Jump to content
സഹായം

"പലേരി വെസ്റ്റ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13208 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1438105 നീക്കം ചെയ്യുന്നു
No edit summary
(13208 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1438105 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{PSchoolFrame/Pages}}പലേരി പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച് 1919 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ പള്ളിക്കൂടത്തിന് 1939 ലാണ് ഔദ്യോഗിക പദവി ലഭിച്ചത്. മാഞ്ഞുപോകുന്ന കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമ്മകളിൽ ഇന്നും  പലേരി വെസ്റ്റ്.എൽ .പി .സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു. സ്കൂൾ പറമ്പ് എന്ന സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് തുടക്കമിട്ടത് മനേജരായും ദീർഘകാലം ആചാര്യനായും സേവനമനുഷ്ടിച്ച് കാലയവനിക്കുള്ളിൽ മാഞ്ഞ ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്ററാണ്.

നാലാം ക്ലാസ് വരെ മാത്രം പഠനസൗകര്യമുണ്ടായിരുന്ന ഈവിദ്യാലയത്തിന് 1941 ൽ അധികൃതരിൽ നിന്നും അഞ്ചാംക്ലാസ്സിന് അനുമതിലഭിച്ചു. 2019 ഒരു ശതാബ്ദം പിന്നിട്ട ഈ വിദ്യാലയം ഇന്നും നാടിന്റെ അക്ഷരദീപമായി ജ്വലിച്ച് നിൽക്കുന്നു....

പ്രഗത്ഭരായ അധ്യാപകർ സേവനം മനുഷ്ടിച്ച ഈ സ്കൂളിന് ലഭിച്ച ആദ്യ പ്രധാനാധ്യാപകൻ ദിവംഗതനായ ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്ററാണ്. തുടർന്ന് മനേജരായി വന്ന ഇദ്ദേഹത്തിന്റെ മകൻ ശ്രീ കോളത്ത് ബാലകൃഷ്ണൻ മാസ്റ്റർ നിരവധി വികസന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ബാലകൃഷ്ണൻ മാസ്റ്ററുടെ  കാലശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ  പി വിനോദ്കുമാർ സ്കൂൾ മാനേജർ എന്ന നിലയിൽ സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗമനത്തിനായി പരിശ്രമിച്ചു വരുന്നു...

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457262" എന്ന താളിൽനിന്ന് ശേഖരിച്ചത്