"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:28, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→വി വി കെ വാലത്ത്[1]
വരി 6: | വരി 6: | ||
സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82 വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ് | സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82 വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ് | ||
=== '''''<u>വാര്യത്ത് ചോറി പീറ്റർ</u>''''' === | |||
പരിഷ്കാര വിജയം എന്ന മലയാളം നോവൽ സാഹിത്യ ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളതീരത്തെ ലത്തീൻ സമുദായത്തിന്റെ സാമൂഹികജീവിതത്തുടിപ്പുകളും സുവിശേഷങ്ങളും ആദ്യമായി ആവിഷ്കരിച്ച നോവൽ എന്ന സവിശേഷത മുൻനിർത്തിയാണ്. ചേരാനല്ലൂർ സ്വദേശിയും ഫോർട്ടുകൊച്ചി സാന്താക്രൂസ് ഹൈസ്കൂൾ അധ്യാപകനുമായിരുന്ന വാര്യത്ത് ചോറി പീറ്റർ എഴുതി 1906 ൽ കൊച്ചിൻ യൂണിയൻ പ്രസിൽ പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ. ലത്തീൻ കത്തോലിക്കാ സമുദായത്തിലെ ആചാരാനുഷ്ടാനങ്ങളുടെ തുറന്ന പുസ്തകമാണ് ഈ നോവൽ.അന്നത്തെ സാമൂഹിക ചുറ്റുപാടിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾ ക്കെതിരെ ശബ്ദമുയർത്തിയ ഈ നോവൽ സാമൂഹ്യ പരിഷ്കരണത്തിന് തുടക്കംകുറിച്ചു. | |||
=== '''''<u>പണ്ഡിറ്റ് കെ. പി. കറുപ്പൻ</u>''''' === | |||
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത ത്തിൽ സുപ്രധാന സ്ഥാനമലങ്കരിക്കുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ ദേശ പ്പെരുമയുടെ വീരേതിഹാസത്തിൽ നിറഞ്ഞുനിൽക്കുന്ന നാമമാണ്. ജാതിയിലെ ഉച്ചനീചത്വ ങ്ങൾക്കും തൊട്ടുകൂടായ്മയ്ക്കും സാമൂഹിക അനീതി ക്കുമെതിരെയും അധഃസ്ഥിത സമുദായങ്ങളുടെ ശക്തി കരണത്തിനും കൂട്ടായ്മയ്ക്കുമായും തന്റെ കവിത്വവും ഉന്നത സ്ഥാനമാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയ സാമൂഹ്യപരിഷ്കർത്താവും യുനിയന്താവുമാണ് കെ.പി. കറുപ്പൻ. | |||
ജാതിയുടെ അനാശാസ്യം ജാതി വിവേചനത്തിന് അർഥശൂന്യവും വ്യക്തമാക്കാൻ അദ്ദേഹം രചിച്ച വിഖ്യാതമായ ജാതിക്കുമ്മി എന്ന കാവ്യശില്പം അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് എന്നും ഉണർവിന്റെ ഗീതമാണ്.ധീവരസമുദായ പ്രമാണിയും വിഷവൈദ്യനുമായ ചേരാനല്ലൂർ കണ്ടത്തിൽപറമ്പിൽ അയ്യപ്പൻ കൊച്ചു പെ ണ്ണ് എന്നിവരുടെ മകനായി 1886 മെയ് 19 കറുപ്പൻ ജനിച്ചു കൊടുങ്ങല്ലൂർ ഗുരുകുലത്തിൽ അന്തേവാസിയായി ഭട്ടൻ തമ്പുരാനിൽ നിന്ന് തർക്കവും വലിയ കൊച്ചുണ്ണി തമ്പുരാനിൽ നിന്ന് തച്ചുശാസ്ത്രവും, ചെറിയ കൊച്ചുണ്ണി ത്തമ്പുരാനിൽ നിന്ന് അഷ്ടാംഗഹൃദയവും പഠിച്ചു. കൊച്ചി രാജാവ് രാജർഷി നിർദേശിച്ചതനുസരിച്ച് കറുപ്പൻ തൃപ്പൂണിത്തുറയിൽസഹൃദയതിലകൻ രാമപ്പിഷാരടിയുടെ ശി ഷ്യനായി വ്യാകരണം പഠിച്ച് സാഹിത്യദർപ്പണാദി, കാ വ്യശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിച്ചു. സ്വപ്രയത്നത്താൽ ഇംഗ്ലീഷിലും വൈഭവം നേടി. കേരളവർമ്മ വലിയകോയി ത്തമ്പുരാൻ അദ്ദേഹത്തിന് വിദ്വാൻ പദവി നൽകി; കൊ ച്ചി മഹാരാജാവ് 1919ൽ കവിതിലകൻ എന്ന ബിരുദവും. ശ്രീമൂലം തിരുനാൾ വ്രജമോതിരം സമ്മാനിച്ചു.കൊടുങ്ങല്ലൂർ കളരിയിൽ വളർന്ന കറുപ്പൻ പതി നാലാം വയസിൽ കവിതകളെഴുതിത്തുടങ്ങി. അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. ലങ്കാമർദ്ദനം നാടകം ആദ്യകാല രചനയാണ്. | |||
തീണ്ടൽ, തൊടിൽ അനാചാരങ്ങളെ നിയമംകൊ ണ്ട് നിരോധിക്കുക, അധഃകൃതർക്കു വിദ്യാഭ്യാസം നി ഷേധിക്കുന്നതും വിദേശത്തുനിന്ന് ഉദ്യോഗസ്ഥരെ ഇറ ക്കുമതി ചെയ്യുന്നതും അവസാനിപ്പിക്കുക എന്നീ സന്ദേ ശവുമായി കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ബാലാക ലേശം എന്ന രാഷ്ട്രീയ സാമൂഹ്യനാടകം അവതരിപ്പിച്ച കറുപ്പൻ തീരമേഖലകളിൽ അങ്ങോളമിങ്ങോളം അര സമൂഹത്തെ സംഘടിപ്പിച്ചു ശക്തിപ്പെടുത്താനും പുരോ ഗമനാശയങ്ങളാൽ പ്രബുദ്ധരാക്കാനുമായി സുസ്ഥിര സംവിധാനമെന്ന നിലയിൽ അർത്ഥസമ്പുഷ്ടവും കാവ്യ ഭംഗിയുമുള്ള നാമങ്ങളോടെ സുതാര്യമായ നിയമാവലി യും സംഘടനാദാർഢ്യവുമുള്ള സമിതികൾ രൂപവത്ക രിച്ചു. തേവരയിൽ 1910ൽ വാലസമുദായപരിഷ്കരണി ഭയും, 1912-ൽ ആനാപുഴയിൽ കല്യാണദായിനി സഭ യും സ്ഥാപിച്ചു. പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം ല ക്ഷ്യമാക്കി പറവൂരിൽ പ്രബോധനചന്ദ്രോദയം സഭ, ഇട കൊച്ചിയിൽ ജ്ഞാനോദയം സഭ, കുമ്പളത്ത് സന്മാർഗ പ്രദീപ സഭ, ഏങ്ങണ്ടിയൂരിൽ അരയവംശോദ്ധാരണ മ ഹാസഭ എന്നീ സാമൂഹ്യസംഘടനകൾ സ്ഥാപിച്ചു. 1938 മാർച്ച് 23ന് സ്വഗൃഹമായ സാഹിത്യകുടീര ത്തിൽ അന്തരിച്ചു. | |||
=== '''''<u>മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ</u>''''' === | |||
ആധുനിക മലയാള പത്രപ്രവർത്തനചരിത്രത്തിൽ, പത്രശില്പി എന്ന നിലയിൽ തന്റെ ഉജ്വല പ്രതിഭ തെ ളിയിച്ച മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ ചേരാ നല്ലൂരിന്റെ സന്താനമാണ്. എറണാകുളത്തു നിന്ന് പ്രസി ദ്ധീകരിച്ചുവന്ന കേരള ടൈംസ് ദിനപത്രത്തിന്റെ മാനേ ജിംഗ് എഡിറ്റർ എന്ന നിലയിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങ ളുടെ സാമൂഹിക നീതിക്കും അധികാര പങ്കാളിത്തത്തി നും വേണ്ടിയുള്ള പോരാട്ടത്തിൽ മൂന്നു പതിറ്റാണ്ട് മു ന്നിൽ നിന്നു നയിച്ച വരാപ്പുഴ അതിരൂപതാംഗമായ ഫാ. വെളിപ്പറമ്പിൽ മലയാള പത്രങ്ങളുടെ ആധുനീകര ണം, പ്രിന്റിംഗ് ടെക്നോളജിയുടെ വളർച്ച, പത്രഭാഷ യുടെ നവീകരണം, വാർത്താവിന്യാസശൈലി പരിഷ് കരണം എന്നിങ്ങനെ ന്യൂസ്പേപ്പർ മാനേജ്മെന്റിന്റെ യും പത്രവ്യവസായത്തിന്റെയും പ്രതാധിപധർമ്മത്തി ന്റെയും മേഖലകളിൽ തന്റെ കൈയൊപ്പു ചാർത്തി. ഇ ന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ്, സൗത്ത് ഏഷ്യൻ കാത്തലിക് പ്രസ് അ സോസിയേഷൻ പ്രസിഡന്റ്, യൂനിയോ ഇന്റർനാഷ ണൽ കാത്തലിക് പ്രസ് എന്ന ആഗോള സംഘടന യിൽ ഏഷ്യൻ ആഫ്രിക്കൻ മേഖലയുടെ പ്രത്യേക പ തിനിധി എന്നീ നിലകളിൽ രാജ്യാന്തരതലത്തിലും മാ ധ്യമശുശ്രൂഷാ രംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. പള്ളിനിർമാണത്തിൽ വിഖ്യാതനായ വാസ്തുശില് പി വെളിപ്പറമ്പിൽ പേറു മേസ്തിരിയുടെ മകനാണ് ജോർജ് വെളിപ്പറമ്പിൽ . | |||
=== '''''<u>കുഞ്ചുക്കർത്താവ്.</u>''''' === | === '''''<u>കുഞ്ചുക്കർത്താവ്.</u>''''' === |