Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
=== വായനമൃതം  ===
=== വായനമൃതം  ===
വായിച്ചു വളരുവാനും വായനയെ പരിപോഷിപ്പിക്കാനും സ്കൂളിൽ വർഷങ്ങളായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വായനാമൃതം. ക്ലാസ്സ്‌ തല വയനാമൂലകൾ സജ്ജീകരിച്ചും വായന കാർഡുകളും ചാർട്ടുകളും ഒരുക്കിയും വായനയിൽ പിന്നോകാം നിൽക്കുന്ന കുട്ടികൾക്ക് വായിക്കാൻ പരിശീലനം നൽകുന്നു. രാവിലെ ക്ലാസ്സ്‌ സമയം തുടങ്ങും മുൻപ് വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായി വായനമൃതം പരിപാടിയുടെ ഭാഗമായി അദ്ധ്യാപകർ അടിസ്ഥാനപരിശീലനം നൽകി വരുന്നു. അക്ഷരം പരിചയപ്പെടാനും വായിക്കാനും നൂതന സാധ്യതകൾ എല്ലാം ഉപയോഗിക്കുന്നു. വായനയുടെ ലോകത്തേക്ക് കുരുന്നുകളെ കൈ പിടിച്ചു ഉയർത്തുവാൻ വായനമൃതം പദ്ധതിയ്ക്ക് സാധിച്ചു.

=== മൂല്യധിഷ്ഠിത ക്ലാസുകൾ ===
ജീവിതത്തിൽ മൂല്യബോധം ഉള്ള നല്ല പൗരൻമാരായി വളരുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ സിസ്റ്റർ ജെസ്സി യുടെ നേതൃത്വത്തിൽ ക്ലാസുകൾ മാസത്തിൽ ഒരിക്കൽ നൽകി വരുന്നു.  ഓൺലൈൻ ആയി മാതാപിതാക്കൾക്കായും ക്ലാസുകൾ നൽകുന്നുണ്ട്.
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476041" എന്ന താളിൽനിന്ന് ശേഖരിച്ചത്