"നിർമ്മലാ എൽ പി എസ് ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മലാ എൽ പി എസ് ചേന്നാട് (മൂലരൂപം കാണുക)
10:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് നിർമല എൽ പി എസ് ചേന്നാട്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജന ങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ല വകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗക ര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തിക ശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹച ര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. 1963 ജൂൺമാസം ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ശ്രീ.ജി.ഗോപാലക്കുറുപ്പ് പ്രഥമാ ദ്ധ്യാപകനായി ചാർജ്ജെടുക്കുകയും ചെയ്തു.1965 ൽ വിദ്യാലയം പൂർണ്ണപ്രവർത്തിച്ചു തുടങ്ങി.1966 ൽ ഈരാറ്റുപേട്ട സബ്‍ജില്ലയിലെ ഏറ്റവും നല്ല 3 സ്കൂളുകളിൽ ഒന്ന് എന്ന ബഹുമതിയും ലഭിച്ചു.2001 ൽ സ്കൂൾ മാനേജരായ ശ്രീ.വി.കെ.നാരായണൻ നായർ അന്തരിക്കുകയും തൽസ്ഥാനത്തേക്ക് അദ്ദേഹ ത്തിന്റെ ഭാര്യയും ഈ സ്കൂളിലെ പൂർവ്വഅദ്ധ്യാപികയുമായിരുന്ന ശ്രീമതി.കെ.എൻ.ഇന്ദിരാഭായി അവ രോധിക്കപ്പെടുകയും ചെയ്തു.ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളാണുളളത്. ഇതിനോടനുബന്ധിച്ച് ഒരു നഴ്സറി ക്ലാസ്സും നടത്തിവരുന്നു.നല്ലവരായ നാട്ടുകാരുടെയും, രക്ഷകർത്താ ക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടും കൂടി ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | |||
=== ഭൗതികസൗകര്യങ്ങൾ === | === ഭൗതികസൗകര്യങ്ങൾ === | ||
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്. | രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്. | ||
വരി 98: | വരി 98: | ||
====ശാസ്‍ത്രക്ലബ്ബ്==== | ====ശാസ്‍ത്രക്ലബ്ബ്==== | ||
അധ്യാപകനായ | അധ്യാപകനായ ആർ.രാജേഷിന്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ | അധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====വായനാക്ലബ്ബ്==== | ====വായനാക്ലബ്ബ്==== | ||
അദ്ധ്യാപികയായ | അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ==== | ====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ==== | ||
അദ്ധ്യാപികയായ | അദ്ധ്യാപികയായ അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ വീതം അടങ്ങുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്''' | '''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്''' | ||
---- അദ്ധ്യാപകനായ | ---- അദ്ധ്യാപകനായ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
*മാതൃഭൂമി സീഡിന്റെ 2019-20 വർഷം | *മാതൃഭൂമി സീഡിന്റെ 2019-20 വർഷം ഹരിത വിദ്യാലയം പുരസ്കാരം | ||
*2020-21 | *2020-21 ഹരിത മുകുളം പുരസ്കാരം | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #ഗീത.ആർ.നായർ - ഹെഡ്‍മിസ്‍ട്രസ് | ||
#സുനിത.വി.നായർ | #സുനിത.വി.നായർ | ||
#ആർ.രാജേഷ് | #ആർ.രാജേഷ് | ||
#അശ്വതി.എസ്.ഉണ്ണി | #അശ്വതി.എസ്.ഉണ്ണി | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
# | #സിന്ധു.വി.ജി ( Noon meal cook ) | ||
===<big>'''മുൻ പ്രധാനാധ്യാപകർ'''</big> === | ===<big>'''മുൻ പ്രധാനാധ്യാപകർ'''</big> === | ||
വരി 130: | വരി 130: | ||
=== <big>'''പ്രശസ്തരായ പൂർവ്വവിദ്യീർത്ഥികൾ'''</big> === | === <big>'''പ്രശസ്തരായ പൂർവ്വവിദ്യീർത്ഥികൾ'''</big> === | ||
# | # ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) | ||
==വഴികാട്ടി== | ==വഴികാട്ടി== |