"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭിന്നശേഷി
വരി 22: | വരി 22: | ||
====== ക്രിസ്മസ് ====== | ====== ക്രിസ്മസ് ====== | ||
== 2020 -2021 പ്രവർത്തനങ്ങൾ == | |||
== | === ഗാന്ധി ജയന്തി :അമ്മക്കൊപ്പം ക്വിസ് === | ||
പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും എൽ.എസ്.എസ്.വിജയികൾക്കുള്ള ഉപഹാര സമർപ്പണവും | |||
==== പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും എൽ.എസ്.എസ്.വിജയികൾക്കുള്ള ഉപഹാര സമർപ്പണവും കരാട്ടെ യെല്ലോ ബെൽറ്റ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ==== | |||
ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം | ==== ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ==== | ||
== 2019 -2020 പ്രവർത്തനങ്ങൾ == | == 2019 -2020 പ്രവർത്തനങ്ങൾ == | ||
വരി 39: | വരി 39: | ||
====== ക്ലാസ് ലൈബ്രറി ഉദ്‌ഘാടനം ====== | ====== ക്ലാസ് ലൈബ്രറി ഉദ്‌ഘാടനം ====== | ||
ബഷീർ ദിനം | |||
====== ബഷീർ ദിനം ====== | |||
==== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ==== | ==== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ==== | ||
വിവിധ ക്ലബ്ബുകളുടെ(സയൻസ് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,ഗണിത ക്ലബ്ബ്.....)ഉദ്ഘാടനം വളരെ വിപുലമായി തന്നെ നടത്തി. ശ്രീ പ്രകാശൻ മാഷ്( | വിവിധ ക്ലബ്ബുകളുടെ(സയൻസ് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,ഗണിത ക്ലബ്ബ്.....)ഉദ്ഘാടനം വളരെ വിപുലമായി തന്നെ നടത്തി. ശ്രീ പ്രകാശൻ മാഷ്(സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ )ഉദ്‌ഘാടനം നിർവഹിച്ചു.വൈവിധ്യവും താത്പര്യഭരിതവുമായ ശാസ്ത്രപരീക്ഷണ ക്ലാസ് കുട്ടികളുടെ ജിജ്ഞാസയും കൗതുകവും വളർത്തുന്നതോടൊപ്പം വളരെയധികം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പഠനാർഹവുമായി.ചടങ്ങിൽ ശ്രീ ഷൈജിൽ മാഷ് അധ്യക്ഷത വഹിച്ചു. | ||
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് | സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് | ||
വരി 51: | വരി 52: | ||
ഹിരോഷിമ നാഗസാക്കി ദിനം | ഹിരോഷിമ നാഗസാക്കി ദിനം | ||
സ്വാതന്ത്ര്യ ദിനം | ====== സ്വാതന്ത്ര്യ ദിനം ====== | ||
ഓണാഘോഷം | ====== ഓണാഘോഷം ====== | ||
റിൽഷാമോൾക്ക് ഒരു കൈത്താങ്ങ് | ====== റിൽഷാമോൾക്ക് ഒരു കൈത്താങ്ങ് ====== | ||
സ്കൂൾ തല ശാസ്ത്ര മേള | ====== സ്കൂൾ തല ശാസ്ത്ര മേള ====== | ||
ഗണിതശില്പശാല | ====== ഗണിതശില്പശാല ====== | ||
കരാട്ടെ ട്രെയിനിങ് | ====== കരാട്ടെ ട്രെയിനിങ് ====== | ||
സ്കൂൾ തല കലോത്സവംപിരിഞ്ഞ് പോയി. | ====== സ്കൂൾ തല കലോത്സവംപിരിഞ്ഞ് പോയി. ====== | ||
ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം | ====== ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം ====== | ||
ഡ്രൈ ഡേ | ====== ഡ്രൈ ഡേ ====== | ||
ശിശുദിനം | ====== ശിശുദിനം ====== | ||
===== പ്രതിഭകളെ ആദരിക്കൽ ===== | ===== പ്രതിഭകളെ ആദരിക്കൽ ===== | ||
വരി 80: | വരി 81: | ||
നാടൻ പാട്ടിലൂടെയും നാടക കളരിയിലൂടെയും ഈ ഗ്രാമത്തിൻ്റെ യശസ്സ് ഉയർത്തിയ പ്രേമൻ ചെമ്രക്കാട്ടൂർ നാടക വേദികളിലെ നിറസാന്നിധ്യമാണ്. ഇദ്ദേഹത്തെയാണ് ഞങ്ങർ പിന്നീട് സന്ദർശിച്ചത്.സൗമ്യമായ പെരുമാറ്റ രീതിയും സ്വന്തം കഴിവിലുള്ള വിശ്വാസവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ ആർജിച്ചെടുത്ത കഴിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് യാതൊരു വിമുഖതയും കാണിക്കാത്ത ഇദ്ദേഹവുമായുള്ള കൂടിക്കാഴ്ച വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. | നാടൻ പാട്ടിലൂടെയും നാടക കളരിയിലൂടെയും ഈ ഗ്രാമത്തിൻ്റെ യശസ്സ് ഉയർത്തിയ പ്രേമൻ ചെമ്രക്കാട്ടൂർ നാടക വേദികളിലെ നിറസാന്നിധ്യമാണ്. ഇദ്ദേഹത്തെയാണ് ഞങ്ങർ പിന്നീട് സന്ദർശിച്ചത്.സൗമ്യമായ പെരുമാറ്റ രീതിയും സ്വന്തം കഴിവിലുള്ള വിശ്വാസവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ ആർജിച്ചെടുത്ത കഴിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് യാതൊരു വിമുഖതയും കാണിക്കാത്ത ഇദ്ദേഹവുമായുള്ള കൂടിക്കാഴ്ച വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. | ||
==== ഭിന്നശേഷി ==== | ==== ഭിന്നശേഷി ദിനാചരണം ==== | ||
ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്. | ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്. | ||
വരി 90: | വരി 91: | ||
ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ സിനാൻ അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 A പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു. | ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ സിനാൻ അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 A പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു. | ||
ക്രിസ്മസ് ആഘോഷം | ====== ക്രിസ്മസ് ആഘോഷം ====== | ||
പഠനയാത്ര | ====== പഠനയാത്ര ====== | ||
ഓണസ്‌റ്റി ബുക്ക് സ്റ്റാൾ | ====== ഓണസ്‌റ്റി ബുക്ക് സ്റ്റാൾ ====== | ||
റിപ്പബ്ലിക്ക് ഡേ | ====== റിപ്പബ്ലിക്ക് ഡേ ====== | ||
പഠനോത്സവം | ====== പഠനോത്സവം ====== | ||
വാർഷികാഘോഷം | ====== വാർഷികാഘോഷം ====== | ||
== 2018 -2019 പ്രവർത്തനങ്ങൾ == | == 2018 -2019 പ്രവർത്തനങ്ങൾ == | ||
=== പ്രവേശനോത്സവം === | |||
==== പരിസ്ഥിതിദിനം ==== | |||
===== വായനാദിനം ===== | |||
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് | ====== ലഹരിവിരുദ്ധ ദിനം ====== | ||
====== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ====== | |||
ചാന്ദ്രദിനം | ====== ചാന്ദ്രദിനം ====== | ||
ഹിരോഷിമ നാഗസാക്കി ദിനം | ====== ഹിരോഷിമ നാഗസാക്കി ദിനം ====== | ||
സ്വാതന്ത്ര്യ ദിനം | ====== സ്വാതന്ത്ര്യ ദിനം ====== | ||
സ്കൂൾ ശാസ്ത്രമേള | ====== സ്കൂൾ ശാസ്ത്രമേള ====== | ||
സോപ്പ് നിർമാണ ശില്പശാല | ====== സോപ്പ് നിർമാണ ശില്പശാല ====== | ||
ഗാന്ധിജയന്തി | ====== ഗാന്ധിജയന്തി ====== | ||
കേരളപിറവി ദിനം | ====== കേരളപിറവി ദിനം ====== | ||
സ്കൂൾ തല കായികമേള | ====== സ്കൂൾ തല കായികമേള ====== | ||
ശിശുദിനം | ====== ശിശുദിനം ====== | ||
മലയാളത്തിളക്കം പ്രഖ്യാപനം | ====== മലയാളത്തിളക്കം പ്രഖ്യാപനം ====== | ||
ക്രിസ്തുമസ് ആഘോഷം | ====== ക്രിസ്തുമസ് ആഘോഷം ====== | ||
ഓണസ്‌റ്റി ബുക്ക് സ്റ്റാൾ ഉദ്‌ഘാടനവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും | ====== ഓണസ്‌റ്റി ബുക്ക് സ്റ്റാൾ ഉദ്‌ഘാടനവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും ====== | ||
ശ്രദ്ധ | ====== ശ്രദ്ധ ====== | ||
പഠനയാത്ര | ====== പഠനയാത്ര ====== | ||
റിപ്പബ്ലിക്ക് ദിനാഘോഷം | ====== റിപ്പബ്ലിക്ക് ദിനാഘോഷം ====== | ||
നിറക്കൂട്ട് : പഠനോത്സവം | ====== നിറക്കൂട്ട് : പഠനോത്സവം ====== | ||
== 2017 -2018 പ്രവർത്തനങ്ങൾ == | == 2017 -2018 പ്രവർത്തനങ്ങൾ == | ||
വരി 150: | വരി 152: | ||
2017-18 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം കെങ്കേമാക്കുന്നതിനായി 25-05-17 ന് എസ്.ആർ.ജി. യോഗവും പി.ടി.എ. എക്സിക്യൂട്ടീവ് യോഗവും ചേർന്നു. പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു. മുപ്പത്തിയൊന്നാം തീയതി എല്ലാ അധ്യാപകരും സ്കൂളിലെത്തി നവാഗതർക്കുള്ള കിരീടം നിർമ്മിച്ചു സ്കൂൾ അലങ്കരിച്ചു.ഒന്നാം തീയതി രാവിലെ 9 മണിക്ക് തന്നെ അധ്യാപകർ എല്ലാവരും സ്കൂളിൽ എത്തിച്ചേരുകയും പ്രവേശനോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. കൃത്യം 10 30 ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഉമ്മർ വെള്ളേരി മെമ്പർരായ ശ്രീമതി. ഗീത,ശ്രീജ, സാക്കിർ മൂന്നര കൊല്ലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് സ്വാഗതമരുളിയത് എച്.എം. ശ്രീമതി വത്സലകുമാരി ആയിരുന്നു. തുടർന്ന് പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പരിപാടി പുരോഗമിച്ചു. ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒരു ഒരു കുട്ടിക്ക് പഠന കിറ്റ് നൽകി കൊണ്ട് നിർവഹിച്ചത് വാർഡ് മെമ്പർ ആയ ശ്രീമതി ഗീതയാണ്. തുടർന്ന് ശ്രീമതി പ്രീജ യൂണിഫോം വിതരണ ത്തിന്റെയും ശ്രീ. സാക്കിർ പുസ്തക വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളിലും രക്ഷിതാക്കളിലും എത്തിച്ചത് അധ്യാപകനായ ശ്രീ. സഞ്ജയ് ലെനിനാണ്. തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥികൾ നവാഗതരെ കിരീടം അണിയിച്ച് സ്വീകരിച്ചു. അവർക്ക് ആശംസകൾ അർപ്പിച്ചത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രീജ ആയിരുന്നു. റൗഫ് മാഷിന്റെ നന്ദി പ്രകടനത്തോടെ കൂടി ഔപചാരിക പരിപാടികൾ അവസാനിച്ചു. | 2017-18 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം കെങ്കേമാക്കുന്നതിനായി 25-05-17 ന് എസ്.ആർ.ജി. യോഗവും പി.ടി.എ. എക്സിക്യൂട്ടീവ് യോഗവും ചേർന്നു. പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു. മുപ്പത്തിയൊന്നാം തീയതി എല്ലാ അധ്യാപകരും സ്കൂളിലെത്തി നവാഗതർക്കുള്ള കിരീടം നിർമ്മിച്ചു സ്കൂൾ അലങ്കരിച്ചു.ഒന്നാം തീയതി രാവിലെ 9 മണിക്ക് തന്നെ അധ്യാപകർ എല്ലാവരും സ്കൂളിൽ എത്തിച്ചേരുകയും പ്രവേശനോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. കൃത്യം 10 30 ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഉമ്മർ വെള്ളേരി മെമ്പർരായ ശ്രീമതി. ഗീത,ശ്രീജ, സാക്കിർ മൂന്നര കൊല്ലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് സ്വാഗതമരുളിയത് എച്.എം. ശ്രീമതി വത്സലകുമാരി ആയിരുന്നു. തുടർന്ന് പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പരിപാടി പുരോഗമിച്ചു. ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒരു ഒരു കുട്ടിക്ക് പഠന കിറ്റ് നൽകി കൊണ്ട് നിർവഹിച്ചത് വാർഡ് മെമ്പർ ആയ ശ്രീമതി ഗീതയാണ്. തുടർന്ന് ശ്രീമതി പ്രീജ യൂണിഫോം വിതരണ ത്തിന്റെയും ശ്രീ. സാക്കിർ പുസ്തക വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളിലും രക്ഷിതാക്കളിലും എത്തിച്ചത് അധ്യാപകനായ ശ്രീ. സഞ്ജയ് ലെനിനാണ്. തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥികൾ നവാഗതരെ കിരീടം അണിയിച്ച് സ്വീകരിച്ചു. അവർക്ക് ആശംസകൾ അർപ്പിച്ചത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രീജ ആയിരുന്നു. റൗഫ് മാഷിന്റെ നന്ദി പ്രകടനത്തോടെ കൂടി ഔപചാരിക പരിപാടികൾ അവസാനിച്ചു. | ||
പരിസ്ഥിതി ദിനം | ==== പരിസ്ഥിതി ദിനം ==== | ||
===== മലപ്പുറം ജില്ലാ പിറവി ദിനം ===== | ===== മലപ്പുറം ജില്ലാ പിറവി ദിനം ===== | ||
വരി 168: | വരി 170: | ||
ജൂലൈ 21 ചാന്ദ്രദിനം.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ അധ്യാപകരായ മനോജ് കുമാർ,ബിനു എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം 10.30 ന് അസംബ്ലി,അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.അപ്പോഴാണ് കുട്ടികൾക്കിടയിലൂടെ ചാന്ദ്ര മനുഷ്യനായി മുഹമ്മദ് ഹിഷാം എന്ന നാലാം ക്ലാസ് വിദ്യാർത്ഥി എത്തിയത്.അത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ചാന്ദ്ര മനുഷ്യനു മായി ഓരോ ക്ലാസ്സിലേയും ഓരോ കുട്ടി വീതം അഭിമുഖം നടത്തി.ചാന്ദ്രമനുഷ്യന്റെ മറുപടി തർജ്ജമ ചെയ്തത് സഞ്ജയ് ലെനിൻ സാറായിരുന്നു. അസംബ്ലിക്ക് ശേഷം പതിപ്പ് തയ്യാറാക്കൽ,ചുമർ പത്രിക തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികളെ അനുമോദിച്ചു.അന്നേ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പിംഗ് കാണിച്ചു. | ജൂലൈ 21 ചാന്ദ്രദിനം.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ അധ്യാപകരായ മനോജ് കുമാർ,ബിനു എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം 10.30 ന് അസംബ്ലി,അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.അപ്പോഴാണ് കുട്ടികൾക്കിടയിലൂടെ ചാന്ദ്ര മനുഷ്യനായി മുഹമ്മദ് ഹിഷാം എന്ന നാലാം ക്ലാസ് വിദ്യാർത്ഥി എത്തിയത്.അത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ചാന്ദ്ര മനുഷ്യനു മായി ഓരോ ക്ലാസ്സിലേയും ഓരോ കുട്ടി വീതം അഭിമുഖം നടത്തി.ചാന്ദ്രമനുഷ്യന്റെ മറുപടി തർജ്ജമ ചെയ്തത് സഞ്ജയ് ലെനിൻ സാറായിരുന്നു. അസംബ്ലിക്ക് ശേഷം പതിപ്പ് തയ്യാറാക്കൽ,ചുമർ പത്രിക തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികളെ അനുമോദിച്ചു.അന്നേ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പിംഗ് കാണിച്ചു. | ||
സ്വതന്ത്ര്യ ദിനം | ====== സ്വതന്ത്ര്യ ദിനം ====== | ||
കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള | ====== കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള ====== | ||
ഓണാഘോഷം | ====== ഓണാഘോഷം ====== | ||
സ്കൂൾ തല കായികമേള | ====== സ്കൂൾ തല കായികമേള ====== | ||
ഗാന്ധി ജയന്തി | ====== ഗാന്ധി ജയന്തി ====== | ||
സ്കൂൾ തല കലാമേള | ====== സ്കൂൾ തല കലാമേള ====== | ||
കേരളപ്പിറവി ദിനം | ====== കേരളപ്പിറവി ദിനം ====== | ||
ശിശുദിനം | ====== ശിശുദിനം ====== | ||
മലയാളത്തിളക്കം | ====== മലയാളത്തിളക്കം ====== | ||
ശ്രദ്ധ | ====== ശ്രദ്ധ ====== | ||
രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും | ====== രക്ഷാകർതൃ പരിശീലനവും മലയാളത്തിളക്ക പ്രഖ്യാപനവും ====== | ||
റിപ്പബ്ലിക്ക് ദിനം | ====== റിപ്പബ്ലിക്ക് ദിനം ====== | ||
അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം | ====== അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണം ====== |