"ഗവ. എൽ.പി .സ്കൂൾ , പുറവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി .സ്കൂൾ , പുറവയൽ (മൂലരൂപം കാണുക)
14:51, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
'''ഗവഃ എൽ പി സ്കൂൾ പുറവയൽ''' | '''ഗവഃ എൽ പി സ്കൂൾ പുറവയൽ''' | ||
'''പുറവയൽ എന്ന കൊച്ചു ഗ്രാമത്തിൽ 1973 നവംബർ 5 ന് സ്ഥാപിതമായി. നാട്ടുകാരുടെ കഠിന പ്രയത്നയ്ത്തിനു ഫലമായാണ് മലയോര മേഖലയായ പുറവയലിൽ ഇങ്ങനെയൊരു വിദ്യാഭാസ സ്ഥാപനം രൂപം കൊണ്ടത്.കെ എം ഏലിയാമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്. 40 വിദ്യാർത്ഥികളാണ് അന്നുണ്ടായിരുന്നത്.പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ പി ടി എ യുടെയും പുറവയലിലെ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ അവളരെ കാര്യക്ഷമമായി തന്നെ മുന്നോട്ട് പോയി.ഇരിക്കൂർ ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാവാൻ ഇ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഇതിനിടയിൽ നിരവധി അധ്യാപകരുടെ മഹത്തായ സേവനവും സ്കൂളിന് ലഭിച്ചു .പാഠ്യ പഠ്യേതര രംഗത്തു മിന്നുന്ന നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ പരമ്പര്യം കൂടി ഈ വിദ്യാലയത്തിനുണ്ട്. പ്രതിരോധ സേന ,റെയിൽവേ, ബാങ്ക്,ആതുര ശുസ്രൂഷ ,അധ്യാപനം തുടങ്ങിയ മേഖലകളിൽ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിക്കുന്നുണ്ട്.''' | '''പുറവയൽ എന്ന കൊച്ചു ഗ്രാമത്തിൽ 1973 നവംബർ 5 ന് സ്ഥാപിതമായി. നാട്ടുകാരുടെ കഠിന പ്രയത്നയ്ത്തിനു ഫലമായാണ് മലയോര മേഖലയായ പുറവയലിൽ ഇങ്ങനെയൊരു വിദ്യാഭാസ സ്ഥാപനം രൂപം കൊണ്ടത്.കെ എം ഏലിയാമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്. 40 വിദ്യാർത്ഥികളാണ് അന്നുണ്ടായിരുന്നത്.പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ പി ടി എ യുടെയും പുറവയലിലെ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ അവളരെ കാര്യക്ഷമമായി തന്നെ മുന്നോട്ട് പോയി.[https://www.google.com/search?client=ubuntu&channel=fs&q=%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC&ie=utf-8&oe=utf-8 ഇരിക്കൂർ] ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാവാൻ ഇ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഇതിനിടയിൽ നിരവധി അധ്യാപകരുടെ മഹത്തായ സേവനവും സ്കൂളിന് ലഭിച്ചു .പാഠ്യ പഠ്യേതര രംഗത്തു മിന്നുന്ന നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ പരമ്പര്യം കൂടി ഈ വിദ്യാലയത്തിനുണ്ട്. പ്രതിരോധ സേന ,റെയിൽവേ, ബാങ്ക്,ആതുര ശുസ്രൂഷ ,അധ്യാപനം തുടങ്ങിയ മേഖലകളിൽ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിക്കുന്നുണ്ട്.''' | ||
== [[ഭൗതികസൗകര്യങ്ങൾ]] == | == [[ഭൗതികസൗകര്യങ്ങൾ]] == |