Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
സ്കൂൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന നാടൽ ഭാഷാ പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. പുതിയ തലമുറയിൽപ്പെട്ടർ ഇത്തരം വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല.
സ്കൂൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന നാടൻ ഭാഷാ പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. പുതിയ തലമുറയിൽപ്പെട്ടർ ഇത്തരം വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല.
ആട്ട് - അങ്ങോട്ട്
{| class="wikitable sortable"
കീയുക - ഇറങ്ങുക

പൊര - വീട്
! നാടൻ ഭാഷാ പ്രയോഗങ്ങൾ
അങ്ങ് - മാതാവിന്റെ വീട്

ചാറ് - കറി

ഓന് - അവൻ

ഓള് - അവൾ
ആട്ട് - അങ്ങോട്ട്

അയ്റ്റാല് - അത് പോലുള്ളത്
കീയുക - ഇറങ്ങുക

ഈറ്റാല് - ഇത് പോലുള്ളത്
പൊര - വീട്

എന്തേത്താ - എന്താണ്
അങ്ങ് - മാതാവിന്റെ വീട്

ഞാൾ - ഞങ്ങൾ .
ചാറ് - കറി

മ് മ്പൾ - ഞങ്ങൾ
ഓന് - അവൻ

ഇഞ്ഞി - നീ
ഓള് - അവൾ

എണക്ക്  -നിനക്ക്
അയ്റ്റാല് - അത് പോലുള്ളത്

ഇൻറെ- നിൻറെ
ഈറ്റാല് - ഇത് പോലുള്ളത്

ഇങ്കി - എനിക്ക്
എന്തേത്താ - എന്താണ്

ഓർ -അവർ
ഞാൾ - ഞങ്ങൾ

മ്മ്പൾ - ഞങ്ങൾ

ഇഞ്ഞി - നീ

എണക്ക്  -നിനക്ക്

ഇൻറെ- നിൻറെ

ഇങ്കി - എനിക്ക്

ഓർ -അവർ

ഇമ്മൾ, ഞാള് -ഞങ്ങൾ
ഇമ്മൾ, ഞാള് -ഞങ്ങൾ
ഞമ്മൾ -ഞാൻ
ഞമ്മൾ -ഞാൻ

ആടെ -അവിടെ
ആടെ -അവിടെ

ഈടെ -ഇവിടെ
ഈടെ -ഇവിടെ

അയിനു -ആയിരുന്നു
അയിനു -

പൊര, അങ്ങ് -വീട്
പൊര, അങ്ങ് -വീട്

കുട്ടൂസ്സ - വീട് താമസം
കുട്ടൂസ്സ - വീട് താമസം

കണ്ടി - വരമ്പ്
കണ്ടി - വരമ്പ്

കണ്ടം - പറമ്പ്
കണ്ടം - പറമ്പ്

വസി - പ്ലേറ്റ്
വസി - പ്ലേറ്റ്

കെനറ്റ് - കിണർ
കെനറ്റ് - കിണർ

കുത്തിയിരിക്കുക - ഇരിക്കുക
കുത്തിയിരിക്കുക - ഇരിക്കുക

കരിങ്കണ്ണി -പഴുതാര
കരിങ്കണ്ണി -പഴുതാര

മണ്ണാച്ചൻ - ചിലന്തി
മണ്ണാച്ചൻ - ചിലന്തി

കറമൂസ്സ - പപ്പായ
കറമൂസ്സ - പപ്പായ

കൊക്ക - തോട്ടി
കൊക്ക - തോട്ടി

ചെക്കൻ, കുണ്ടൻ - ആൺകുട്ടി
ചെക്കൻ, കുണ്ടൻ - ആൺകുട്ടി

പീട്യ - കട
പീട്യ - കട

തൊള്ള -  വായ
തൊള്ള -  വായ

മീട് - മുഖം
മീട് - മുഖം

പള്ള - വയർ
പള്ള - വയർ

പയ്യ് - പശു
പയ്യ് - പശു

ഏച്ചി - ചേച്ചി
ഏച്ചി - ചേച്ചി

എട - ഇടവഴി
എട - ഇടവഴി

കുമിട്ടി പീട്യ - ചെറിയ കട
കുമിട്ടി പീട്യ - ചെറിയ കട

പിരാന്ത് - ഭ്രാന്ത്
പിരാന്ത് - ഭ്രാന്ത്

കായി - കാശ്
കായി - കാശ്

കായി - ജേഷ്ടൻ കൊത്തമ്പാല - മല്ലി
കായി - ജേഷ്ടൻ

മട്ടൽ - മടൽ
കൊത്തമ്പാല - മല്ലി

ഓലക്കണ്ണി - തെങ്ങോല
മട്ടൽ - മടൽ

ഉണ്ണി കാമ്പ് - വാഴപിണ്ടി സുയിപ്പാക്കുക,ബേജാറാക്കുക     - ബുദ്ധിമുട്ടിക്കുക
ഓലക്കണ്ണി - തെങ്ങോല

ചെള്ള - കവിൾ
ഉണ്ണി കാമ്പ് - വാഴപിണ്ടി

പുളിങ്ങ - പുളി
സുയിപ്പാക്കുക - ബുദ്ധിമുട്ടിക്കുക

കോലായി - വരാന്ത
ബേജാറാക്കുക - ബുദ്ധിമുട്ടിക്കുക

കോട്ടി -ഗോലി
ചെള്ള - കവിൾ

പുശു -പുഴു
പുളിങ്ങ - പുളി

പായുക- ഓടുക
കോലായി - വരാന്ത

എന്ത്ന്നാ - എന്താണ്
കോട്ടി -ഗോലി

ഞ്ഞീ - നീ
പുശു - പുഴു

കുൾപത് -തണലത്തു
പായുക- ഓടുക

ചിമ്മിണി- മണ്ണെണ്ണ
എന്ത്ന്നാ - എന്താണ്

പൈകിന്നു _ വിശക്കുന്നു
ഞ്ഞീ - നീ

പുയ്യാപ്ല - പുതുമണവാളൻ
കുൾപത് - തണലത്തു

കൈല്ക്കണ - തവയുടെ നീളമുള്ള പിടി
ചിമ്മിണി - മണ്ണെണ്ണ

ഓട്ടട - പത്തിരിപ്പൊടി വെളളത്തിൽ കലക്കി മൺ ചട്ടിയിൽ ഉണ്ടാക്കുന്ന അനേകം ദ്വാരങ്ങളുള്ള ഒരു  പലഹാരം
പൈകിന്നു - വിശക്കുന്നു

പുയ്യാപ്ല - പുതുമണവാളൻ

സാബൂൻ - അലക്കുസോപ്പ്
കൈല്ക്കണ - തവയുടെ നീളമുള്ള പിടി

ഓട്ടട - പത്തിരിപ്പൊടി വെളളത്തിൽ കലക്കി മൺ ചട്ടിയിൽ ഉണ്ടാക്കുന്ന അനേകം ദ്വാരങ്ങളുള്ള ഒരു  പലഹാരം

മീട് - മുഖം
സാബൂൻ - അലക്കുസോപ്പ്

മീട് - മുഖം

കൈക്കൽകൂട്ടി - ചൂടു പാത്രങ്ങൾ അടുപ്പത്ത് നിന്നും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന  തുണിക്കഷണം .
കൈക്കൽകൂട്ടി - ചൂടു പാത്രങ്ങൾ അടുപ്പത്ത് നിന്നും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന  തുണിക്കഷണം

തേടിപ്പോകൽ - വിവാഹ ദിവസം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി വരന്റെ വീട്ടുകാർ പ്രത്യേകിച്ചും സ്ത്രീകൾ വധൂഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം

തേടിപ്പോകൽ - വിവാഹ ദിവസം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി വരന്റെ വീട്ടുകാർ പ്രത്യേകിച്ചും സ്ത്രീകൾ വധൂഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം.
പുതുക്കപ്പെണ്ണ് - കല്യാണപ്പെണ്ണ്

ജനോല - ജനൽ

പുതുക്കപ്പെണ്ണ് - കല്യാണപ്പെണ്ണ്
പല - ഇരിക്കുന്നതിന് വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഉയരം കുറഞ്ഞ ഇരിപ്പിടം

ജനോല - ജനൽ
കെട്ട്യോൻ -ഭർത്താവ്

പല - ഇരിക്കുന്നതിന് വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഉയരം കുറഞ്ഞ ഇരിപ്പിടം
കെട്ട്യോൾ -ഭാര്യ

കെട്ട്യോൻ -ഭർത്താവ്
കാര്യോപ്പിന്റല -കറിവേപ്പില

കെട്ട്യോൾ -ഭാര്യ
വൈരപ്പാട് - കരയുക

കാര്യോപ്പിന്റല -കറിവേപ്പില
ഒരീസം - ഒരു ദിവസം

വൈരപ്പാട് - കരയുക
വളക്കാപ്പ് -പ്രസവത്തിനു വേണ്ടി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോവുന്നത്

ഒരീസം - ഒരു ദിവസം
മൊയ്‌ലാഞ്ചി -മൈലാഞ്ചി

വളക്കാപ്പ് -പ്രസവത്തിനു വേണ്ടി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോവുന്നത്
തിരുമ്പാ -അലക്കുക

മൊയ്‌ലാഞ്ചി -മൈലാഞ്ചി
മിറ്റം -മുറ്റം

തിരുമ്പാ -അലക്കുക
അന്തി -രാത്രി

മിറ്റം -മുറ്റം
മോന്ത്യാവുക - രാത്രിയാവുക

അന്തി -രാത്രി
കൊട്ടക്കോരി - വെള്ളം കോരുന്ന  ബക്കറ്റ്

കൊട്ടക്കോരി - വെള്ളം കോരുന്ന  ബക്കറ്റ്
പത്തീസം -പത്തു ദിവസം

പത്തീസം -പത്തു ദിവസം
മോന്തി - രാത്രി

മോന്തി - രാത്രി
ചെമ്പട്ടി -പാത്രം

ചെമ്പട്ടി -പാത്രം
മരിക - മരത്തിന്റെ ഉപ്പിടുന്ന പാത്രം

മരിക- മരത്തിന്റെ ഉപ്പിടുന്ന പാത്രം
തക്കാരം - സൽക്കാരം

തക്കാരം -സൽക്കാരം
ചെവിട് - ചെവി

ചെവിട് -ചെവി
ചെലോൽത് - ചില ആളുകളുടേത്

ചെലോൽത് - ചില ആളുകളുടേത്
പുതുക്കം - വിവാഹം

പുതുക്കം - വിവാഹം
ചെത്ത് - ഭംഗി

ചെത്ത് - ഭംഗി
അടിച്ചൂട്ട് വാരി - ലഘുവായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെറിയ പാത്രം

അടിച്ചൂട്ട് വാരി - ലഘുവായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെറിയ പാത്രം
കൊണ്ടക്കൊടുക്കുക - കൊണ്ടുപോയി കൊടുക്കുക.

കൊണ്ടക്കൊടുക്കുക - കൊണ്ടുപോയി കൊടുക്കുക.
പാന്തം - തെങ്ങോലയുടെ മധ്യഭാഗത്തുള്ള തടിയിൽ നിന്നും പൊളിച്ചെടുക്കാൻ കഴിയുന്ന നീളമുള്ള ചരട് .

പാന്തം - തെങ്ങോലയുടെ മധ്യഭാഗത്തുള്ള തടിയിൽ നിന്നും പൊളിച്ചെടുക്കാൻ കഴിയുന്ന നീളമുള്ള ചരട് .
മണ്ടിലി - നീർക്കോലി

മണ്ടിലി - നീർക്കോലി
മണ്ണാച്ചൻ - എട്ടുകാലി

മണ്ണാച്ചൻ - എട്ടുകാലി
ചേരാട്ട - തേരട്ട

ചേരാട്ട - തേരട്ട
അയ്നക്കൊണ്ട് - അതു കൊണ്ട്

അയ്നക്കൊണ്ട് - അതു കൊണ്ട് .
കുണ്ടൻ - മകൻ

കുണ്ടൻ - മകൻ
കുട്ടി - മകൾ

കുട്ടി     - മകൾ
പുവ്വ് -പൂവ്

പുവ്വ് -പൂവ്
പങ്ക -ഫാൻ

പങ്ക -ഫാൻ
ബെരുത്തം - അസുഖം

ബെരുത്തം - അസുഖം
മാണ്ട --വേണ്ട

മാണ്ട --വേണ്ട
പൊൽച-പുലർച്ച

പൊൽച-പുലർച്ച
വെസർത്ത് - വിയർത്തു

വെസർത്ത് - വിയർത്തു
കൊര -ചുമ

കൊര -ചുമ
ചൊർക്ക് - ഭംഗി

ചൊർക്ക് - ഭംഗി
അങ്ങ് - മാതാവിന്റെ വീട്

അങ്ങ് - മാതാവിന്റെ വീട്
ചാറ് - കറി

ചാറ് - കറി
ഓന് - അവൻ

ഓന് - അവൻ
ഓള് - അവൾ

ഓള് - അവൾ
നെലോളിക്കുക -  കരയുക

നെലോളിക്കുക -  കരയുക
ഏട്ട്  - എവിടെ

ഏട്ട്  - എവിടെ
ഇച്ചിരി - കുറച്ച്

ഇച്ചിരി - കുറച്ച്
വായക്ക - പഴം

വായക്ക - പഴം
ചിക്കുക  - ആറിയിടുക

ചിക്കുക  - ആറിയിടുക
തപ്പ് - പാത്രം

തപ്പ് - പാത്രം
ഏറെപ്പറം - വീടിൻ്റെ പിൻവശം

ഏറെപ്പറം - വീടിൻ്റെ പിൻവശം
ന്തോരോ - ഒരുപാട്

ന്തോരോ - ഒരുപാട്
ചേറുക - പാറ്റുക

ചേറുക - പാറ്റുക
ചേർ - ചളി

ചേർ - ചളി
മുടി വാരുക - മുടി ചീകുക

മുടി വാരുക - മുടി ചീകുക
കാത്  - ചെവി

കാത്  - ചെവി
കരണ്ടി - കയിൽ

കരണ്ടി - കയിൽ
കണ്ടം - കഷ്ണം

കണ്ടം - കഷ്ണം
പുള്ളികൾ - കുത്തുകൾ

പുള്ളികൾ - കുത്തുകൾ
നുള്ളുക -  പിച്ചുക

നുള്ളുക -  പിച്ചുക
തല്ലുക - അടിക്കുക

തല്ലുക - അടിക്കുക
ഇട്ടാളുക - കളയുക

ഇട്ടാളുക - കളയുക
നീർത്തുക  - നിവർത്തിയിടുക

നീർത്തുക  - നിവർത്തിയിടുക
പൊതുർതുക - കുതിർക്കുക

പൊതുർതുക - കുതിർക്കുക
മോറുക - കഴുകുക

മോറുക - കഴുകുക
ചെറേത്തി - കത്തി

ചെറേത്തി - കത്തി
കോടാലി - മഴു

കോടാലി - മഴു
മാളം - പൊത്ത്

മാളം - പൊത്ത്
കൊത്തമ്പാരി - മല്ലിപ്പൊടി

കൊത്തമ്പാരി - മല്ലിപ്പൊടി
വെരുകുക - കുറുക്കുക

വെരുകുക - കുറുക്കുക
കാച്ചുക - വേവിക്കുക

കാച്ചുക - വേവിക്കുക
പൂള - കപ്പ

പൂള - കപ്പ
ഉമ്മറം - മുൻവശം

ഉമ്മറം - മുൻവശം
കോൽ - വടി

കോൽ - വടി
വൈരപ്പെടുക - വിഷമിക്കുക

വൈരപ്പെടുക - വിഷമിക്കുക
കോർക്ക്  - മൂടി

കോർക്ക്  - മൂടി
എടെങ്ങേർ - ബുദ്ധിമുട്ട്

എടെങ്ങേർ - ബുദ്ധിമുട്ട്
ചാവി - താക്കോൽ

ചാവി - താക്കോൽ
വാത്ത് - താറാവ്

വാത്ത് - താറാവ്
കൊച്ച  - കൊക്ക്

കൊച്ച  - കൊക്ക്
മന്നിങ്ങ  - ഇളനീർ

മന്നിങ്ങ  - ഇളനീർ
കേങ്ങ് - കിഴങ്ങ്

കേങ്ങ് - കിഴങ്ങ്
ചിമ്മുക - അടയ്ക്കുക

ചിമ്മുക - അടയ്ക്കുക
മേത്തൽ  - മുകളിൽ

മേത്തൽ  - മുകളിൽ
തൂക്കുക - ഒഴിക്കുക

തൂക്കുക - ഒഴിക്കുക
താളിക്കുക  - വാട്ടുക

താളിക്കുക  - വാട്ടുക
തൂമിക്കുക - വറവ് ഇടുക

തൂമിക്കുക - വറവ് ഇടുക
പൊള്ള് - കളവ്

പൊള്ള് - കളവ്
നേര്  - സത്യം

നേര്  - സത്യം
മണം - വാസന

മണം - വാസന
കച്ചറ - വഴക്ക്

കച്ചറ - വഴക്ക്
കുറ്റി  - തൂൺ

കുറ്റി  - തൂൺ
ഏട-എവിടെ

ഏട-എവിടെ
ന്താണ്-എന്താണ്

ന്താണ്-എന്താണ്
അന്റെ - നിന്റെ

അന്റെ - നിന്റെ
ആട-അവിടെ

ആട-അവിടെ
മോള്ള് - മുകളിൽ

മോള്ള് - മുകളിൽ
കസാല-കസേര

കസാല-കസേര
കാൽമ്മൽ-കാലിന് മേൽ.

കാൽമ്മൽ-കാലിന് മേൽ.
നെൽത്ത്-തറയിൽ

നെൽത്ത്-തറയിൽ
ചോപ്-ചുവപ്പ്

ചോപ്-ചുവപ്പ്
അയിലേക്ക് - അതിലേക്ക്.

അയിലേക്ക് - അതിലേക്ക്.
ആട്ട്-അങ്ങോട്ട്

ആട്ട്-അങ്ങോട്ട്
കർപ്പ് - കറുപ്പ്

കർപ്പ് - കറുപ്പ്
പോവാ - പുറപ്പെട്ടുക

പോവാ.പുറപ്പെട്ടു ക
ചാരുക  - അടക്കുക

ചാരുക  - അടക്കുക
വെൾപ്പ്‌ -വെളുപ്പ്

വെൾപ്പ്‌ -വെളുപ്പ്
സൂക്കേട് - അസുഖം

സൂക്കേട് - അസുഖം
പാർക്ക- താമസിക്കുക

പാർക്ക- താമസിക്കുക
മൊയന്ത് - വിവരമില്ലാത്തവൻ

മൊയന്ത് - വിവരമില്ലാത്തവൻ
മോറുക - കഴുകുക

മോറുക - കഴുകുക
പാളേങ്കയർ - കിണറിൽ നിന്നും വെള്ളം കോരിയെടുക്കുന്നതിന് ഉപയോഗിക്കുന്ന കയർ

പാളേങ്കയർ - കിണറിൽ നിന്നും വെള്ളം കോരിയെടുക്കുന്നതിന് ഉപയോഗിക്കുന്ന കയർ
പ്ലാപ്പില - പ്ലാവില

മൈലാഞ്ചിക്കല്ലാണം - വിവാഹത്തിന്റെ തലേ ദിവസം വധുവിന്റെ കൈയ്യിൽ മൈലാഞ്ചിയിടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷച്ചടങ്ങ്.

പ്ലാപ്പില - പ്ലാവില
അടുക്കക്കാർ - അയൽവാസികൾ

കൊന്ത്രപ്പല്ല് - ക്രമം തെറ്റിയ പല്ല്

മൈലാഞ്ചിക്കല്ലാണം - വിവാഹത്തിന്റെ തലേ ദിവസം വധുവിന്റെ കൈയ്യിൽ മൈലാഞ്ചിയിടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷച്ചടങ്ങ്.
മൊയ്ല്യാരുട്ടി - പള്ളികളിൽ വെച്ച് മത പഠനം നടത്തുന്ന വിദ്യാർത്ഥി

പ്‌രാൽ - വരാൽ

അടുക്കക്കാർ - അയൽവാസികൾ
മൊഴു - മുഷി

പുതുക്ക് - പുതുമഴ

കൊന്ത്രപ്പല്ല് - ക്രമം തെറ്റിയ പല്ല്
ബേജാറ് - വെപ്രാളം

പാനി - കുടം

മൊയ്ല്യാരുട്ടി - പള്ളികളിൽ വെച്ച് മത പഠനം നടത്തുന്ന വിദ്യാർത്ഥി
ചെര - ചിരവ

തോണ്ടി - ചാൽ

പ്‌രാൽ - വരാൽ
അമ്മോച്ചൻ - ഭാര്യാ പിതാവ്

അന്ത്രോര് -  അനിയൻ

മൊഴു - മുഷി
പോക്കർ - ബക്കർ

ഈരോലി - പേൻ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ചെറു ഉപകരണം

പുതുക്ക് - പുതുമഴ
പൈങ്ങ - പാകമാവാത്ത അടയ്ക്ക

കുയ്യാന - കുഴിയാന

ബേജാറ് - വെപ്രാളം
ഓനോട് - അവനോട്

ഓളോട് - അവളോട്

പാനി - കുടം
കൂമൻ - മൂങ്ങ

പോയത്തം - വിവരക്കേട്

ചെര - ചിരവ
തണ്ട - കാൽ വള

ചീരാപ്പ് - ജലദോഷം

തോണ്ടി - ചാൽ
കാട്ടപ്പ - അപ്പ

പീറ്റത്തെങ്ങ് - പ്രായമായ തെങ്ങ്

അമ്മോച്ചൻ - ഭാര്യാ പിതാവ്
വെളഞ്ഞി - ചക്കയുടെ കറ

കൊതുമ്പ - കൊതുമ്പ്

അന്ത്രോര് -  അനിയൻ
(ഉ)ഇണ്ണിത്തട്ട - വാഴത്തട്ട

ഇണ്ണിക്കാമ്പ് - വാഴയുടെ ഉള്ളിലുള്ള ഭക്ഷ്യയോഗ്യമായ നീണ്ട ഭാഗം

പോക്കർ - ബക്കർ
പെര്ന്തലട്ടൽ - ഓല മടലിന്റെ തുടക്കത്തിലുള്ള ഭാഗം

കൊതു - കൊതുക്

ഈരോലി - പേൻ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ചെറു ഉപകരണം
വെതാണ്ടം - നെല്ല്

മൂരി - കാള

പൈങ്ങ - പാകമാവാത്ത അടയ്ക്ക
ആല - തൊഴുത്ത്

കൊപ്പര - കൊപ്ര

കുയ്യാന - കുഴിയാന
കൈക്കോട്ട് - തൂമ്പ

അമ്മിത്തണ - അമ്മി സ്ഥാപിക്കുന്നതിന് കെട്ടിയുണ്ടാക്കുന്ന പീഠം

ഓനോട് - അവനോട്
പടച്ചോൻ - സൃഷ്ടാവ്

ചക്കച്ചെമിണി - ചക്കക്കുരുവിനെ ഉറപ്പിച്ച് നിർത്തുന്ന നാര്

ഓളോട് - അവളോട്
കൊക്ക - ശല്യം, നീളമുള്ള കമ്പ്

തൂമ്പ് - കൂമ്പ്

കൂമൻ - മൂങ്ങ

പോയത്തം - വിവരക്കേട്

തണ്ട - കാൽ വള

ചീരാപ്പ് - ജലദോഷം

കാട്ടപ്പ - അപ്പ

പീറ്റത്തെങ്ങ് - പ്രായമായ തെങ്ങ്

വെളഞ്ഞി - ചക്കയുടെ കറ

കൊതുമ്പ - കൊതുമ്പ്

(ഉ)ഇണ്ണിത്തട്ട - വാഴത്തട്ട

ഇണ്ണിക്കാമ്പ് - വാഴയുടെ ഉള്ളിലുള്ള ഭക്ഷ്യയോഗ്യമായ നീണ്ട ഭാഗം

പെര്ന്തലട്ടൽ - ഓല മടലിന്റെ തുടക്കത്തിലുള്ള ഭാഗം

കൊതു - കൊതുക്

വെതാണ്ടം - നെല്ല്

മൂരി - കാള

ആല - തൊ
ഴുത്ത്

കൊപ്പര - കൊപ്ര

കൈക്കോട്ട് - തൂമ്പ

അമ്മിത്തണ - അമ്മി സ്ഥാപിക്കുന്നതിന് കെട്ടിയുണ്ടാക്കുന്ന പീഠം

പടച്ചോൻ - സൃഷ്ടാവ്

ചക്കച്ചെമിണി - ചക്കക്കുരുവിനെ ഉറപ്പിച്ച് നിർത്തുന്ന നാര്

കൊക്ക - ശല്യം, നീളമുള്ള കമ്പ്

തൂമ്പ് - കൂമ്പ്
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474823" എന്ന താളിൽനിന്ന് ശേഖരിച്ചത്