Jump to content
സഹായം

"നിർമ്മലാ എൽ പി എസ് ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}


'''കോട്ടയം''' ജില്ലയിലെ '''കാഞ്ഞിരപ്പളളി''' വിദ്യാഭ്യാസ ജില്ലയിൽ '''ഈരാറ്റുപേട്ട''' ഉപജില്ലയിലെ '''പൂഞ്ഞാർ''' ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ '''ചേന്നാട്''' എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് സ്കൂളാണ്  '''നിർമല  എൽ പി  എസ് ചേന്നാട്.'''
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് സ്കൂളാണ്  നിർമല  എൽ പി  എസ് ചേന്നാട്.  
== '''ചരിത്രം''' ==
== '''ചരിത്രം''' ==
  '''കോട്ടയം''' ജില്ലയിലെ '''പൂഞ്ഞാർ''' ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് '''ചേന്നാട്.'''ഈ നാട്ടിലെ ജന ങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ല വകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗക ര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തിക ശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹച ര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി '''ശ്രീ.വരകപ്പളളിൽ വി.കെ.നാരായണൻ നാ യർ 1963''' ൽ സ്ഥാപിച്ചതാണ് '''നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട്''' എന്ന ഈ സ്ഥാപനം. 1963  ജൂൺമാസം ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ശ്രീ.ജി.ഗോപാലക്കുറുപ്പ് പ്രഥമാ ദ്ധ്യാപകനായി ചാർജ്ജെടുക്കുകയും ചെയ്തു.1965 ൽ വിദ്യാലയം പൂർണ്ണപ്രവർത്തിച്ചു തുടങ്ങി.1966 ൽ ഈരാറ്റുപേട്ട സബ്‍ജില്ലയിലെ ഏറ്റവും നല്ല 3 സ്കൂളുകളിൽ ഒന്ന് എന്ന ബഹുമതിയും ലഭിച്ചു.2001 ൽ സ്കൂൾ മാനേജരായ ശ്രീ.വി.കെ.നാരായണൻ നായർ അന്തരിക്കുകയും തൽസ്ഥാനത്തേക്ക് അദ്ദേഹ ത്തിന്റെ ഭാര്യയും ഈ സ്കൂളിലെ പൂർവ്വഅദ്ധ്യാപികയുമായിരുന്ന '''ശ്രീമതി.കെ.എൻ.ഇന്ദിരാഭായി''' അവ രോധിക്കപ്പെടുകയും ചെയ്തു.ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളാണുളളത്. ഇതിനോടനുബന്ധിച്ച് ഒരു നഴ്സറി ക്ലാസ്സും നടത്തിവരുന്നു.നല്ലവരായ നാട്ടുകാരുടെയും, രക്ഷകർത്താ ക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടും കൂടി ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.  
  കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജന ങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ല വകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗക ര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തിക ശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹച ര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. 1963  ജൂൺമാസം ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ശ്രീ.ജി.ഗോപാലക്കുറുപ്പ് പ്രഥമാ ദ്ധ്യാപകനായി ചാർജ്ജെടുക്കുകയും ചെയ്തു.1965 ൽ വിദ്യാലയം പൂർണ്ണപ്രവർത്തിച്ചു തുടങ്ങി.1966 ൽ ഈരാറ്റുപേട്ട സബ്‍ജില്ലയിലെ ഏറ്റവും നല്ല 3 സ്കൂളുകളിൽ ഒന്ന് എന്ന ബഹുമതിയും ലഭിച്ചു.2001 ൽ സ്കൂൾ മാനേജരായ ശ്രീ.വി.കെ.നാരായണൻ നായർ അന്തരിക്കുകയും തൽസ്ഥാനത്തേക്ക് അദ്ദേഹ ത്തിന്റെ ഭാര്യയും ഈ സ്കൂളിലെ പൂർവ്വഅദ്ധ്യാപികയുമായിരുന്ന ശ്രീമതി.കെ.എൻ.ഇന്ദിരാഭായി അവ രോധിക്കപ്പെടുകയും ചെയ്തു.ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളാണുളളത്. ഇതിനോടനുബന്ധിച്ച് ഒരു നഴ്സറി ക്ലാസ്സും നടത്തിവരുന്നു.നല്ലവരായ നാട്ടുകാരുടെയും, രക്ഷകർത്താ ക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടും കൂടി ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.  
=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്.
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്.
വരി 98: വരി 98:


====ശാസ്‍ത്രക്ലബ്ബ്====
====ശാസ്‍ത്രക്ലബ്ബ്====
അധ്യാപകനായ '''ശ്രീ.ആർ.രാജേഷിന്റെ''' മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ ആർ.രാജേഷിന്റെ  മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ '''ശ്രീമതി സുനിത വി നായരുടെ''' മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====വായനാക്ലബ്ബ്====
====വായനാക്ലബ്ബ്====
അദ്ധ്യാപികയായ '''ശ്രീമതി സുനിത വി നായരുടെ''' മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ====
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ====
അദ്ധ്യാപികയായ '''ശ്രീമതി അശ്വതി.എസ്.ഉണ്ണിയുടെ''' മേൽനേട്ടത്തിൽ 15 കുട്ടികൾ വീതം അടങ്ങുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അദ്ധ്യാപികയായ അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ വീതം അടങ്ങുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  


'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്'''
'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്'''
---- അദ്ധ്യാപകനായ '''ശ്രീ.ആർ.രാജേഷിന്റെ''' നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.  
---- അദ്ധ്യാപകനായ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.  


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*മാതൃഭൂമി സീഡിന്റെ 2019-20 വർഷം '''ഹരിത വിദ്യാലയം''' പുരസ്കാരം
*മാതൃഭൂമി സീഡിന്റെ 2019-20 വർഷം ഹരിത വിദ്യാലയം പുരസ്കാരം
*2020-21 '''ഹരിത മുകുളം''' പുരസ്കാരം
*2020-21 ഹരിത മുകുളം  പുരസ്കാരം


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#ശ്രീമതി.ഗീത.ആർ.നായർ - ഹെഡ്‍മിസ്‍ട്രസ്
#ഗീത.ആർ.നായർ - ഹെഡ്‍മിസ്‍ട്രസ്
#സുനിത.വി.നായർ
#സുനിത.വി.നായർ
#ആർ.രാജേഷ്
#ആർ.രാജേഷ്
#അശ്വതി.എസ്.ഉണ്ണി
#അശ്വതി.എസ്.ഉണ്ണി
===അനധ്യാപകർ===
===അനധ്യാപകർ===
#ശ്രീമതി.സിന്ധു.വി.ജി ( Noon meal cook )
#സിന്ധു.വി.ജി ( Noon meal cook )


===<big>'''മുൻ പ്രധാനാധ്യാപകർ'''</big> ===
===<big>'''മുൻ പ്രധാനാധ്യാപകർ'''</big> ===
വരി 130: വരി 130:
=== <big>'''പ്രശസ്തരായ പൂർവ്വവിദ്യീർത്ഥികൾ'''</big> ===
=== <big>'''പ്രശസ്തരായ പൂർവ്വവിദ്യീർത്ഥികൾ'''</big> ===


# ശ്രീ.ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
# ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)


==വഴികാട്ടി==
==വഴികാട്ടി==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463882" എന്ന താളിൽനിന്ന് ശേഖരിച്ചത്