"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ (മൂലരൂപം കാണുക)
18:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 8: | വരി 8: | ||

കൈക്കൽകൂട്ടി - ചൂടു പാത്രങ്ങൾ അടുപ്പത്ത് നിന്നും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന തുണിക്കഷണം

തേടിപ്പോകൽ - വിവാഹ ദിവസം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി വരന്റെ വീട്ടുകാർ പ്രത്യേകിച്ചും സ്ത്രീകൾ വധൂഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം

ഓട്ടട - പത്തിരിപ്പൊടി വെളളത്തിൽ കലക്കി മൺ ചട്ടിയിൽ ഉണ്ടാക്കുന്ന അനേകം ദ്വാരങ്ങളുള്ള ഒരു പലഹാരം

സാബൂൻ - അലക്കുസോപ്പ്

ആട്ട് - അങ്ങോട്ട്
| ആട്ട് - അങ്ങോട്ട്

കീയുക - ഇറങ്ങുക
| കീയുക - ഇറങ്ങുക

വരി 72: | വരി 76: | ||
പുയ്യാപ്ല - പുതുമണവാളൻ
| പുയ്യാപ്ല - പുതുമണവാളൻ

കൈല്ക്കണ - തവയുടെ നീളമുള്ള പിടി
| കൈല്ക്കണ - തവയുടെ നീളമുള്ള പിടി

മീട് - മുഖം
| മീട് - മുഖം

പുതുക്കപ്പെണ്ണ് - കല്യാണപ്പെണ്ണ്
| പുതുക്കപ്പെണ്ണ് - കല്യാണപ്പെണ്ണ്

ജനോല - ജനൽ
| ജനോല - ജനൽ