"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:02, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ
വരി 69: | വരി 69: | ||
# 2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.. ലഭിച്ച ഏകദേശം 35 ഓളം. ലേഖനങ്ങളിൽ നിന്ന് അദ്ദേഹത്തിൻറെ ലേഖനം മികച്ച രണ്ടാമത്തെ ലേഖനം ആയി തെരഞ്ഞെടുക്കപ്പെട്ടു.. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രസ്തുത ചടങ്ങിൽവച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ ബാബുരാജ് അവറുകൾ നൽകുകയുണ്ടായി..അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത ഏതെങ്കിലും ഒരു അനുഭവം എഴുത്തിലൂടെ അവതരിപ്പിക്കുക എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില... | # 2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.. ലഭിച്ച ഏകദേശം 35 ഓളം. ലേഖനങ്ങളിൽ നിന്ന് അദ്ദേഹത്തിൻറെ ലേഖനം മികച്ച രണ്ടാമത്തെ ലേഖനം ആയി തെരഞ്ഞെടുക്കപ്പെട്ടു.. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രസ്തുത ചടങ്ങിൽവച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ ബാബുരാജ് അവറുകൾ നൽകുകയുണ്ടായി..അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത ഏതെങ്കിലും ഒരു അനുഭവം എഴുത്തിലൂടെ അവതരിപ്പിക്കുക എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില... | ||
# 'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ് സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു.... | # 'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ് സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു.... | ||
# സ്കൂളിൽ നടത്തിയ വിവിധ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2000 -2001 അക്കാദമിക വർഷത്തിൽ ലേബർ ഇന്ത്യ പുരസ്കാരം ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസ് സ്കൂളിലെത്തി പ്രസ്തുത പുരസ്കാരം അധ്യാപകന് കൈമാറി.. പുരസ്കാരദാന ചടങ്ങിൽ സ്കൂളിനുള്ള അംഗീകാരമായി നൂറു പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കൂം നൽകപ്പെട്ടു | |||
# 1996ൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഡൽഹിയിൽ നടത്തപ്പെട്ട ഒരു മാസത്തെ ഓറിയൻ്റഷൻ കോഴ്സിന് (CERT ) തെരഞ്ഞെടുക്കപ്പെട്ടു.. പ്രസ്തുത പരിശീലന പദ്ധതിയുടെ പങ്കാളിത്തം വഴി സ്കൂളിന് 900 സ്ളൈഡുകളും പ്രൊജക്ടറും അടങ്ങിയ സാംസ്കാരിക കിറ്റ് ലഭിച്ചു. | |||
# നൂതനമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നിർവഹിച്ച് നടപ്പിലാക്കിയതിന്റെ അംഗീകാരമായി , KRLCC( Kerala Region Catholic Council) നൽകിയ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ശ്രീ മൊയ്തീൻ മാസ്റ്റർ ഏറ്റുവാങ്ങി.. | |||
# വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം ആൽബങ്ങൾ , ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്.... | |||
# വിവിധ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധനേടിയത് മാത്രമല്ല, ധാരാളം അംഗീകാരങ്ങളും, പുരസ്കാരങ്ങളും സ്കൂളിന് നേടി കൊടുത്തിട്ടുള്ള അധ്യാപകനാണ് ശ്രീ.മൊയ്തീൻ മാസ്റ്റർ... നല്ല ഒരു വായനക്കാരനും, എഴുത്തുകാരനും കൂടിയാണദ്ദേഹം.. അദ്ദേഹത്തിൻറെ സർവീസ് കാലഘട്ടത്തിൽ മികച്ച രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.. ഇന്നും അദ്ദേഹം വളരെയധികം പുസ്തകങ്ങളുടെ രചനയിലാണ്... കാലിഡോ സ്കോപ്പ് എന്ന പേരിലും , ജല സൂത്രങ്ങൾ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ടു പുസ്തകങ്ങൾ , ആസ്വാദക മനസ്സുകളിൽ വളരെയധികം പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്..... | |||
# BRC അധ്യാപകർക്കായി നടത്തിയ 2 ക്രിയാ ഗവേഷണങ്ങൾ രൂപപ്പെടുത്തിയിരുന്നു... ഈ രണ്ട് ക്രിയാ ഗവേഷണങ്ങളും മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പ്രിയ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു... രണ്ടു ക്രിയാ ഗവേഷണങ്ങളും താഴെ കൊടുക്കുന്നു... കൃത്യമായ പ്ലാനും, നടപടിക്രമങ്ങളും പാലിക്കുന്നതിൽ രണ്ടു ക്രിയാ ഗവേഷണങ്ങളും ശ്രദ്ധ പതിപ്പിച്ചു എന്നു പറയാൻ സാധിക്കും... 1. ഉച്ചാരണം മെച്ചമാക്കാം. 2.വരൂ...വാക്കുണ്ടാക്കിക്കളിക്കാം. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |