"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:09, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചാന്ദ്രദിനം
വരി 53: | വരി 53: | ||
====== ചാന്ദ്രദിനം ====== | ====== ചാന്ദ്രദിനം ====== | ||
ആദ്യമായി ഒരു ആകാശ ഗോളത്തിൽ മനുഷ്യൻ കാൽ വെച്ചതിന്റെ 50ാം വാർഷികം (ചാന്ദ്രദിനം, | ആദ്യമായി ഒരു ആകാശ ഗോളത്തിൽ മനുഷ്യൻ കാൽ വെച്ചതിന്റെ 50ാം വാർഷികം (ചാന്ദ്രദിനം,ജൂലൈ -21) വളരെ കെങ്കേമമായി തന്നെ സ്കൂളിൽ ആചരിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ 22 തിങ്കൾ ആയിരുന്നു പരിപാടികൾ . വൈവിധ്യവും കുട്ടികൾക്കും , അധ്യാപകർക്കും ഹരം പകരുന്നതുമായ ഒരുപാട് പരിപാടികളും , മത്സരങ്ങളും നടത്തി. രാവിലെ അസംബ്ലിയിൽ ചന്ദ്രനെക്കുറിച്ച് ഒരു വിവരണം അൻസഫ് (4 സി ) നടത്തി. തുടർന്ന് ചാന്ദ്രയാത്രയെക്കുറിച്ചും ബഹിരാകാശ യാത്രയെക്കുറിച്ചും ഫാത്തിമ ശന്ന (4 എ ) വിവരണം നടത്തി. തുടർന്ന് കുട്ടികൾക്ക് ആവേശവും ഹരവും പകർന്ന് കൊണ്ട് ചാന്ദ്ര മനുഷ്യൻ എല്ലാ ക്ലാസുകളിലും കുട്ടികളുമായി സംവദിക്കാനെത്തിയത് കൗതുകമായി. ഒപ്പം ഭാഷ തർജ്ജുമ ചെയ്യാനും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയാനുമായി സഹായിയായി ഫാത്തിമ ശന്നയുമുണ്ടായിരുന്നു. തുടർന്ന് എല്ലാ ക്ലാസിലേയും കുട്ടികൾ ക്ലാസ് തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട " കൊളാഷ് " ഉണ്ടാക്കി. ചന്ദ്രന്റേയോ , ചാന്ദ്രപേടകത്തിന്റെയോ മാതൃകയിൽ ചാർട്ടിലായിരുന്നു കൊളാഷ് ഉണ്ടാകിയത്. "ആകാശവിസ്മയം " എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ മാഗസിൻ നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ ഈ വിഷയത്തിൽ കഥ, കവിത, കത്തെഴുത്ത് , അഭിമുഖ ചോദ്യങ്ങൾ തയ്യാറാക്കൽ, ചിത്രീകരണം എന്നിവ സ്വന്തമായി ക്ലാസിൽ വെച്ചു തയ്യാറാക്കി പതിപ്പ് ഉണ്ടാക്കി. | ||
ഹിരോഷിമ നാഗസാക്കി ദിനം | ഹിരോഷിമ നാഗസാക്കി ദിനം |