"ആർ. എച്ച്. എസ്സ്. തുമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ. എച്ച്. എസ്സ്. തുമ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
2008 ഓഗസ്റ്റ് 29 ആം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന പത്ര വാർത്താ വായനമത്സരം വിദ്യാലയത്തിൽ സമുചിതമായി നടത്തി. പരിപാടിയിൽ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. | 2008 ഓഗസ്റ്റ് 29 ആം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന പത്ര വാർത്താ വായനമത്സരം വിദ്യാലയത്തിൽ സമുചിതമായി നടത്തി. പരിപാടിയിൽ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. | ||
നവംബർ 1 - കേരളപ്പിറവി - മണ്ണെഴുത്ത് ഡയറി വിതരണം - പച്ചക്കറി തോട്ട നിർമ്മാണം - സി റോ വെയ്സ്റ്റ് കാമ്പയിൻ - 2008 | |||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശാസ്ത്ര - പ്രവൃത്തി കരകാശല പ്രദശനം. | |||
2009 ഏപ്രിൽ 27 - രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് - പ്രൊഫസർ ഫാ.പോൾ പൊട്ടക്കൽ. | |||
2009 Sep-9 - ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന ഗാന്ധി സാഹിത്യ പ്രദർശനത്തിന്റെ ഉത്ഘാടനം - ബഹു. എ.ഇ.ഒ. ഇ.എം. തങ്കമണി ടീച്ചർ നിർവ്വഹിച്ചു. | |||
ഒക്ടോബർ 5 - ശാസ്ത്ര കയ്യെഴുത്തു മാസിക ബിഗ് ബാങ് പ്രകാശനം ചെയ്തു. ശാസ്ത്രപ്രദർശനത്തിൽ മനുമോഹൻ . ലാൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഹൈടെക് - ഹോം മികച്ച നിലവാരം പുലർത്തി. | |||
സംസ്കൃതം കഥാരചന , ഉപന്യാസരചന , മലയാളം ഉപന്യാസരചന എന്നിവയിൽ മനുമോഹൻ ,ഹരികൃഷ്ണൻ. പി. എന്നിവർ റവന്യൂ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. | |||
2010 ജനുവരി 27 - റോഡ് സുരക്ഷാ ക്ലാസ് - ജോ.ആർ.ടി.ഒ. ശ്രീ.വി.സുരേഷ് കുമാർ. | |||
റവന്യൂ സംസ്കൃതോത്സവത്തിൽ കൃഷ്ണപ്രിയാ അനിരുദ്ധൻ - IInd A grade. | |||
2011 - Smart class room ഉത്ഘാടനം - ഡോ. എം.സി. വത്സൻ . ഓഫീസ് കമ്പ്യൂട്ടർവൽക്കരിച്ചു. | |||
സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ 2011 ഓഗസ്റ്റ് 12 മുതൽ 19 വരെയുളള സംസ്കൃത വാരാഘോഷത്തോടുബന്ധിച്ച് | |||
യോഗയും ജീവിതവും എന്ന വിഷയത്തിൽ യോഗാചാര്യൻ ശ്രീ ശ്രീനാഥ് സോമനാഥ് നടത്തിയ ഡെമോസ്ട്രേഷൻ ക്ലാസ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായി. | |||
ഗ്രാമികാ കലാവേദിയുടെ നാടക കളരിയുടെ മികവുറ്റ കലാപ്രകടനങ്ങൾ ആസ്വദിക്കുവാൻ, വിദ്യാലയ ക്ലബ്ബു പ്രവർത്തനങ്ങളുടെ ഭാഗമായി, കുട്ടികൾക്ക് അവസരം ഒരുക്കി. | |||
റൂറൽ ഹൈസ്കൂളിന്റെ തിളക്കമാർന്ന പ്രകടനങ്ങളുടെ | |||
പൊൻതൂവലായിരുന്നു കൈരളി - 2011 . കേരളപ്പിറവിയോടുബന്ധിച്ച് തുമ്പൂർ റൂറൽ ഹൈസ്കൂൾ മീഡിയാ കൃബ്ബിന്റേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഹൈസ്കൂൾതല വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് 2011 നവംബർ പതിനാലാം തിയതി കലാമത്സരങ്ങൾ നടത്തി. DE0 ശ്രീ ജേക്കബ് C.C, MLA അഡ്വ.തോമസ് ഉണ്ണിയാടൻ എന്നിവർ മുഖ്യാതിഥികളായ തദവസരത്തിൽ, ബഹു. MLA നൂതന സാങ്കേതിക ഉപകരണമായ Interactive white board നമുക്ക് ലഭ്യമാക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ aided മേഖലയിൽ ഇതു ലഭിച്ച ആദ്യ വിദ്യാലയമാണ് തുമ്പൂർ R.H. S. | |||
2011-ൽ തന്നെ മനേഹരമായ കർട്ടൻ സെറ്റ് | |||
യാഥാർത്ഥ്യമായി. | |||
ശ്രീ ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ മലയാള മനോരമയുടെ 'നല്ല പാഠം' പരിപാടിയോടനുബന്ധിച്ച് ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിനു ചുറ്റുപാടുമുള്ള 101 വീടുകളിൽ സ്കൂൾ ഹരിത സേനയിലെ അംഗങ്ങൾ പച്ചക്കറി വിത്തുകൾ നട്ടു കൊടുത്തു. | |||
ശ്രീ ശശികുമാർ പുറമേരി നയച്ച ബോധവൽക്കരണ ക്ലാസ് - അമ്മ അറിയാൻ . | |||
മാള ഉപജില്ലയിലെ അധ്യാപകർക്കായി - കൗമാരത്തെ അറിയാൻ. | |||
ഉപജില്ലാ പ്രവൃത്തിപരിചയ മേള ( 2012 - 13 ) നമ്മുടെ വിദ്യാലയം | |||
ആതിഥേയത്വമരുളി. | |||
ഹരിത സേനയിലെ കുട്ടി കർഷകർ ഉത്പാദിപ്പിച്ച നെല്ല് പുതുവർഷ പിറവിയ്ക്ക് പായസം വെച്ച് എല്ലാവർക്കും വിതരണം ചെയ്തു. | |||
2013-14 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ H Mശ്രീ .കെ.എസ്. ഗോപിനാഥൻ മാസ്റ്റർ ആചാര്യ ശേ ഷ്ഠ അവാർഡിനർഹനായി. | |||
ഓണാഘോഷത്തിന്റെ ഭാഗമായി താണിയത്തു കുന്ന് കോളനിയിൽ മദ്യപാനത്തിനെതിരെ ബോധവൽക്കരണ ക്ലാസും റാലിയും ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി. | |||
കേരളപ്പിറവി - ശേ ഷ്ഠം മലയാളം - പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സാഹിത്യ സമ്മേളനം. | |||
മലയാളം ഉപന്യാസരചന - പാർവ്വതി .പി. സംസ്ഥാന തലത്തിൽ അവാർഡോടെ 4-ാം സ്ഥാനം കരസ്ഥമാക്കി. | |||
2014-15 - അഖില കേരള മാനിഷാദ water colour മത്സരത്തിൽ റീച്ചൽ ചെറിയാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിൽ നമ്മുടെ വിദ്യാലയവും പങ്കെടുത്തു. | |||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} |