"സെന്റ് ജോസഫ്‌സ് എൽപിഎസ് വെളിച്ചിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് എൽപിഎസ് വെളിച്ചിയാനി (മൂലരൂപം കാണുക)
20:37, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1936 ൽ ആരംഭിച്ച ഈ വിദ്യാലയം | 1936 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാറത്തോടു പഞ്ചായത്തിലെ വെളിച്ചിയാനി എന്ന സ്ഥലത്തു നിലകൊള്ളുന്നു .സ്കൂൾ നടത്തിപ്പിനാവശ്യമായ സ്ഥലം പരേതനായ ശ്രീ .കെ .വി ചാക്കോ കൊല്ലംകുളം സൗജന്യമായി നൽകിയതാണ് .ചെങ്ങളം സ്വദേശിയായ പൂവത്തോലി ശ്രീ .ചാക്കോ പി വർക്കി സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി സ്ഥാനം ഏറ്റു .അറിവിന്റെ പൊൻവെളിച്ചം ആദ്യമായി പകർന്നുനൽകിയത് അഭിവന്ദ്യരും പരേതരുമായ കുരീക്കാട്ട് കെ .പി ചാക്കോസാറും ഭാര്യ അന്നമ്മ ടീച്ചറും ആയിരുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== |