"എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം (മൂലരൂപം കാണുക)
22:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 83: | വരി 83: | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
'''ഹെഡ്മാസ്റ്റർ മാർ''' | |||
ജോർജ്ജ് സാർ | |||
K.A മേരിക്കുട്ടി | |||
KM മേരി | |||
ck .സരോജനിയമ്മ | |||
പി.കെ.വത്സാകുമാരി | |||
ലാലി ജോസഫ് | |||
ജോൺ. പി. ശമുവേൽ | |||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ||
'''Dr.വി ജയരാ:ഘവൻ MA. Ph D'''. മിനി ഡ്രിയ സതേൺ റീജണൽ മാനേജർ | |||
'''ശശികല''' -റിട്ട. പ്രിൻസിപൽ കേന്ദ്രീയ വിദ്യാലയം.രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട് ജോജി ഫിലിപ്പ് - Rtd Agriculture director | |||
'''വിമല''' - Rtd HSS principal | |||
'''K. S. ശ്രീ കല''' - Rtd prof .ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട വൈസ് പ്രസിഡണ്ട് | |||
'''മുരളീധരപണിക്കർ''' - നാടക നടൻ | |||
'''PC വർഗ്ഗീസ്''' - Railway | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
രണ്ട് അധ്യാപികമാർ മാത്രമാണ് ഈ വിദ്യാലയത്തിൽ നിയമിക്കപ്പെട്ടിരിക്കുന്നത്. ശ്രീമതി.കെ.കെ.റൂബി ടീച്ചറാണ് 2018 ഏപ്രിൽ മുതൽ ഈ വിദ്യാലയത്തെ നയിക്കുന്ന പ്രഥമാദ്ധ്യാപിക. ഇപ്പോൾ താൽക്കാലിക അദ്ധ്യാപികയായി ജിൻസി ഇ ഡാനിയേൽ ടീച്ചറും റൂബി ടീച്ചറോടൊപ്പം നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ വിദ്യാലയത്തിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നു. | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
വിദ്യാരംഗം, ഭാഷാ ക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ്, സ്‌കൂൾ സുരക്ഷാ ക്ലബ്ബ്, ഹരിത ക്ലബ്ബ് എന്നീ ക്ലബുകളിലൂടെ കുട്ടികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്. | |||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
തിരുവല്ല - കോഴഞ്ചേരി റോഡിൽ കുമ്പനാട് ജംഗ്ഷനിൽ നിന്നും 4 കി.മി കിഴക്കോട്ട് ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
വെണ്ണിക്കുളം കോഴഞ്ചേരി റൂട്ടിൽ പാട്ടക്കാലക്കൽ നിന്നോ പുരയിടത്തിൻ കാവിൽ നിന്നോ വടക്കോട്ട് 4 കി.മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | |||
ഇരവിപേരൂർ- വെണ്ണിക്കുളം റൂട്ടിൽ പുറമറ്റം കവലയിൽ നിന്നും 4 കി മീ ഓട്ടോമാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
---- | ---- | ||
{{#multimaps:9.372558,76.6724| zoom=18}} | {{#multimaps:9.372558,76.6724| zoom=18}} | ||
---- | ---- |