Jump to content
സഹായം

"ആർ. എച്ച്. എസ്സ്. തുമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 95: വരി 95:
2014-15 - അഖില കേരള മാനിഷാദ water colour മത്സരത്തിൽ റീച്ചൽ ചെറിയാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2014-15 - അഖില കേരള മാനിഷാദ water colour മത്സരത്തിൽ റീച്ചൽ ചെറിയാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിൽ നമ്മുടെ വിദ്യാലയവും പങ്കെടുത്തു.
റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിൽ നമ്മുടെ വിദ്യാലയവും പങ്കെടുത്തു.24-06-2015 ൽ വിദ്യാലയത്തിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.
 
16-7-2015-ൽ ദശപുഷ്പ പ്രദർശനം, യോഗാ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
 
വർഷങ്ങളായി 100 % വിജയം, full A+ എന്നിവയ്ക്ക് തുടർച്ചയായി ട്രോഫികൾ കരസ്ഥമാക്കുന്നു.
 
ഊർജ്ജ സംരക്ഷണം - ബോധവൽക്കരണ ക്ലാസ് .
 
2015 - 16 Sep-14നു മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുടെ കയ്യെഴുത്ത് മാസിക പ്രകാശനം.
 
3 - 10 -2015 - ശാസ്ത്ര സാഹിത്യ പരക്ഷത്തിന്റെ പുസ്തക പ്രദശനം. വ്യക്തിശുചിത്വത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് - ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി തരകൻ.
 
ഉപജില്ലാ കലോത്സവം - 2015-16 - തിരക്കഥാ രചന ഒന്നാം സ്ഥാനം. - ശ്രീദുർഗ്ഗ സുനിൽ .
 
വായനാ വാരാഘോഷം - കുട്ടികളുടെ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു.
 
വേളൂക്കര പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന പ്രവർത്തനത്തിന്റെ ഉത്ഘാടനം നമ്മുടെ വിദ്യാലയത്തിൽ നടത്തി.
 
ജില്ലാ കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ദേവിക. എസ്' നമ്പൂതിരി സമ്മാനാർഹയായി.
 
താഴേക്കാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ , ക്വിസ് മത്സരങ്ങളിൽ നമ്മടെ കുട്ടികൾ സമ്മാനങ്ങൾ നേടിയെടുത്തു.
 
ദശപുഷ്പങ്ങൾ - ആരോഗ്യ സംരക്ഷണത്തിൽ അവയ്ക്കുള്ള സ്ഥാനം - ഇത്തരം വിവരങ്ങൾ വിശദീകരിക്കുന്ന പുസ്തകം കുട്ടികൾ തയ്യാറാക്കി.
 
ഭക്ഷ്യമേളകൾ .
 
ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കമായി കുട്ടികൾക്കുള്ള സഹായങ്ങൾ.
 
2018 - 19
 
        Ecco club - പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
 
വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം - പ്രശസ്ത എഴുത്തുകാരൻ ശ്രീ ബാലകൃഷ്ണൻ അഞ്ചത്ത് - സാഹിന്യ ഡയറക്ടറി പ്രകാശനം .
 






{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471743" എന്ന താളിൽനിന്ന് ശേഖരിച്ചത്