Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:


== നെല്ലിക്ക .- മൂല്യനിർണ്ണയ ഉപാധി ==
== നെല്ലിക്ക .- മൂല്യനിർണ്ണയ ഉപാധി ==
DEO തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നെല്ലിക്ക .- മൂല്യനിർണ്ണയ ഉപാധി - പരാതികളില്ലാതെ സമയബന്ധിതമായി തീർക്കാൻ സാധിച്ചു. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിച്ച കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ , offline -ൽ അവരിലേക്ക് പകർന്നു നൽകിയ ആശയങ്ങൾ എന്നിവ എത്ര മാത്രം ഫലപ്രദമായി എന്ന് അധ്യാപകർക്ക് വിലയിരുത്താൻ സാധിച്ചു. ഗൂഗിൾ ഫോമിൽ മാത്രം വിലയിരുത്തൽ നടത്തിയിരുന്ന കുട്ടികൾക്ക് സമയബന്ധിതമായി Evaluation എഴുതി തീർക്കാനുള്ള ഒരു മുന്നൊരുക്കത്തിന് അവസരം ലഭിച്ചു. ഏറെ ആശങ്കകൾ ഉണ്ടായെങ്കിലും രക്ഷിതാക്കളും കുട്ടികളും ഒരു പോലെ ഇതിനെ സ്വാഗതം ചെയ്തു .
ഡിഇഒ തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നെല്ലിക്ക .- മൂല്യനിർണ്ണയ ഉപാധി - പരാതികളില്ലാതെ സമയബന്ധിതമായി തീർക്കാൻ സാധിച്ചു. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിച്ച കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ , ഓഫ്‍ലൈനിൽ അവരിലേക്ക് പകർന്നു നൽകിയ ആശയങ്ങൾ എന്നിവ എത്ര മാത്രം ഫലപ്രദമായി എന്ന് അധ്യാപകർക്ക് വിലയിരുത്താൻ സാധിച്ചു. ഗൂഗിൾ ഫോമിൽ മാത്രം വിലയിരുത്തൽ നടത്തിയിരുന്ന കുട്ടികൾക്ക് സമയബന്ധിതമായി ഉത്തരം എഴുതി തീർക്കാനുള്ള ഒരു മുന്നൊരുക്കത്തിന് അവസരം ലഭിച്ചു. ഏറെ ആശങ്കകൾ ഉണ്ടായെങ്കിലും രക്ഷിതാക്കളും കുട്ടികളും ഒരു പോലെ ഇതിനെ സ്വാഗതം ചെയ്തു .


==സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്==
==സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462793" എന്ന താളിൽനിന്ന് ശേഖരിച്ചത്