"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
20:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ശാസ്ത്രരംഗം റവന്യൂ മത്സര വിജയികൾ
(73-ാം റിപബ്ലിക് ദിനം ആഘോഷം) |
|||
വരി 7: | വരി 7: | ||
ഇന്ത്യയിലെ ഓരോ പൗരൻമാർക്കും വേർതിരിവുകളുംആഘോഷം വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങൾ മുറുകെ പിടിക്കാനും അവകാശം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരുസ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിൽക്കുന്നതിൽ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകൾ വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും ആഘോഷിക്കപ്പെടുന്നത്. | ഇന്ത്യയിലെ ഓരോ പൗരൻമാർക്കും വേർതിരിവുകളുംആഘോഷം വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങൾ മുറുകെ പിടിക്കാനും അവകാശം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരുസ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിൽക്കുന്നതിൽ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകൾ വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും ആഘോഷിക്കപ്പെടുന്നത്. | ||