Jump to content
സഹായം

"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73-ാം റിപബ്ലിക് ദിനം ആഘോഷം
No edit summary
(73-ാം റിപബ്ലിക് ദിനം ആഘോഷം)
വരി 1: വരി 1:
== '''ക്ലാസ്സ്''' ==
== '''73-ാം റിപബ്ലിക് ദിനം ആഘോഷം''' ==
[[പ്രമാണം:39019rdy.jpeg|ലഘുചിത്രം]]
[[പ്രമാണം:39019rdy.jpeg|ലഘുചിത്രം]]
തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിൽ പ്രഥമാധ്യാപകൻ പതാക ഉയർത്തി
ഇന്ത്യൻ ഭരണഘടനയുടെ പിറവിയുടെ ഓർമ പുതുക്കി രാജ്യം 73-ാം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ നിന്ന് മോചനം നേടിയെങ്കിലും പൂർണാർഥത്തിൽ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനവരി 26ന് പുതിയ ഭരണഘടന നിലവിൽ വന്നതോടെയാണ്. റിപ്പബ്ലിക് ദിനം രാജ്യമെങ്ങും വിവിധ ആഘോഷ പരിപാടികളോടെ വർണാഭമായി കൊണ്ടാടുന്നു
ഇന്ത്യയിലെ ഓരോ പൗരൻമാർക്കും വേർതിരിവുകളുംആഘോഷം  വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങൾ മുറുകെ പിടിക്കാനും അവകാശം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരുസ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിൽക്കുന്നതിൽ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകൾ വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും ആഘോഷിക്കപ്പെടുന്നത്.




341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477098" എന്ന താളിൽനിന്ന് ശേഖരിച്ചത്