"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 3: | വരി 3: | ||
== സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ == | == സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ == | ||
നിരവധി പരിപാടികളാണ് സ്കൂൾ പിടിഎ യും വിവിധ ക്ലബുകളും സ്കൂളിൽ സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങളുടെ കാലഗണനയനുസരിച്ചുള്ള വിവരണം നൽകിയിരിക്കുന്നു. | നിരവധി പരിപാടികളാണ് സ്കൂൾ പിടിഎ യും വിവിധ ക്ലബുകളും സ്കൂളിൽ സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങളുടെ കാലഗണനയനുസരിച്ചുള്ള വിവരണം നൽകിയിരിക്കുന്നു. | ||
== 2022 ജനുവരി == | |||
=== റിപ്പബ്ലിക് ദിനാഘോഷം === | |||
എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ് കലാദേവി ടീച്ചർ പതാക ഉയർത്തുകയും സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളുടെ പരേഡും മാർച്ച് പാസ്റ്റും നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ ദേശഭക്തിഗാനാലാപനം നടത്തുകയുണ്ടായി. റിപ്പബ്ളിക് ദിനസന്ദേശവും ആശംസകളും നടന്നു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിപ്പിച്ചു. | |||
19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി. | |||
16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ് ഹൈസ്കൂൾ-ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി. | |||
== 2021 ഡിസംബർ == | == 2021 ഡിസംബർ == | ||
വരി 11: | വരി 20: | ||
=== ജില്ലാപഞ്ചായത്ത് അനുമോദനയോഗം === | === ജില്ലാപഞ്ചായത്ത് അനുമോദനയോഗം === | ||
22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു. | 22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു. | ||
09/12/2021- എൻ.എം.എം.എസ് പരിശീലനത്തിനു വേണ്ടി കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. | |||
05/12/2021- ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സ്കൂൾ ഐ.ടി.ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് - എഡിറ്റിംഗ് പരിശീലനം ആരംഭിച്ചു. | |||
05/12/2021- എനർജി മാനേജ്മെൻറ് സെന്റർ പുനലൂർ വിദ്യാഭ്യാസജില്ല പെയിന്റിംഗ് മത്സരം മരം ഈ സ്കൂളിൽ വച്ച് നടന്നു. | |||
=== എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ് === | === എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ് === | ||
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു. | ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു. | ||
2021 നവംബർ | == 2021 നവംബർ == | ||
15/11/2022- ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ജി-സ്യൂട്ട് വഴിയുള്ള ഓൺലൈൻ ക്ലാസ് ആരംഭിച്ചു. | |||
=== പ്രതിഭാപോഷണ പരിപാടി === | === പ്രതിഭാപോഷണ പരിപാടി === | ||
വരി 21: | വരി 37: | ||
=== തിരികെ സ്കൂളിലേയ്ക്ക് === | === തിരികെ സ്കൂളിലേയ്ക്ക് === | ||
[[പ്രമാണം:40001 Thirike schoolilekku.jpg|ലഘുചിത്രം|200x200ബിന്ദു|തിരികെ സ്കൂളിലേയ്ക്ക്]]01/11/2021- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. | [[പ്രമാണം:40001 Thirike schoolilekku.jpg|ലഘുചിത്രം|200x200ബിന്ദു|തിരികെ സ്കൂളിലേയ്ക്ക്]]01/11/2021- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. സ്കൂൾ തുറന്ന ദിവസം 5, 6, 7, 10ക്ലാസ്സുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയിച്ചു. കുട്ടികളെ പ്രവേശനോത്സവഗാനം കേൾപ്പിച്ചു. കോവിഡ് മുൻകരുതൽ പ്രതിജ്ഞ, അവബോധസന്ദേശം എന്നിവ നൽകി. | ||
=== ശുചീകരണയജ്ഞം === | === ശുചീകരണയജ്ഞം === | ||
വരി 29: | വരി 45: | ||
11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. | 11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. | ||
== 2021 | === ഗാന്ധിജയന്തിദിനാചരണം === | ||
02/10/2021- ഗാന്ധിജയന്തിദിനാചരണത്തിന് ഭാഗമായി ആയി ഡിജിറ്റൽ മാഗസിൻ നിർമാണം, ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ ഓൺലൈനായി നടത്തി വിജയികളെ പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾശുചീകരണ പ്രവർത്തനങ്ങൾ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തി. | |||
=== ബഹിരാകാശവാരാചരണം === | |||
01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. | |||
=== വിദ്യാരംഗം ശില്പശാല === | === വിദ്യാരംഗം ശില്പശാല === |