"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം (മൂലരൂപം കാണുക)
10:12, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. ക്ലാസ് മുറികൾ എല്ലാം വൈദുതീകരിച്ചതും കാറ്റും വെളിച്ചവും ഉറപ്പാക്കുന്നവയും ആണ് .അതിവിശാലമായ ഒരു | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. ക്ലാസ് മുറികൾ എല്ലാം വൈദുതീകരിച്ചതും കാറ്റും വെളിച്ചവും ഉറപ്പാക്കുന്നവയും ആണ് .ക്ലാസ്റൂമുകൾ ടൈലിട്ടു വൃത്തിയാക്കിയതും മനോഹരമായി പെയിന്റ് ചെയ്തവയും ആണ് . | ||
കുട്ടികളുടെ കായിക വളർച്ചയും ആരോഗ്യവും ഉറപ്പാക്കാൻ സഹായകമാകുന്ന വിവിധ കായിക ഉപകാരങ്ങളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട് | |||
.മനോഹരമായ ഒരു പൂന്തോട്ടം മാതാവിന്റെ ഗ്രോട്ടോയ്‌ക്ക് ചുറ്റുമായി നിർമിച്ചിരിക്കുന്നു. | |||
മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന IT ലാബ് നിലവിലുണ്ട്.പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയി മാറി. UP ക്ലാസ്സുകൾക്ക് ആവശ്യമായ ലാപ്ടോപ്കളും പ്രോജെക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. | മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന IT ലാബ് നിലവിലുണ്ട്.പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയി മാറി. UP ക്ലാസ്സുകൾക്ക് ആവശ്യമായ ലാപ്ടോപ്കളും പ്രോജെക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. | ||
കുട്ടികളെ ശാസ്ത്രകുതുകികൾ ആക്കി മാറ്റാൻ പര്യാപ്തമായ | കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കാനുതകുന്ന രീതിയിൽ സുസജ്ജമായ ലൈബ്രറി. ഏകദേശം ആറായിരത്തോളം ബുക്കുകൾ ഇവിടെ ഉണ്ട്. | ||
കുട്ടികളെ ശാസ്ത്രകുതുകികൾ ആക്കി മാറ്റാൻ പര്യാപ്തമായ പരീക്ഷണങ്ങൾക്കു വേണ്ടി സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു. | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അവശ്യ സൗകര്യങ്ങളോടു കൂടിയ അടുക്കള ,ഭക്ഷണ ശാല ഇവ നിലവിലുണ്ട് | സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അവശ്യ സൗകര്യങ്ങളോടു കൂടിയ അടുക്കള ,ഭക്ഷണ ശാല ഇവ നിലവിലുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |