"സെന്റ് തോമസ് എൽ പി എസ് അമയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എൽ പി എസ് അമയന്നൂർ (മൂലരൂപം കാണുക)
22:07, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
(ചെ.) (വഴികാട്ടി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 63: | വരി 63: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അയൂർകുന്നം പഞ്ചായത്തിലെ അമയന്നൂർ എന്ന ഗ്രാമത്തിൽ 1928 ഡിസംബർ 15 ന് സ്ഥാപിതമായ സ്‌കൂളാണ് അമയന്നൂർ സെൻറ് തോമസ് എൽ പി എസ് . | |||
പത്തനാപുരം മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ സ്ഥാപിതമായിട്ട് നൂറു വർഷത്തിലേക്കു അടുക്കുന്നു. | |||
അമയന്നൂർ ഗ്രാമത്തിലെയും സമീപ സ്ഥലങ്ങളിലെയും കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും സ്‌കൂൾ വലിയ പങ്കാണ് നൽകുന്നത്. | |||
നിരവധി പ്രഗല്ഫരായ അധ്യാപകർ സേവനമനുഷ്ഠിച്ച ഈ സ്‌കൂളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികളാണ് ഉയരങ്ങളിലേക്ക് എത്തുന്നത് . | |||
നിലവിൽ പ്രീ പ്രൈമറി ക്ലാസ്സുകളും ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറി ക്ലാസ്സുകൾ രണ്ട് ഡിവിഷനുകളായും നടന്നുവരുന്നു | |||
പ്രധാന അധ്യാപികയ്ക്ക് പുറമെ പ്രൈമറി വിഭാഗത്തിൽ ഏഴ് അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും സേവമനുഷ്ടിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |