"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ (മൂലരൂപം കാണുക)
17:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
(ൃ) |
|||
വരി 110: | വരി 110: | ||
== ചരിത്രം == | == ചരിത്രം == | ||
നൂറ്റാണ്ടിനും ഒരു പതിറ്റാണ്ടു മുൻപ്കോട്ടയത്ത് നിന്നും പാലൂർ മുൻസിഫും സംഘവും കീഴ്‌വായ്പൂരെത്തി. കോട്ടയത്ത് സെമിനാരിക്കുന്നിൽ നിർമ്മിക്കുന്ന വിദ്യാലയത്തിന് തടി ശേഖരിക്കുകയായിരുന്നു ലക്ഷ്യം. | നൂറ്റാണ്ടിനും ഒരു പതിറ്റാണ്ടു മുൻപ്കോട്ടയത്ത് നിന്നും പാലൂർ മുൻസിഫും സംഘവും കീഴ്‌വായ്പൂരെത്തി. കോട്ടയത്ത് സെമിനാരിക്കുന്നിൽ നിർമ്മിക്കുന്ന വിദ്യാലയത്തിന് തടി ശേഖരിക്കുകയായിരുന്നു ലക്ഷ്യം.കൂടുതൽ അറിയപ്പെടുന്ന ശ്രീ. ശങ്കരനാരായണനെക്കണ്ട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നാമലച്ചേരിയിലെ വന്മരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം ആ സംഘത്തിന് തടി സൗജന്യമായി നൽകി. വിദ്യാലയനിർമ്മാണം എന്ന ആശയമായിരുന്നു അതിന്റെ പ്രതിഫലമായി കിട്ടിയത്. | ||
ഈ ആശയം നാട്ടുകാരായ പ്രമാണിമാരുമായി പങ്കു വച്ചു. സമീപത്തുള്ള വിദ്യാലയങ്ങളുടെ കെട്ടിടത്തേക്കാൾ വലിയ കെട്ടിടമായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. വിദ്യാലയത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കീഴ്‌വായ്പൂ രിന്റെ ഹൃദയഭാഗത്തുള്ള കളർമണ്ണിൽകുന്നിൽ കണ്ടെത്താൻ പൂർവസൂരികൾക്കായി. ഈ ആശയം 1911ൽ പൂവണിഞ്ഞു. | ഈ ആശയം നാട്ടുകാരായ പ്രമാണിമാരുമായി പങ്കു വച്ചു. സമീപത്തുള്ള വിദ്യാലയങ്ങളുടെ കെട്ടിടത്തേക്കാൾ വലിയ കെട്ടിടമായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. വിദ്യാലയത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കീഴ്‌വായ്പൂ രിന്റെ ഹൃദയഭാഗത്തുള്ള കളർമണ്ണിൽകുന്നിൽ കണ്ടെത്താൻ പൂർവസൂരികൾക്കായി. ഈ ആശയം 1911ൽ പൂവണിഞ്ഞു.കൂടൂതൽ വായിക്കുക | ||
1920-ൽ അപ്പർ പ്രൈമറി വിഭാഗവും,1969 -ൽ ഹൈസ്കൂൾ വിഭാഗവും,1992-ൽ ഹയർ സെക്കൻഡറി വിഭാഗവും ആരംഭിച്ചതോടെ ഇത് ഒരു സമ്പൂർണ ഹയർ സെക്കൻഡറി സ്കൂളായി.1920 കാലയളവിൽ തന്നെ സ്കൂളിനുള്ള കളിസ്ഥലം നാട്ടുകാർ സൗജന്യമായി കണ്ടെത്തി. ഹൈസ്കൂൾ ബ്ലോക്കിനുള്ള കെട്ടിട നിർമ്മാണത്തിന് കല്ലൂപ്പാറ എം. എൽ. എ ആയിരുന്ന ശ്രീ. ടി. എസ്. ജോണിന്റെ സഹായവും ലഭിച്ചിരുന്നു. | 1920-ൽ അപ്പർ പ്രൈമറി വിഭാഗവും,1969 -ൽ ഹൈസ്കൂൾ വിഭാഗവും,1992-ൽ ഹയർ സെക്കൻഡറി വിഭാഗവും ആരംഭിച്ചതോടെ ഇത് ഒരു സമ്പൂർണ ഹയർ സെക്കൻഡറി സ്കൂളായി.1920 കാലയളവിൽ തന്നെ സ്കൂളിനുള്ള കളിസ്ഥലം നാട്ടുകാർ സൗജന്യമായി കണ്ടെത്തി. ഹൈസ്കൂൾ ബ്ലോക്കിനുള്ള കെട്ടിട നിർമ്മാണത്തിന് കല്ലൂപ്പാറ എം. എൽ. എ ആയിരുന്ന ശ്രീ. ടി. എസ്. ജോണിന്റെ സഹായവും ലഭിച്ചിരുന്നു. | ||
വരി 156: | വരി 156: | ||
</gallery> | </gallery> | ||
== സ്റ്റാഫ് | == സ്റ്റാഫ് 2021-22 == | ||
{| class="wikitable" | {| class="wikitable" | ||
വരി 162: | വരി 162: | ||
! ക്രമനമ്പർ !! പേര് !! തസ്തിക | ! ക്രമനമ്പർ !! പേര് !! തസ്തിക | ||
|- | |- | ||
| 01 || | | 01 || സുജ ടി | ||
| എച്ച്.എം | |||
|- | |- | ||
| 02 || | | 02 || അനീറ്റ || എച്ച്,എസ് .ടി | ||
|- | |- | ||
| 03 || മിനി ടി || എച്ച്,എസ് .ടി | | 03 || മിനി ടി || എച്ച്,എസ് .ടി | ||
വരി 174: | വരി 175: | ||
| 06 || അനിത സി കെ || പി ഡി ടീച്ചർ | | 06 || അനിത സി കെ || പി ഡി ടീച്ചർ | ||
|- | |- | ||
| 07 || | | 07 || സ്മിത || പി ഡി ടീച്ചർ | ||
|- | |- | ||
| 08 || ലേഖ ജി || യു പി എസ് ടി | | 08 || ലേഖ ജി || യു പി എസ് ടി | ||
വരി 188: | വരി 189: | ||
| 13 || നൗഷാദ് ടി എ|| ഓ എ | | 13 || നൗഷാദ് ടി എ|| ഓ എ | ||
|- | |- | ||
| 14 || | | 14 || വീണ || ഓ എ | ||
|- | |- | ||
| 15 || സോജി തമ്പി || എഫ് ടി സി എം | | 15 || സോജി തമ്പി || എഫ് ടി സി എം | ||
വരി 204: | വരി 205: | ||
| 03 || തോമസ് കെ എം || എൻ വി ടി (കൊമേഴ്സ്) | | 03 || തോമസ് കെ എം || എൻ വി ടി (കൊമേഴ്സ്) | ||
|- | |- | ||
| 04 || | | 04 || || വി ടി ( എ & എ) | ||
|- | |- | ||
| 05 || സിനീഷ് കുമാർ ജെ|| വി ഐ( എ & എ) | | 05 || സിനീഷ് കുമാർ ജെ|| വി ഐ( എ & എ) |