ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:40, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
ഗണിത ക്ലബ്ബിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തി പഠനോപകരണ ശിലപശാല നടത്തി. ഈ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഓൺലൈനിലും നടന്നു വരുന്നു. ഗണിത പ്രഹേളികകളും, ഗണിത ലളിത മാർഗ്ഗങ്ങളും ഉൾപ്പെടുത്തി ഗണിത മാഗസീനുകൾ തയ്യാറാക്കുകയും ചെയ്യുന്നു. | ഗണിത ക്ലബ്ബിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തി പഠനോപകരണ ശിലപശാല നടത്തി. ഈ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഓൺലൈനിലും നടന്നു വരുന്നു. ഗണിത പ്രഹേളികകളും, ഗണിത ലളിത മാർഗ്ഗങ്ങളും ഉൾപ്പെടുത്തി ഗണിത മാഗസീനുകൾ തയ്യാറാക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:43422-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതോപകരണ നിർമ്മാണം]]ഹെൽത്ത് ക്ലബ്ബ് | [[പ്രമാണം:43422-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതോപകരണ നിർമ്മാണം]]'''ഹെൽത്ത് ക്ലബ്ബ്''' | ||
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഹാൻ വാഷ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുകയും ഹാൻവാഷ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഹെൽത്ത് മുറി സജ്ജീകരിക്കുകയും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു. | ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഹാൻ വാഷ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുകയും ഹാൻവാഷ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഹെൽത്ത് മുറി സജ്ജീകരിക്കുകയും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു. | ||
'''അലിഫ് അറബിക് ക്ലബ്''' | |||
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് അറബിക് ക്വിസ് മത്സരവും ചിത്രരചനാ മത്സരവും വീഡിയോ പ്രദർശനവും നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ കാലഘട്ടത്തിൽ ക്വിസ്സും മറ്റു പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. |