"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:00, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→Mathesis - The Mathematic club
No edit summary |
|||
വരി 26: | വരി 26: | ||
കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു | കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു | ||
🔸Mathema | 🔸Mathema | ||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത അസംബ്ലി നടത്തി. Mathema എന്ന പേരിൽ നടത്തപ്പെട്ട ഗണിത അസംബ്ലിയിൽ Dr. Shankar P (Assistant Professor CUSAT Kochi) വിശിഷ്ടാതിഥിയായി.. ബഹുമാനപ്പെട്ട HM അഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന അസംബ്ലിയിൽ ഗണിത ചിന്തകൾ കുട്ടികളിലേക്ക് വേഗത്തിലെത്തിക്കാൻ ഗണിത നൃത്തം, പസിൽ, വഞ്ചിപ്പാട്ട് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ഈ പരിപാടികളുടെ ദൃശ്യാനുഭവം Sacred Kids എന്ന സ്കൂൾ youtube channel ലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുകയും ചെയ്തു. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/HrwJhUEoh9c | ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത അസംബ്ലി നടത്തി. Mathema എന്ന പേരിൽ നടത്തപ്പെട്ട ഗണിത അസംബ്ലിയിൽ Dr. Shankar P (Assistant Professor CUSAT Kochi) വിശിഷ്ടാതിഥിയായി.. ബഹുമാനപ്പെട്ട HM അഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന അസംബ്ലിയിൽ ഗണിത ചിന്തകൾ കുട്ടികളിലേക്ക് വേഗത്തിലെത്തിക്കാൻ ഗണിത നൃത്തം, പസിൽ, വഞ്ചിപ്പാട്ട് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ഈ പരിപാടികളുടെ ദൃശ്യാനുഭവം Sacred Kids എന്ന സ്കൂൾ youtube channel ലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുകയും ചെയ്തു. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/HrwJhUEoh9c<nowiki/>🔸 Ma Quiz | ||
🔸 Ma Quiz | |||
ഗണിതദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ് നടത്തി. | ഗണിതദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ് നടത്തി. | ||
ഓൺലൈൻ വിദ്യാഭ്യാസകാലഘട്ടത്തിൽ കുട്ടികൾക്കിടയിൽ ഉണ്ടായ പഠനവിടവ് നികത്തുന്നതിന്നാവശ്യമായ പരിഹാര പ്രവർത്തനങ്ങൾ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തപ്പെട്ടു. | |||
== അലിഫ് അറബി ക്ലബ് == | == അലിഫ് അറബി ക്ലബ് == |