Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48: വരി 48:
തിരികെ എൽപ്പിക്കേണ്ടൊരീ ഭൂമി...”
തിരികെ എൽപ്പിക്കേണ്ടൊരീ ഭൂമി...”


ഭുമിയെ എത്രമാത്രം കരുതലോടെ കാക്കണം എന്ന്‌ ഈ വരികൾ നമ്മോടു പറയുന്നു. മനുഷ്യന്റെ അമിതമായ ദുരയും വിവേകരഹിതമായ ചൂഷണവും മുലം പ്രകൃതി നാൾക്കുനാൾ ശോഷിച്ചു കൊണ്ടിരിക്കുകയാണ്‌. അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകൾ മുലം നാം ഓരോ പ്രകൃതിയെതകർത്തെറിയുന്നു. അത്‌ നമ്മുടെ ജീവിതവുമായി എല്ലാ തരത്തിലും ബന്ധിച്ചു നിൽക്കുന്ന കണ്ണിയാണ്‌. അതിനെ സംരക്ഷിക്കേണ്ടതാകുട്ടെ നമ്മുടെ കടമയും. നമ്മുടെ ആഹാരശീലങ്ങളിൽ, വസ്ത്രധാരണത്തിൽ, കാർഷിക വ്യവസായരംഗങ്ങളിൽ, ഭവനനിർമാണത്തിൽ എന്നു വേണ്ട എല്ലാ രംഗങ്ങളിലും ഈ ശ്രദ്ധ നാം പുലർത്തേണ്ടതുണ്ട്‌. പ്രകൃതി സരഹൃദപരമായ വീക്ഷണത്തോടു കുടി മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കാനും പ്രകൃതിതിയെ തനിമയോടു കുടി സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ നിന്ന്‌ തുടങ്ങേണ്ടതാണ്‌.  മാറിവരുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത്‌ മാനവികതയുടെ നില നിൽപ്പിന്‌ ആധാരമാണ്‌. ജലത്തിന്റെ, ജീവവായുവിന്റെ, ജീവജാലങ്ങളുടെ വീണ്ടെടുപ്പിനായി നമുക്ക്‌ കൈകോർക്കാം. പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതുതലമുറയെ പരിസ്ഥിതി ക്ലബ്ബിലൂടെ നമുക്ക്‌ സൃഷ്ടിക്കാം ക്ളബിലെ അംഗങ്ങളായ എല്ലാ കുട്ടികളും കൃഷി പരിപാലനത്തിലും പൂന്തോട്ട നിർമ്മാണത്തിലും പങ്കുവഹിക്കുന്നു. അധ്യാപകരായ കെ കെ ഷൈലജ കൊച്ചുറാണി ജോയി എന്നിവരുടെ നേതൃത്വത്തിൽ ഇക്കോ ക്ളബ് ഭംഗിയായി പ്രവർത്തിക്കുന്നു.
ഭുമിയെ എത്രമാത്രം കരുതലോടെ കാക്കണം എന്ന്‌ ഈ വരികൾ നമ്മോടു പറയുന്നു. മനുഷ്യന്റെ അമിതമായ ദുരയും വിവേകരഹിതമായ ചൂഷണവും മുലം പ്രകൃതി നാൾക്കുനാൾ ശോഷിച്ചു കൊണ്ടിരിക്കുകയാണ്‌. അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകൾ മുലം നാം ഓരോ പ്രകൃതിയെതകർത്തെറിയുന്നു. അത്‌ നമ്മുടെ ജീവിതവുമായി എല്ലാ തരത്തിലും ബന്ധിച്ചു നിൽക്കുന്ന കണ്ണിയാണ്‌. അതിനെ സംരക്ഷിക്കേണ്ടതാകുട്ടെ നമ്മുടെ കടമയും. നമ്മുടെ ആഹാരശീലങ്ങളിൽ, വസ്ത്രധാരണത്തിൽ, കാർഷിക വ്യവസായരംഗങ്ങളിൽ, ഭവനനിർമാണത്തിൽ എന്നു വേണ്ട എല്ലാ രംഗങ്ങളിലും ഈ ശ്രദ്ധ നാം പുലർത്തേണ്ടതുണ്ട്‌. പ്രകൃതി സരഹൃദപരമായ വീക്ഷണത്തോടു കുടി മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കാനും പ്രകൃതിതിയെ തനിമയോടു കുടി സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ നിന്ന്‌ തുടങ്ങേണ്ടതാണ്‌.  മാറിവരുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത്‌ മാനവികതയുടെ നില നിൽപ്പിന്‌ ആധാരമാണ്‌. ജലത്തിന്റെ, ജീവവായുവിന്റെ, ജീവജാലങ്ങളുടെ വീണ്ടെടുപ്പിനായി നമുക്ക്‌ കൈകോർക്കാം. പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതുതലമുറയെ പരിസ്ഥിതി ക്ലബ്ബിലൂടെ നമുക്ക്‌ സൃഷ്ടിക്കാം ക്ളബിലെ അംഗങ്ങളായ എല്ലാ കുട്ടികളും കൃഷി പരിപാലനത്തിലും പൂന്തോട്ട നിർമ്മാണത്തിലും മാലിന്യ സംസ്ക്കരണം ഝല സംരക്ഷണം മുതലായ കാര്യങ്ങളിലെല്ലാം പങ്കുവഹിക്കുന്നു. അധ്യാപകരായ കെ കെ ഷൈലജ കൊച്ചുറാണി ജോയി എന്നിവരുടെ നേതൃത്വത്തിൽ ഇക്കോ ക്ളബ് ഭംഗിയായി പ്രവർത്തിക്കുന്നു.
 
ലക്ഷ്യങ്ങൾ
 
* കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങള് ആവിഷ്കരിച്ച്‌ നടപ്പിലാക്കുക
 
* പരിസ്ഗിതിസരഹൃദ ജീവിതവീക്ഷണം വളർത്തിയെടുക്കുക
 
* സാധാരണ ക്ലാസ്റും പ്രവർത്തനങ്ങളുടെ പരിമിതികൾ മറികടന്ന്‌ പ്രകൃതി പഠന ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ സജ്ജരാക്കുക
 
* ആഗോളതലത്തിൽ പരിസ്ഥിതിക്ക്‌ വന്നുകൊണ്ടിരിക്കുന്ന സ്വാഭാവികവും അല്ലാത്തതുമായ വൃതിയാനങ്ങൾ തിരിച്ചറിയുക
 
* മാറുന്ന പരിസ്ഥിതിയെ പ്രകൃതിസയഹൃദപരമായി അതിജീവിക്കാനുള്ള ചിന്തകൾരുപപ്പെടുത്തുക
 
* പ്രകൃതിയും പ്രകൃതിവിഭവങ്ങളും വരാൻ പോകുന്ന തലമുറയ്ക്ക്‌ കുടി ഉള്ളതാണെന്നതിരിച്ചറിവ്‌ രൂപപ്പെടുത്തുക
 
* ച്രക്യതിസംരക്ഷണ മനോഭാവം രുപപ്പെടുത്തുന്നതിനുള്ള ജീവിതഗന്ധിയായ പ്രവർത്തനാനുഭവങ്ങൾ നടപ്പിലാക്കുക
 
* പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും ഓരോരുത്തർക്കും ഉള്ള ഇടംതിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുക
 
* പ്രക്യതിയുടെ നിലനിൽപിന്‌ ഭീഷണി ആയേക്കാവുന്ന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ്‌ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിച്ച്‌ നടപ്പിലാക്കുക
* പ്രക്യതി സഹൃദകാഴ്ചപ്പാടുകൾക്കനുസ്യതമായ പ്രവർത്തനങ്ങൾ സ്വന്തം വിദ്യാലയത്തിൽ ആവിഷ്കരിച്ച്‌ നടപ്പിലാക്കുക
* ഹരിതവിദ്യാലയം എന്ന കാഴ്ചപ്പാട്‌ പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിദ്യാലയവികസനപദ്ധതിയിലും അക്കാദമികമാസ്‌റ്റർ ച്ലാനിലുംഉൾപ്പെടുത്താൻ നേതൃത്വപരമായ പങ്കുവഹിക്കുക
* പരിസ്ഗിതി സൗഹൃദ മനോഭാവം സമൂഹത്തിൽ വളർത്താൻ അനുയോജ്യമായപ്രവർത്തനങ്ങൾ രൂപകല്പന ചെയ്ത്‌ നടപ്പിലാക്കുക
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464994" എന്ന താളിൽനിന്ന് ശേഖരിച്ചത്