"എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:48, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഓൺലൈൻ ദിനാഘോഷ പ്രവർത്തനങ്ങൾ
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഓൺലൈൻ ദിനാഘോഷ പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:Screenshot from 2021-09-13 11-14-43.png|ലഘുചിത്രം|ഓൺലൈൻ ദിനാഘോഷ പ്രവർത്തനങ്ങൾ]] | [[പ്രമാണം:Screenshot from 2021-09-13 11-14-43.png|ലഘുചിത്രം|ഓൺലൈൻ ദിനാഘോഷ പ്രവർത്തനങ്ങൾ]] | ||
സ്കൂൾ തലത്തിൽ കഴിഞ്ഞ 4 വർഷങ്ങളായി ഓരോ മാസത്തിലെയും പ്രധാന ദിനങ്ങൾ ആഘോഷിക്കുകയും ഡോക്യൂമെന്റുകൾ സൂക്ഷിക്കുകയും അനുബന്ധ മത്സരങ്ങൾ നടത്തുകയും ചെയ്തു വരുന്നു.കോവിഡ് പശ്ചാത്തലത്തിൽ പോലും നോട്ടീസ് തയ്യാറാക്കി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയുകയും ദിനാഘോഷ പരിപാടികളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു. ദിനാഘോഷ കലണ്ടർ ഓരോ മാസവും മുൻകൂട്ടി തയ്യാറാക്കി പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ദിനാഘോഷ ക്ലബ് സദാ പ്രവർത്തനസജ്ജമാണ്. | സ്കൂൾ തലത്തിൽ കഴിഞ്ഞ 4 വർഷങ്ങളായി ഓരോ മാസത്തിലെയും പ്രധാന ദിനങ്ങൾ ആഘോഷിക്കുകയും ഡോക്യൂമെന്റുകൾ സൂക്ഷിക്കുകയും അനുബന്ധ മത്സരങ്ങൾ നടത്തുകയും ചെയ്തു വരുന്നു.കോവിഡ് പശ്ചാത്തലത്തിൽ പോലും നോട്ടീസ് തയ്യാറാക്കി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയുകയും ദിനാഘോഷ പരിപാടികളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു. ദിനാഘോഷ കലണ്ടർ ഓരോ മാസവും മുൻകൂട്ടി തയ്യാറാക്കി പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ദിനാഘോഷ ക്ലബ് സദാ പ്രവർത്തനസജ്ജമാണ്. | ||
== സ്കൗട്ട് and ഗൈഡ്സ് == | |||
കുട്ടികളിൽ നല്ല സ്വഭാവരൂപീകരണം, അച്ചടക്ക ബോധം, അടുക്കും ചിട്ടയുമുള്ള ജീവിതം, ജീവിതമൂല്യങ്ങൾ തുടങ്ങിയ ജീവിത ബന്ധിയായ ഗുണങ്ങൾ നേടി എടുക്കുന്നതിനും പാഠ്യപാഠ്യേതര മേഖലയിൽ മികവ് തെളിയിക്കുന്നതിനും സഹായകമാകുന്ന വിധത്തിൽ 2022- 2023 വർഷത്തിൽ സെന്റ് ജോർജ് യു. പി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ആരംഭിച്ചു. | കുട്ടികളിൽ നല്ല സ്വഭാവരൂപീകരണം, അച്ചടക്ക ബോധം, അടുക്കും ചിട്ടയുമുള്ള ജീവിതം, ജീവിതമൂല്യങ്ങൾ തുടങ്ങിയ ജീവിത ബന്ധിയായ ഗുണങ്ങൾ നേടി എടുക്കുന്നതിനും പാഠ്യപാഠ്യേതര മേഖലയിൽ മികവ് തെളിയിക്കുന്നതിനും സഹായകമാകുന്ന വിധത്തിൽ 2022- 2023 വർഷത്തിൽ സെന്റ് ജോർജ് യു. പി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ആരംഭിച്ചു. | ||
== പച്ചക്കുടുക്ക == | |||
[[പ്രമാണം:29326 pachakudukka.jpg|പകരം=പച്ചകുടുക്ക |ലഘുചിത്രം|222x222ബിന്ദു|പച്ചകുടുക്ക ]] | [[പ്രമാണം:29326 pachakudukka.jpg|പകരം=പച്ചകുടുക്ക |ലഘുചിത്രം|222x222ബിന്ദു|പച്ചകുടുക്ക ]] | ||
[[പ്രമാണം:29326 പച്ചക്കുടുക്ക 1 .jpg|ഇടത്ത്|ലഘുചിത്രം|പച്ചക്കുടുക്ക]] | [[പ്രമാണം:29326 പച്ചക്കുടുക്ക 1 .jpg|ഇടത്ത്|ലഘുചിത്രം|പച്ചക്കുടുക്ക]] | ||
വരി 17: | വരി 17: | ||
പച്ചക്കുടുക്ക [[പ്രമാണം:29326 seed.jpg|ഇടത്ത്|ലഘുചിത്രം|153x153ബിന്ദു|പച്ചക്കറിത്തോട്ടം]] | പച്ചക്കുടുക്ക [[പ്രമാണം:29326 seed.jpg|ഇടത്ത്|ലഘുചിത്രം|153x153ബിന്ദു|പച്ചക്കറിത്തോട്ടം]] | ||
== മാതൃഭൂമി സീഡ് == | |||
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ പച്ചക്കറിത്തോട്ടം. ഏകദേശം അഞ്ചു വർഷങ്ങളായി സീഡ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാവൽ ,കോവൽ, വെണ്ട, വഴുതന, പയർ, മത്തൻ ,കോളിഫ്ലവർ മുതലായ വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ ഉടനീളം കാണാൻ സാധിക്കും . കൃഷിയുടെ മേൽനോട്ടത്തിനും ഉന്നമനത്തിനു മുന്നിൽ നിൽക്കുന്നത് സ്കൂളിലെ കുട്ടികൾ തന്നെയാണ്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമൂലം കൃഷിയും മണ്ണും ആയി കുട്ടികളെ കൂടുതൽ അടുപ്പിക്കാനും, ആരോഗ്യപൂർണമായ ഭക്ഷണശൈലി വാർത്തെടുക്കാനും , മാനസിക ഉല്ലാസവും സാധ്യമാക്കുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾക്ക് മുതൽക്കൂട്ടാകുന്ന മറ്റുചില പ്രവർത്തനങ്ങളും നടത്തി വരുന്നു. ശുചീകരണ പ്രവർത്തനങ്ങളും, നല്ല ആരോഗ്യ ശീലങ്ങൾ എങ്ങനെ വാർത്തെടുക്കാൻ സാധിക്കുംഎന്നതിനെക്കുറിച്ച് ക്ലാസുകൾ നൽകാനും സീഡ് ക്ലബ്ബ് കഴിയുന്നുണ്ട്. | കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ പച്ചക്കറിത്തോട്ടം. ഏകദേശം അഞ്ചു വർഷങ്ങളായി സീഡ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാവൽ ,കോവൽ, വെണ്ട, വഴുതന, പയർ, മത്തൻ ,കോളിഫ്ലവർ മുതലായ വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ ഉടനീളം കാണാൻ സാധിക്കും . കൃഷിയുടെ മേൽനോട്ടത്തിനും ഉന്നമനത്തിനു മുന്നിൽ നിൽക്കുന്നത് സ്കൂളിലെ കുട്ടികൾ തന്നെയാണ്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമൂലം കൃഷിയും മണ്ണും ആയി കുട്ടികളെ കൂടുതൽ അടുപ്പിക്കാനും, ആരോഗ്യപൂർണമായ ഭക്ഷണശൈലി വാർത്തെടുക്കാനും , മാനസിക ഉല്ലാസവും സാധ്യമാക്കുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾക്ക് മുതൽക്കൂട്ടാകുന്ന മറ്റുചില പ്രവർത്തനങ്ങളും നടത്തി വരുന്നു. ശുചീകരണ പ്രവർത്തനങ്ങളും, നല്ല ആരോഗ്യ ശീലങ്ങൾ എങ്ങനെ വാർത്തെടുക്കാൻ സാധിക്കുംഎന്നതിനെക്കുറിച്ച് ക്ലാസുകൾ നൽകാനും സീഡ് ക്ലബ്ബ് കഴിയുന്നുണ്ട്. | ||
[[പ്രമാണം:29326 നല്ല പാഠം.jpg|ഇടത്ത്|ലഘുചിത്രം|179x179ബിന്ദു|നല്ല പാഠം]] | [[പ്രമാണം:29326 നല്ല പാഠം.jpg|ഇടത്ത്|ലഘുചിത്രം|179x179ബിന്ദു|നല്ല പാഠം]] | ||
== മനോരമ നല്ലപാഠം == | |||
ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും പുസ്തകപാഠങ്ങൾക്കപ്പുറം വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർത്ത നല്ലപാഠം വലിയ പങ്കുവഹിക്കുന്നു. നല്ല പാഠത്തിൻറെ ഭാഗമായി നവീന കൃഷി രീതി സ്കൂളിൽ നടത്തുവാൻ കഴിഞ്ഞിരുന്നു ഇപ്പോഴും അത് നടത്തിപ്പോരുന്നു.ആധുനികരീതിയിലുള്ള ബഡ്ഫാമിംഗ് കൃഷി രീതിയിലൂടെ പച്ചക്കറി കൃഷി നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്. | ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും പുസ്തകപാഠങ്ങൾക്കപ്പുറം വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർത്ത നല്ലപാഠം വലിയ പങ്കുവഹിക്കുന്നു. നല്ല പാഠത്തിൻറെ ഭാഗമായി നവീന കൃഷി രീതി സ്കൂളിൽ നടത്തുവാൻ കഴിഞ്ഞിരുന്നു ഇപ്പോഴും അത് നടത്തിപ്പോരുന്നു.ആധുനികരീതിയിലുള്ള ബഡ്ഫാമിംഗ് കൃഷി രീതിയിലൂടെ പച്ചക്കറി കൃഷി നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്. | ||
വരി 33: | വരി 33: | ||
=== DCL === | === DCL === | ||
== | == Spoken ഇംഗ്ലീഷ് == | ||
[[പ്രമാണം:Spoken english.jpg|ലഘുചിത്രം|249x249ബിന്ദു|spoken ഇംഗ്ലീഷ് ]] | [[പ്രമാണം:Spoken english.jpg|ലഘുചിത്രം|249x249ബിന്ദു|spoken ഇംഗ്ലീഷ് ]] | ||
ശനിയാഴ്ച ദിവസങ്ങളിൽ നടന്നു വരുന്ന spoken ഇംഗ്ലീഷ് ക്ലാസുകൾക്ക് മികച്ച വരവേൽപ് ആണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു നിന്ന് ലഭിച്ചു വരുന്നത്. ഭാഷയുടെ ഏറ്റവും പ്രധാന skill ആയ speaking ന് ആണ് ഈ ക്ലാസുകൾ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇംഗ്ലീഷ് പോലെ ഒരു ഇന്റർനാഷണൽ ലാംഗ്വേജ് അനായാസം സംസാരിക്കുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധിക്കുന്നുണ്ട്.ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാൻ പറ്റുന്ന വിവിധ പ്രവർത്തനങ്ങൾ നൽകികൊണ്ട് LSRW ന് പ്രാധാന്യം നൽകികൊണ്ട് വളരെ മികച്ച രീതിയിൽ spoken ഇംഗ്ലീഷ് ക്ലാസുകൾ നടന്നു വരുന്നു. | ശനിയാഴ്ച ദിവസങ്ങളിൽ നടന്നു വരുന്ന [https://www.facebook.com/104817485156001/posts/235017638802651/?sfnsn=wiwspmo spoken ഇംഗ്ലീഷ്] ക്ലാസുകൾക്ക് മികച്ച വരവേൽപ് ആണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു നിന്ന് ലഭിച്ചു വരുന്നത്. ഭാഷയുടെ ഏറ്റവും പ്രധാന skill ആയ speaking ന് ആണ് ഈ ക്ലാസുകൾ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇംഗ്ലീഷ് പോലെ ഒരു ഇന്റർനാഷണൽ ലാംഗ്വേജ് അനായാസം സംസാരിക്കുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധിക്കുന്നുണ്ട്.ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാൻ പറ്റുന്ന വിവിധ പ്രവർത്തനങ്ങൾ നൽകികൊണ്ട് LSRW ന് പ്രാധാന്യം നൽകികൊണ്ട് വളരെ മികച്ച രീതിയിൽ spoken ഇംഗ്ലീഷ് ക്ലാസുകൾ നടന്നു വരുന്നു. | ||
== വായനമൃതം == | |||
വായിച്ചു വളരുവാനും വായനയെ പരിപോഷിപ്പിക്കാനും സ്കൂളിൽ വർഷങ്ങളായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വായനാമൃതം. ക്ലാസ്സ് തല വയനാമൂലകൾ സജ്ജീകരിച്ചും വായന കാർഡുകളും ചാർട്ടുകളും ഒരുക്കിയും വായനയിൽ പിന്നോകാം നിൽക്കുന്ന കുട്ടികൾക്ക് വായിക്കാൻ പരിശീലനം നൽകുന്നു. രാവിലെ ക്ലാസ്സ് സമയം തുടങ്ങും മുൻപ് വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായി വായനമൃതം പരിപാടിയുടെ ഭാഗമായി അദ്ധ്യാപകർ അടിസ്ഥാനപരിശീലനം നൽകി വരുന്നു. അക്ഷരം പരിചയപ്പെടാനും വായിക്കാനും നൂതന സാധ്യതകൾ എല്ലാം ഉപയോഗിക്കുന്നു. വായനയുടെ ലോകത്തേക്ക് കുരുന്നുകളെ കൈ പിടിച്ചു ഉയർത്തുവാൻ വായനമൃതം പദ്ധതിയ്ക്ക് സാധിച്ചു. | വായിച്ചു വളരുവാനും വായനയെ പരിപോഷിപ്പിക്കാനും സ്കൂളിൽ വർഷങ്ങളായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വായനാമൃതം. ക്ലാസ്സ് തല വയനാമൂലകൾ സജ്ജീകരിച്ചും വായന കാർഡുകളും ചാർട്ടുകളും ഒരുക്കിയും വായനയിൽ പിന്നോകാം നിൽക്കുന്ന കുട്ടികൾക്ക് വായിക്കാൻ പരിശീലനം നൽകുന്നു. രാവിലെ ക്ലാസ്സ് സമയം തുടങ്ങും മുൻപ് വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായി വായനമൃതം പരിപാടിയുടെ ഭാഗമായി അദ്ധ്യാപകർ അടിസ്ഥാനപരിശീലനം നൽകി വരുന്നു. അക്ഷരം പരിചയപ്പെടാനും വായിക്കാനും നൂതന സാധ്യതകൾ എല്ലാം ഉപയോഗിക്കുന്നു. വായനയുടെ ലോകത്തേക്ക് കുരുന്നുകളെ കൈ പിടിച്ചു ഉയർത്തുവാൻ വായനമൃതം പദ്ധതിയ്ക്ക് സാധിച്ചു. | ||
== മൂല്യധിഷ്ഠിത ക്ലാസുകൾ == | |||
ജീവിതത്തിൽ മൂല്യബോധം ഉള്ള നല്ല പൗരൻമാരായി വളരുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ സിസ്റ്റർ ജെസ്സി യുടെ നേതൃത്വത്തിൽ ക്ലാസുകൾ മാസത്തിൽ ഒരിക്കൽ നൽകി വരുന്നു. ഓൺലൈൻ ആയി മാതാപിതാക്കൾക്കായും ക്ലാസുകൾ നൽകുന്നുണ്ട്. | ജീവിതത്തിൽ മൂല്യബോധം ഉള്ള നല്ല പൗരൻമാരായി വളരുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ സിസ്റ്റർ ജെസ്സി യുടെ നേതൃത്വത്തിൽ ക്ലാസുകൾ മാസത്തിൽ ഒരിക്കൽ നൽകി വരുന്നു. ഓൺലൈൻ ആയി മാതാപിതാക്കൾക്കായും ക്ലാസുകൾ നൽകുന്നുണ്ട്. |