"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 50: | വരി 50: | ||
=== ബഹിരാകാശവാരാചരണം === | === ബഹിരാകാശവാരാചരണം === | ||
01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. | 01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. | ||
== 2021 ഓഗസ്റ്റ് == | |||
=== വിദ്യാരംഗം ശില്പശാല === | === വിദ്യാരംഗം ശില്പശാല === | ||
22/8/21-ൽ -കഥ, കവിത, ചിത്രരചന, കാവ്യാലാപനം,നാടൻപാട്ട്, പുസ്തകാസ്വാദനം, അഭിനയം എന്നീ ഏഴ് മേഖലകളിലായി HS - UP വിഭാഗങ്ങളിൽ ശില്പശാലകൾ സംഘടിപ്പിച്ചതിന്റെ റിസൽട്ട് ജില്ലാ സംഘാടകരിൽ എത്തിച്ചു. | 22/8/21-ൽ -കഥ, കവിത, ചിത്രരചന, കാവ്യാലാപനം,നാടൻപാട്ട്, പുസ്തകാസ്വാദനം, അഭിനയം എന്നീ ഏഴ് മേഖലകളിലായി HS - UP വിഭാഗങ്ങളിൽ ശില്പശാലകൾ സംഘടിപ്പിച്ചതിന്റെ റിസൽട്ട് ജില്ലാ സംഘാടകരിൽ എത്തിച്ചു. | ||
=== സ്വാതന്ത്ര്യദിനാഘോഷം === | |||
15/08/2021- ഇന്ത്യയുടെ 75 ആമത്സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ ഓൺലൈൻ വഴിസംഘടിപ്പിച്ചു. | |||
=== ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ === | === ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ === | ||
06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. | 06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. | ||
== | == 2021 ജൂലൈ == | ||
=== ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം === | === ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം === | ||
വരി 75: | വരി 80: | ||
=== വായന വാരാചരണം === | === വായന വാരാചരണം === | ||
19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി. | 19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി. | ||
=== ലോക പരിസ്ഥിതി ദിനാചരണം === | |||
05/06/2021- ജൂൺ 5 ലോകപരിസ്ഥിതി ദിനം പോസ്റ്റർ രചന, കവിതാലാപനം, പ്രസംഗം, ഷോർട്ട് വീഡിയോ നിർമാണം എന്നീ മത്സരയിനങ്ങളോടെ ഓൺലൈനായി സംഘടിപ്പിച്ചു. | |||
=== ഓൺലൈൻ പഠനസൗകര്യം === | === ഓൺലൈൻ പഠനസൗകര്യം === | ||
01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. | 01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. |