"ഗവ എൽ. പി. എസ്. കൈതക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ. പി. എസ്. കൈതക്കോട് (മൂലരൂപം കാണുക)
21:22, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഭൗതികകാര്യങ്ങൾ) |
No edit summary |
||
വരി 61: | വരി 61: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ കൈതക്കോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് ഗവണ്മെന്റ് എൽ. പി. എസ് കൈതക്കോട് .പവിത്രേശ്വരം പഞ്ചായത്തിലെ 12 ആം വാർഡിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1944 ൽ ആണ് .ഓഫീസ് റൂം ഉൾപ്പെടെ 5 ക്ലാസ്സ് മുറികൾ ഉള്ള ഒരു കെട്ടിടത്തിൽ ആണ് ക്ലാസ്സ്കൾ നടക്കുന്നത് .2012 സെപ്റ്റംബർ മുതൽ പ്രീ പ്രൈമറി യും പ്രവര്ത്തിച്ചുവരുന്നു .സ്കൂൾ കോംബൗണ്ടിൽ പണി കഴിഞ്ഞ 3 മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട് . | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പവിത്രേശ്വരം പഞ്ചായത്തിൽ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയം തുടക്കത്തിൽ മാനേജ്‌മന്റ് സ്കൂൾ ആയിരുന്ന്നു .തുടര്ന്നു 1944 ഇൽ ഇത് സർക്കാർ ഏറ്റെടുക്കുവാരുന്നു.ധാരാളം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്ന ഒരു സ്ഥാപനം ആണ് .സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിയവർ പലരും ഈ സ്കൂളിൽ നിന്നും പഠിച്ചവരാണ് .അൺ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങൾ ചുറ്റും വന്നതോടെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പോലും അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു .ഇന്ന് ഈ പ്രവണത കുറെ യൊക്കെ മാറാൻ കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി വരികയാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സ്കൂളിന് സ്വന്തമായി 51 സെന്റ് ഭൂമി ആണുള്ളത്.സ്കൂളിന് സ്വന്തമായി പഴയ ഓടിട്ട 5 മുറികൾ ഉള്ള കെട്ടിടവും പുതിയതായി പണികഴിപ്പിച്ച 3 മുറികൾ ഉള്ള കെട്ടിടവും ആണ് ഉള്ളത്.പുതിയ കെട്ടിടത്തിൽ വയറിങ് പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ബാക്കി ഉണ്ട് .കുട്ടികളുടെ പഠനത്തിനായി സ്കൂളിന് സ്വന്തമായി ലാ പ് ടോ പൂ കളും പ്രൊജക്ടറും ഉണ്ട് .കുട്ടികൾക്കു ഒഴിവു സമയങ്ങളിൽ കളിക്കുവാൻപറ്റിയ തരത്തിൽ ഉള്ള ചെറിയ പാർക്ക് സ്കൂൾ കോബൗണ്ടിൽ ഉണ്ട് .ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും സ്കൂളിൽ പ്രവര്തിക്കുന്നുണ്ട് . | |||