"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 22: | വരി 22: | ||
ഈ കുട്ടികളുടെ online groupആന്ന് Rustic Blooms. une 5പരിസ്ഥിതി ദിനത്തോടന ബന്ധിച്ച് ക്ലബ് അംഗങ്ങളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി വൃക്ഷത്തൈ നടൽ, ഇംഗ്ലീഷ് natare മാഗസിൻ എന്നിവ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ ന്യൂസ് പേപ്പർ കൊളാഷ് വളരെ മികച്ചതായിരുന്നു. Readerട ' Club ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും എഴുതാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി Reader 'ട club ഒരു തനത് പ്രവർത്തനമായി നടത്തുന്നു. Reader's Clubലെ കുട്ടികൾ ചെറിയ ക്ലാസിലെ കുട്ടികൾക്കായി Reading cardട നിർമ്മിച്ചു.കൂടാതെ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തി. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി Card നിർമ്മാണ മത്സരം നടത്തി ഇംഗ്ലീഷിൽ സന്ദേശമെഴുതി.. ഇംഗ്ലീഷ് ക്ലബിൻ്റെ വ്യത്യസ്തമായ രണ്ടു പ്രവർത്തനങ്ങളാണ് വർഷാവസാനത്തിലുള്ള English Day Celebration നും Multi colour ഇംഗ്ലീഷ് പത്രമായ 'Petals ' ഉം.എല്ലാ വർഷവും മാർച്ച് ആദ്യവാരത്തിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിപുലമായ English Day Celebration നടത്തുന്നു. ഈ വർഷവും മാർച്ച് ആദ്യവാരത്തിൽ Online ആയി നടത്തുന്നതിനായി കുട്ടികളും അധ്യാപകരും തയ്യാറായിക്കൊണ്ടിരിക്കുന്നു. `Petals' 7th Edition പുറത്തിറക്കാനുള്ള സജ്ജീകരണങ്ങളും പുരോഗമിക്കുന്നു. ഇംഗ്ലീഷ് വെർച്വൽ അസംബ്ലിയുടെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/IctJUTdkDns | ഈ കുട്ടികളുടെ online groupആന്ന് Rustic Blooms. une 5പരിസ്ഥിതി ദിനത്തോടന ബന്ധിച്ച് ക്ലബ് അംഗങ്ങളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി വൃക്ഷത്തൈ നടൽ, ഇംഗ്ലീഷ് natare മാഗസിൻ എന്നിവ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ ന്യൂസ് പേപ്പർ കൊളാഷ് വളരെ മികച്ചതായിരുന്നു. Readerട ' Club ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും എഴുതാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി Reader 'ട club ഒരു തനത് പ്രവർത്തനമായി നടത്തുന്നു. Reader's Clubലെ കുട്ടികൾ ചെറിയ ക്ലാസിലെ കുട്ടികൾക്കായി Reading cardട നിർമ്മിച്ചു.കൂടാതെ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തി. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി Card നിർമ്മാണ മത്സരം നടത്തി ഇംഗ്ലീഷിൽ സന്ദേശമെഴുതി.. ഇംഗ്ലീഷ് ക്ലബിൻ്റെ വ്യത്യസ്തമായ രണ്ടു പ്രവർത്തനങ്ങളാണ് വർഷാവസാനത്തിലുള്ള English Day Celebration നും Multi colour ഇംഗ്ലീഷ് പത്രമായ 'Petals ' ഉം.എല്ലാ വർഷവും മാർച്ച് ആദ്യവാരത്തിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിപുലമായ English Day Celebration നടത്തുന്നു. ഈ വർഷവും മാർച്ച് ആദ്യവാരത്തിൽ Online ആയി നടത്തുന്നതിനായി കുട്ടികളും അധ്യാപകരും തയ്യാറായിക്കൊണ്ടിരിക്കുന്നു. `Petals' 7th Edition പുറത്തിറക്കാനുള്ള സജ്ജീകരണങ്ങളും പുരോഗമിക്കുന്നു. ഇംഗ്ലീഷ് വെർച്വൽ അസംബ്ലിയുടെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/IctJUTdkDns | ||
== Mathesis - The Mathematic club == | |||
കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു | |||
🔸Mathema | |||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത അസംബ്ലി നടത്തി. Mathema എന്ന പേരിൽ നടത്തപ്പെട്ട ഗണിത അസംബ്ലിയിൽ Dr. Shankar P (Assistant Professor CUSAT Kochi) വിശിഷ്ടാതിഥിയായി.. ബഹുമാനപ്പെട്ട HM അഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന അസംബ്ലിയിൽ ഗണിത ചിന്തകൾ കുട്ടികളിലേക്ക് വേഗത്തിലെത്തിക്കാൻ ഗണിത നൃത്തം, പസിൽ, വഞ്ചിപ്പാട്ട് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ഈ പരിപാടികളുടെ ദൃശ്യാനുഭവം Sacred Kids എന്ന സ്കൂൾ youtube channel ലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുകയും ചെയ്തു. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/HrwJhUEoh9c | |||
🔸 Ma Quiz | |||
ഗണിതദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ് നടത്തി. | |||
== അലിഫ് അറബി ക്ലബ് == | == അലിഫ് അറബി ക്ലബ് == |