"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:53, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് അറബിക് ക്വിസ് മത്സരവും ചിത്രരചനാ മത്സരവും വീഡിയോ പ്രദർശനവും നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ കാലഘട്ടത്തിൽ ക്വിസ്സും മറ്റു പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. | അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് അറബിക് ക്വിസ് മത്സരവും ചിത്രരചനാ മത്സരവും വീഡിയോ പ്രദർശനവും നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ കാലഘട്ടത്തിൽ ക്വിസ്സും മറ്റു പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. | ||
[[പ്രമാണം:43422-16.jpeg|ലഘുചിത്രം|ചിത്രരചന|പകരം=|നടുവിൽ]] | [[പ്രമാണം:43422-16.jpeg|ലഘുചിത്രം|ചിത്രരചന|പകരം=|നടുവിൽ]] | ||
'''വിദ്യാരംഗം ക്ലബ്''' | '''വിദ്യാരംഗം ക്ലബ്''' | ||
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻ്റെ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു | വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻ്റെ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര രചനകൾ നടത്തി വരുന്നു |