"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
2020 august മാസം ശ്രാവണ പൂർണിമ സംസ്കൃതദിനം sanskrit club ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി നടത്തി... അതോടനുബന്ധിച്ചു കുട്ടികൾ സംസ്കൃതത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.. സ്കൂൾതല prasnothari മത്സരത്തിൽ വിജയിച്ച ടിനു ടോമി, ടോണ ടോമി എന്നിവർ സബ്ജില്ലാ തലത്തിലും സമ്മാനർഹരായി... കൂടാതെ ഗാനലാപന മത്സരത്തിൽ ഐശ്വര്യ P ഷോമോൻ സബ്ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടി... ചിത്രചന മത്സരത്തിൽ ടോണ ടോമി, ദുർഗ സന്തോഷ് എന്നിവർ പങ്കെടുത്തു... | 2020 august മാസം ശ്രാവണ പൂർണിമ സംസ്കൃതദിനം sanskrit club ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി നടത്തി... അതോടനുബന്ധിച്ചു കുട്ടികൾ സംസ്കൃതത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.. സ്കൂൾതല prasnothari മത്സരത്തിൽ വിജയിച്ച ടിനു ടോമി, ടോണ ടോമി എന്നിവർ സബ്ജില്ലാ തലത്തിലും സമ്മാനർഹരായി... കൂടാതെ ഗാനലാപന മത്സരത്തിൽ ഐശ്വര്യ P ഷോമോൻ സബ്ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടി... ചിത്രചന മത്സരത്തിൽ ടോണ ടോമി, ദുർഗ സന്തോഷ് എന്നിവർ പങ്കെടുത്തു... | ||
== ലിറ്റററി ക്ളബ് == | |||
== ഇക്കോ ക്ളബ് == | |||
“ഗതകാല തലമുറകൾ പൈതൃകമായേൽപ്പിച്ച | |||
തറവാട്ടു ധനമല്ല ഭൂമി. | |||
വരുമൊരു തലമുറയിൽ നിന്ന് നാം കടം വാങ്ങിയ | |||
തിരികെ എൽപ്പിക്കേണ്ടൊരീ ഭൂമി...” | |||
ഭുമിയെ എത്രമാത്രം കരുതലോടെ കാക്കണം എന്ന് ഈ വരികൾ നമ്മോടു പറയുന്നു. മനുഷ്യന്റെ അമിതമായ ദുരയും വിവേകരഹിതമായ ചൂഷണവും മുലം പ്രകൃതി നാൾക്കുനാൾ ശോഷിച്ചു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകൾ മുലം നാം ഓരോ പ്രകൃതിയെതകർത്തെറിയുന്നു. അത് നമ്മുടെ ജീവിതവുമായി എല്ലാ തരത്തിലും ബന്ധിച്ചു നിൽക്കുന്ന കണ്ണിയാണ്. അതിനെ സംരക്ഷിക്കേണ്ടതാകുട്ടെ നമ്മുടെ കടമയും. നമ്മുടെ ആഹാരശീലങ്ങളിൽ, വസ്ത്രധാരണത്തിൽ, കാർഷിക വ്യവസായരംഗങ്ങളിൽ, ഭവനനിർമാണത്തിൽ എന്നു വേണ്ട എല്ലാ രംഗങ്ങളിലും ഈ ശ്രദ്ധ നാം പുലർത്തേണ്ടതുണ്ട്. പ്രകൃതി സരഹൃദപരമായ വീക്ഷണത്തോടു കുടി മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കാനും പ്രകൃതിതിയെ തനിമയോടു കുടി സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ നിന്ന് തുടങ്ങേണ്ടതാണ്. മാറിവരുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് മാനവികതയുടെ നില നിൽപ്പിന് ആധാരമാണ്. ജലത്തിന്റെ, ജീവവായുവിന്റെ, ജീവജാലങ്ങളുടെ വീണ്ടെടുപ്പിനായി നമുക്ക് കൈകോർക്കാം. പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതുതലമുറയെ പരിസ്ഥിതി ക്ലബ്ബിലൂടെ നമുക്ക് സൃഷ്ടിക്കാം ക്ളബിലെ അംഗങ്ങളായ എല്ലാ കുട്ടികളും കൃഷി പരിപാലനത്തിലും പൂന്തോട്ട നിർമ്മാണത്തിലും പങ്കുവഹിക്കുന്നു. അധ്യാപകരായ കെ കെ ഷൈലജ കൊച്ചുറാണി ജോയി എന്നിവരുടെ നേതൃത്വത്തിൽ ഇക്കോ ക്ളബ് ഭംഗിയായി പ്രവർത്തിക്കുന്നു. |