായ ശ്രീ.ബൈജു സാറിന്റെ കീഴിലും സ്കൂൾ നേട്ടങ്ങളുടെ പാത പിന്തുടർന്നു. കലാ,കായിക,ശാസ്ത്ര മേളകളിലും മത്സരപരീക്ഷകളിലും ഇവിടുത്തെ കുട്ടികൾ തുടർച്ചയായി  മികച്ചവിജയം നേടി. കോവിഡ്  മഹാമാരിയുടെ വ്യാപനകാലത്തും എണ്ണൂറില്പരം കുട്ടികൾ ഈ സ്കൂളിൽ നേരിട്ടും ഓൺലൈനിലൂടെയും വിദ്യാഭ്യാസം നേടിവരുന്നു.
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482532" എന്ന താളിൽനിന്ന് ശേഖരിച്ചത്