"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2016-2017 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2016-2017 ൽ നടന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:12, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
വിവിധ ക്ലാസുകൾ രൂപീകരിച്ച് അതിന്റെ ചുമതല അധ്യാപകർക്ക് വീതിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബ് ,സയൻസ് ക്ലബ്ബ് തുടങ്ങിയവ രൂപീകരിച്ചു. വിദ്യാഭ്യാസകലണ്ടറിന് ശില്പശാല അംഗീകാരം നൽകി. | വിവിധ ക്ലാസുകൾ രൂപീകരിച്ച് അതിന്റെ ചുമതല അധ്യാപകർക്ക് വീതിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബ് ,സയൻസ് ക്ലബ്ബ് തുടങ്ങിയവ രൂപീകരിച്ചു. വിദ്യാഭ്യാസകലണ്ടറിന് ശില്പശാല അംഗീകാരം നൽകി. | ||
== ശാസ്ത്രനാടകം== | |||
==സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം== | |||
എൻ ആർ പി എം ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥികളുടെയും സ്കൂൾ അധ്യാപകരുടെയും സഹായത്തോടെ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം സ്കൂൾ മാനേജർ ഡോക്ടർ എം ശശികുമാർ 2016 ജൂൺ 20ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. | എൻ ആർ പി എം ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥികളുടെയും സ്കൂൾ അധ്യാപകരുടെയും സഹായത്തോടെ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം സ്കൂൾ മാനേജർ ഡോക്ടർ എം ശശികുമാർ 2016 ജൂൺ 20ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. | ||
വരി 16: | വരി 17: | ||
|[[പ്രമാണം:36053 report.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു|റിപ്പോർട്ട്]] | |[[പ്രമാണം:36053 report.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു|റിപ്പോർട്ട്]] | ||
|} | |} | ||
==ജില്ലാ ആട്യാ പാട്യാ ഓവറോൾ ചാമ്പ്യൻഷിപ്പ്== | |||
ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി | ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി |