Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:


== മെറിറ്റ് ഡേ 2021 ==
== മെറിറ്റ് ഡേ 2021 ==
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും 2021 ഏപ്രിൽ മാസം നടന്ന SSLC, +2 പരീക്ഷകളിൽ ചരിത്ര വിജയം നേടി നമ്മുടെ വിദ്യാലയം തൃശൂർ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. SSLC പരീക്ഷയിയിൽ 140 ഫുൾ എ പ്ലസ്സും +2 വിന് 38 ഫുൾ എ പ്ലസ്സും ഉൾപ്പെടെ 100% വിജയം ആവർത്തിച്ചുകൊണ്ട് കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിന്റെ അഭിമാനമായി വർത്തിക്കുന്നു. റെക്കോഡ് വിജയം കൈവരിച്ച നമ്മുടെ വിദ്യാർത്ഥിനികളെ അനുമോദിക്കുന്നതിനും പുരസ്കാരങ്ങൾ നൽകുന്നതിനും വേണ്ടി "മെറിറ്റ് ഡേ 2021'' സംഘടിപ്പിച്ചു. 2022 ജനുവരി 3 തിങ്കളാഴ്ച രാവിലെ 10.30 ന് കൊടുങ്ങല്ലൂർ കാവിൽക്കടവ് വ്യാപാര ഭവനിൽ വെച്ച് ബഹു. ചാലക്കുടി എം.പി. ശ്രീ. ബെന്നി ബെഹനാൻ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ബഹു. കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി. ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ . എം. യു ഷിനിജ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു.
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും 2021 ഏപ്രിൽ മാസം നടന്ന SSLC, +2 പരീക്ഷകളിൽ ചരിത്ര വിജയം നേടി നമ്മുടെ വിദ്യാലയം തൃശൂർ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. SSLC പരീക്ഷയിയിൽ 140 ഫുൾ എ പ്ലസ്സും +2 വിന് 38 ഫുൾ എ പ്ലസ്സും ഉൾപ്പെടെ 100% വിജയം ആവർത്തിച്ചുകൊണ്ട് കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിന്റെ അഭിമാനമായി വർത്തിക്കുന്നു. റെക്കോഡ് വിജയം കൈവരിച്ച നമ്മുടെ വിദ്യാർത്ഥിനികളെ അനുമോദിക്കുന്നതിനും പുരസ്കാരങ്ങൾ നൽകുന്നതിനും വേണ്ടി മെറിറ്റ് ഡേ 2021 സംഘടിപ്പിച്ചു. 2022 ജനുവരി 3 തിങ്കളാഴ്ച രാവിലെ 10.30 ന് കൊടുങ്ങല്ലൂർ കാവിൽക്കടവ് വ്യാപാര ഭവനിൽ വെച്ച് ബഹു. ചാലക്കുടി എം.പി. ശ്രീ. ബെന്നി ബെഹനാൻ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ബഹു. കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി. ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ . എം. യു ഷിനിജ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു.


==പൈതൃക-നടത്തം==
==പൈതൃക-നടത്തം==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453849" എന്ന താളിൽനിന്ന് ശേഖരിച്ചത്