Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


===== ഭിന്നശേഷി ദിനാചരണം =====
===== ഭിന്നശേഷി ദിനാചരണം =====
ഭിന്നശേഷി ദിനത്തിന് മുന്നൊരുക്കമായി അരീക്കോട് സബ് ജില്ലയിൽ നിന്നും ഭിന്നശേഷി ദിനത്തിൽ  5 ഭിന്നശേഷി കുട്ടികളുടെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.  
ഭിന്നശേഷി ദിനത്തിന് മുന്നൊരുക്കമായി അരീക്കോട് സബ് ജില്ലയിൽ നിന്നും ഭിന്നശേഷി ദിനത്തിൽ  5 ഭിന്നശേഷി കുട്ടികളുടെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.നമ്മുടെ സ്കൂളിൽ  പഠിക്കുന്ന മുഹമ്മദ് ആദിൽ (Iബി ) എന്ന കുട്ടിയെ ഇതിനായി തിരെഞ്ഞെടുത്തു. ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ മുഹമ്മദ് ആദിലിന്റെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്തി .  സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രസ്, മറ്റു അധ്യാപകർ, ബി ആർ.സി. യിൽ നിന്നും ബി.പി.ഒ രാജേഷ് സാർ , വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ, സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ , വാർഡ് മെമ്പർ എന്നിവർ ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. കുട്ടിയ്ക്ക് കൈ നിറയെ സമ്മാനങ്ങൾ കൊടുത്തു. സഹപഠിതാക്കൾ പാട്ടുകൾ പാടി, കുട്ടിയോടൊപ്പം കളിച്ചു. കുളിരണിഞ്ഞ ഈ കാഴ്ചകൾ കുട്ടിയിലും കുടുംബാഗങ്ങളിലും വളരെയധികം സന്തോഷം  ഉളവാക്കി.  


നമ്മുടെ സ്കൂളിൽ  പഠിക്കുന്ന മുഹമ്മദ് ആദിൽ (IB) എന്ന കുട്ടിയെ ഇതിനായി തിരെഞ്ഞെടുത്തു.   
ഡിസംബർ 3 ദിന്ന ശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഓരോ ക്ലാസിലും ചിത്രരചന മത്സരം നടത്തി. ഓരോ ക്ലാസിലേയും  കുട്ടികൾ ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട്   മികച്ച രീതിയിൽ തന്നെ ചിത്രങ്ങൾ വരച്ചു.മറ്റു ഭിന്നശേഷി കുട്ടികളുടെ പഠന പുരോഗതിക്കായി ബി ആർ.സി. യിൽ നിന്നും സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ  ആഴ്ചയിൽ 3 ദിവസം (ചൊവ്വ, വ്യാഴം, വെള്ളി) സ്കൂളിൽ വന്ന് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽക്കുന്നു. എല്ലാ അധ്യാപകരും പഠന പിന്തുണ നൽക്കുന്നു


    ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ മുഹമ്മദ് ആദിലിന്റെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്തി .  സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രസ്, മറ്റു അധ്യാപകർ, BRC യിൽ നിന്നും Bpc രാജേഷ് സാർ , വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ, Special education teachers   , വാർഡ് മെമ്പർ എന്നിവർ ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. കുട്ടിയ്ക്ക് കൈ നിറയെ സമ്മാനങ്ങൾ കൊടുത്തു. സഹപഠിതാക്കൾ പാട്ടുകൾ പാടി, കുട്ടിയോടൊപ്പം കളിച്ചു. കുളിരണിഞ്ഞ ഈ കാഴ്ചകൾ കുട്ടിയിലും കുടുംബാഗങ്ങളിലും വളരെയധികം സന്തോഷം  ഉളവാക്കി.
====== അറബി ഭാഷാദിനാചരണം ======
 
ഡിസംബർ 3 ദിന്ന ശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഓരോ ക്ലാസിലും ചിത്രരചന മത്സരം നടത്തി. ഓരോ ക്ലാസിലേയും  കുട്ടികൾ ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട്   മികച്ച രീതിയിൽ തന്നെ ചിത്രങ്ങൾ വരച്ചു.
 
    മറ്റു ഭിന്നശേഷി കുട്ടികളുടെ പഠന പുരോഗതിക്കായി BRC യിൽ നിന്നും Special education teacher  ആഴ്ചയിൽ 3 ദിവസം (ചൊവ്വ, വ്യാഴം, വെള്ളി) സ്കൂളിൽ വന്ന് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽക്കുന്നു. എല്ലാ അധ്യാപകരും പഠന പിന്തുണ നൽക്കുന്നു
 
അറബി ഭാഷാദിനാചരണം  
 
ക്രിസ്മസ്


====== ക്രിസ്മസ് ======
<br>
<br>
'''[[{{PAGENAME}}/ഭിന്നശേഷി ദിനം|ഭിന്നശേഷി ദിനം]]'''
'''[[{{PAGENAME}}/ഭിന്നശേഷി ദിനം|ഭിന്നശേഷി ദിനം]]'''
വരി 78: വരി 71:
ശിശുദിനം  
ശിശുദിനം  


പ്രതിഭകളെ ആദരിക്കൽ  
===== പ്രതിഭകളെ ആദരിക്കൽ =====
എൻ്റെ സ്കൂൾ പരിസരത്തെ  പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾ അവരുടെ വീടുകളിൽ സന്ദർശനം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ഞങ്ങൾ സന്ദർശിച്ചത്. ഇതിനായി കുട്ടികളെ ഗ്രൂപ്പാക്കി തിരിച്ചു. പ്രധാന അധ്യാപകൻ്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇവരെ ആദരിച്ചത്.
 
പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. കാൽപന്തുകളിയെ നെഞ്ചിലേറ്റിയ ഒരു ഗ്രാമത്തിൽ നിന്നും ഉയരങ്ങളിലേക്കെത്താൻ കൊതിച്ച ഒരു പാടു പേരുണ്ടെങ്കിലും അത് ചിട്ടയായ പരിശ്രമത്തിലൂടെ നേടിയെടുത്തവർ വിരളമാണ്. അക്കൂട്ടത്തിൽ പ്രഥമഗണനീയൻ തന്നെയാണ് ചെമ്രക്കാട്ടൂർ എന്ന കൊച്ചുഗ്രാമത്തിൽ നിന്നും കാൽപന്തുകളിയുടെ സ്വപ്ന വിഹായസ്സിലേക്കുയർന്ന രഞ്ജിത് എന്ന കായിക താരം. വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് ഇദ്ദേഹം നൽകുന്ന ഊർജ്ജവും ആത്മവിശ്വാസവും നിസ്തുലമാണ്. ഇദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ഫുട്ബോൾ അനുഭവങ്ങൾ പങ്കു വയ്ക്കുകയും  ചെയ്തു.
 
ശാസ്ത്രാധ്യാപകൻ, പ്രകൃതി സ്നേഹി, ഇംഗ്ലീഷ് ഭാഷാപണ്ഡിതൻ, സംസ്ഥാന റിസോഴ്സ് പേഴ്സൺ, കവി, സാഹിത്യകാരൻ തുടങ്ങിയ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.കൃഷ്ണ പ്രകാശ്  മാഷിനെയാണ് ഞങ്ങൾ പിന്നീട് സന്ദർശിച്ചത്. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന, അധ്യാപന രംഗത്ത് സ്വതസിദ്ധമായ ശൈലി രൂപപ്പെടുത്തിയെടുത്ത പ്രകാശൻ മാഷ് എന്തുകൊണ്ടും ഒരു മാതൃകാ അധ്യാപകനും മാതൃകാ വ്യക്തിത്വവുമാണ്.അദ്ദേഹത്തിൻ്റെ വീടും പരിസരവും അദ്ദേഹത്തിലെ ഹരിത സ്നേഹിയുടെ ഉത്തമോദാഹരണമാണ്. വ്യത്യസ്ത തരം സസ്യങ്ങൾ, ജീവികൾ, പക്ഷികൾ അവയുടെ  പ്രത്യേകതകൾ, ശബ്ദം, വാസസ്ഥലം തുടങ്ങിയവയുടെ നേരിട്ടുള്ള അനുഭവങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്. കവിത ചൊല്ലിയും പഠനാനുഭവങ്ങൾ പങ്കുവച്ചും അദ്ദേഹത്തിലെ വർഷങ്ങളായുള്ള ചരിത്ര ശേഖരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയും അവിടെ ചിലവിട്ട സമയം കുട്ടികൾക്കും അധ്യാപകർക്കും വിലമതിക്കാനാവാത്ത നിമഷങ്ങളായി.
 
നാടൻ പാട്ടിലൂടെയും നാടക കളരിയിലൂടെയും ഈ ഗ്രാമത്തിൻ്റെ യശസ്സ് ഉയർത്തിയ പ്രേമൻ ചെമ്രക്കാട്ടൂർ നാടക വേദികളിലെ നിറസാന്നിധ്യമാണ്. ഇദ്ദേഹത്തെയാണ് ഞങ്ങർ പിന്നീട് സന്ദർശിച്ചത്.സൗമ്യമായ പെരുമാറ്റ രീതിയും സ്വന്തം കഴിവിലുള്ള വിശ്വാസവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ ആർജിച്ചെടുത്ത കഴിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് യാതൊരു വിമുഖതയും കാണിക്കാത്ത ഇദ്ദേഹവുമായുള്ള കൂടിക്കാഴ്ച വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.


==== ഭിന്നശേഷി ====
==== ഭിന്നശേഷി ====
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479187" എന്ന താളിൽനിന്ന് ശേഖരിച്ചത്