"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻ്റെ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു | വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻ്റെ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു | ||
സ്പോർട്സ് ക്ലബ്ബ് | |||
മികച്ച കായിക പാരമ്പര്യമുള്ള സ്കൂളാണ് നമ്മുടേത്. ചിട്ടയായപരിശീലനത്തിലൂടെ സബ്ജില്ലയിൽ തുടർച്ചയായി ഓവർആൾ കിരീടം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. |