"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

ഗണിത ക്ലബ്ബിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തി പഠനോപകരണ ശിലപശാല നടത്തി. ഈ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഓൺലൈനിലും നടന്നു വരുന്നു. ഗണിത പ്രഹേളികകളും, ഗണിത ലളിത മാർഗ്ഗങ്ങളും ഉൾപ്പെടുത്തി ഗണിത മാഗസീനുകൾ തയ്യാറാക്കുകയും ചെയ്യുന്നു.

[[പ്രമാണം:43422-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതോപകരണ നിർമ്മാണം]]
[[പ്രമാണം:43422-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതോപകരണ നിർമ്മാണം]]ഹെൽത്ത് ക്ലബ്ബ്
 
        ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഹാൻ വാഷ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുകയും ഹാൻവാഷ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഹെൽത്ത് മുറി സജ്ജീകരിക്കുകയും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു.
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457122" എന്ന താളിൽനിന്ന് ശേഖരിച്ചത്