"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(history)
(ൃ)
വരി 110: വരി 110:

== ചരിത്രം ==
== ചരിത്രം ==
നൂറ്റാണ്ടിനും ഒരു പതിറ്റാണ്ടു മുൻപ്കോട്ടയത്ത്‌ നിന്നും പാലൂർ മുൻസിഫും സംഘവും കീഴ്‌വായ്പൂരെത്തി. കോട്ടയത്ത്‌ സെമിനാരിക്കുന്നിൽ നിർമ്മിക്കുന്ന വിദ്യാലയത്തിന് തടി ശേഖരിക്കുകയായിരുന്നു ലക്ഷ്യം.പഴയ തിരുവല്ല താലൂക്കിലെ 100 പറ നിലത്തിന്റെയും 100 ഏക്കർ ഭൂമിയുടെയും ഉടമയായിരുന്ന മുളമ്പുഴ വലിയച്ഛൻ എന്ന് പരക്കെ അറിയപ്പെടുന്ന ശ്രീ. ശങ്കരനാരായണനെക്കണ്ട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നാമലച്ചേരിയിലെ വന്മരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം ആ സംഘത്തിന് തടി സൗജന്യമായി നൽകി. വിദ്യാലയനിർമ്മാണം എന്ന ആശയമായിരുന്നു അതിന്റെ പ്രതിഫലമായി കിട്ടിയത്.
നൂറ്റാണ്ടിനും ഒരു പതിറ്റാണ്ടു മുൻപ്കോട്ടയത്ത്‌ നിന്നും പാലൂർ മുൻസിഫും സംഘവും കീഴ്‌വായ്പൂരെത്തി. കോട്ടയത്ത്‌ സെമിനാരിക്കുന്നിൽ നിർമ്മിക്കുന്ന വിദ്യാലയത്തിന് തടി ശേഖരിക്കുകയായിരുന്നു ലക്ഷ്യം.[[<nowiki>{{PAGENAME}}</nowiki>/ചരിത്രം\|കൂടുതൽ വായിക്കുക കെ അറിയപ്പെടുന്ന ശ്രീ. ശങ്കരനാരായണനെക്കണ്ട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നാമലച്ചേരിയിലെ വന്മരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം ആ സംഘത്തിന് തടി സൗജന്യമായി നൽകി. വിദ്യാലയനിർമ്മാണം എന്ന ആശയമായിരുന്നു അതിന്റെ പ്രതിഫലമായി കിട്ടിയത്.

ഈ ആശയം നാട്ടുകാരായ പ്രമാണിമാരുമായി പങ്കു വച്ചു. സമീപത്തുള്ള വിദ്യാലയങ്ങളുടെ കെട്ടിടത്തേക്കാൾ വലിയ കെട്ടിടമായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. വിദ്യാലയത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കീഴ്‌വായ്പൂ രിന്റെ ഹൃദയഭാഗത്തുള്ള കളർമണ്ണിൽകുന്നിൽ കണ്ടെത്താൻ പൂർവസൂരികൾക്കായി. ഈ ആശയം 1911ൽ പൂവണിഞ്ഞു.

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436248" എന്ന താളിൽനിന്ന് ശേഖരിച്ചത്