"ഗവ എൽ. പി. എസ്. കൈതക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,807 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
ഭൗതികകാര്യങ്ങൾ
(ആമുഖം ,ചരിത്രം, മുൻ അധ്യാപകർ എല്ലാം എഴുതി ചേർത്തു)
(ഭൗതികകാര്യങ്ങൾ)
വരി 65: വരി 65:
==== പവിത്രേശ്വരം പഞ്ചായത്തിൽ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയം തുടക്കത്തിൽ മാനേജ്‌മന്റ് സ്കൂൾ ആയിരുന്ന്നു .തുടര്ന്നു 1944 ഇൽ ഇത്  സർക്കാർ ഏറ്റെടുക്കുവാരുന്നു.ധാരാളം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്ന ഒരു സ്ഥാപനം ആണ് .സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിയവർ പലരും ഈ സ്കൂളിൽ നിന്നും പഠിച്ചവരാണ് .അൺ എയ്ഡഡ് ,എയ്ഡഡ്  വിദ്യാലയങ്ങൾ  ചുറ്റും വന്നതോടെ  സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പോലും അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു .ഇന്ന് ഈ പ്രവണത കുറെ യൊക്കെ മാറാൻ കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി വരികയാണ് . ====

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട്  ഗ്രാമത്തിൽ  സ്ഥിതി ചെയുന്ന സ്കൂളിന്  സ്വന്തമായി  51  സെന്റ് ഭൂമി ആണുള്ളത്.സ്കൂളിന് സ്വന്തമായി പഴയ ഓടിട്ട 5  മുറികൾ  ഉള്ള കെട്ടിടവും പുതിയതായി പണികഴിപ്പിച്ച  3 മുറികൾ ഉള്ള കെട്ടിടവും ആണ് ഉള്ളത്.പുതിയ കെട്ടിടത്തിൽ വയറിങ്  പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ബാക്കി ഉണ്ട് .കുട്ടികളുടെ പഠനത്തിനായി സ്കൂളിന് സ്വന്തമായി ലാ പ് ടോ പൂ കളും പ്രൊജക്ടറും ഉണ്ട് .കുട്ടികൾക്കു ഒഴിവു സമയങ്ങളിൽ കളിക്കുവാൻപറ്റിയ തരത്തിൽ ഉള്ള  ചെറിയ പാർക്ക് സ്കൂൾ കോബൗണ്ടിൽ ഉണ്ട് .ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും സ്കൂളിൽ പ്രവര്തിക്കുന്നുണ്ട് .'''

വരി 110: വരി 112:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എൽ . എസ് . എസ്  വിജയികൾ
2018-19  : വിനായക്  വി
2019-20 : ദേവൻ ആർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
|നമ്പർ
|വ്യക്തികൾ
|-
|1
|പ്രൊഫസർ  പൊന്നറ സരസ്വതി
|}
#
#
#
#
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445600" എന്ന താളിൽനിന്ന് ശേഖരിച്ചത്