ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ
വരി 74: | വരി 74: | ||
# വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം ആൽബങ്ങൾ , ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്.... | # വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം ആൽബങ്ങൾ , ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്.... | ||
# വിവിധ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധനേടിയത് മാത്രമല്ല, ധാരാളം അംഗീകാരങ്ങളും, പുരസ്കാരങ്ങളും സ്കൂളിന് നേടി കൊടുത്തിട്ടുള്ള അധ്യാപകനാണ് ശ്രീ.മൊയ്തീൻ മാസ്റ്റർ... നല്ല ഒരു വായനക്കാരനും, എഴുത്തുകാരനും കൂടിയാണദ്ദേഹം.. അദ്ദേഹത്തിൻറെ സർവീസ് കാലഘട്ടത്തിൽ മികച്ച രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.. ഇന്നും അദ്ദേഹം വളരെയധികം പുസ്തകങ്ങളുടെ രചനയിലാണ്... കാലിഡോ സ്കോപ്പ് എന്ന പേരിലും , ജല സൂത്രങ്ങൾ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ടു പുസ്തകങ്ങൾ , ആസ്വാദക മനസ്സുകളിൽ വളരെയധികം പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്..... | # വിവിധ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധനേടിയത് മാത്രമല്ല, ധാരാളം അംഗീകാരങ്ങളും, പുരസ്കാരങ്ങളും സ്കൂളിന് നേടി കൊടുത്തിട്ടുള്ള അധ്യാപകനാണ് ശ്രീ.മൊയ്തീൻ മാസ്റ്റർ... നല്ല ഒരു വായനക്കാരനും, എഴുത്തുകാരനും കൂടിയാണദ്ദേഹം.. അദ്ദേഹത്തിൻറെ സർവീസ് കാലഘട്ടത്തിൽ മികച്ച രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.. ഇന്നും അദ്ദേഹം വളരെയധികം പുസ്തകങ്ങളുടെ രചനയിലാണ്... കാലിഡോ സ്കോപ്പ് എന്ന പേരിലും , ജല സൂത്രങ്ങൾ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ടു പുസ്തകങ്ങൾ , ആസ്വാദക മനസ്സുകളിൽ വളരെയധികം പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്..... | ||
# BRC അധ്യാപകർക്കായി നടത്തിയ 2 ക്രിയാ ഗവേഷണങ്ങൾ രൂപപ്പെടുത്തിയിരുന്നു... ഈ രണ്ട് ക്രിയാ ഗവേഷണങ്ങളും മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പ്രിയ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു... രണ്ടു ക്രിയാ ഗവേഷണങ്ങളും താഴെ കൊടുക്കുന്നു... കൃത്യമായ പ്ലാനും, നടപടിക്രമങ്ങളും പാലിക്കുന്നതിൽ രണ്ടു ക്രിയാ ഗവേഷണങ്ങളും ശ്രദ്ധ പതിപ്പിച്ചു എന്നു പറയാൻ സാധിക്കും... 1. ഉച്ചാരണം മെച്ചമാക്കാം. 2.വരൂ...വാക്കുണ്ടാക്കിക്കളിക്കാം. | # BRC അധ്യാപകർക്കായി നടത്തിയ 2 ക്രിയാ ഗവേഷണങ്ങൾ രൂപപ്പെടുത്തിയിരുന്നു... ഈ രണ്ട് ക്രിയാ ഗവേഷണങ്ങളും മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പ്രിയ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു... രണ്ടു ക്രിയാ ഗവേഷണങ്ങളും താഴെ കൊടുക്കുന്നു... കൃത്യമായ പ്ലാനും, നടപടിക്രമങ്ങളും പാലിക്കുന്നതിൽ രണ്ടു ക്രിയാ ഗവേഷണങ്ങളും ശ്രദ്ധ പതിപ്പിച്ചു എന്നു പറയാൻ സാധിക്കും... '''1. ഉച്ചാരണം മെച്ചമാക്കാം. 2.വരൂ...വാക്കുണ്ടാക്കിക്കളിക്കാം.''' | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |