Jump to content
സഹായം

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പുറവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
'''ഗവഃ എൽ  പി  സ്കൂൾ  പുറവയൽ'''


== ഭൗതികസൗകര്യങ്ങൾ ==
'''പുറവയൽ എന്ന കൊച്ചു ഗ്രാമത്തിൽ  1973 നവംബർ 5 ന് സ്ഥാപിതമായി. നാട്ടുകാരുടെ കഠിന പ്രയത്നയ്ത്തിനു ഫലമായാണ് മലയോര മേഖലയായ പുറവയലിൽ ഇങ്ങനെയൊരു വിദ്യാഭാസ സ്ഥാപനം രൂപം കൊണ്ടത്.കെ എം  ഏലിയാമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്. 40 വിദ്യാർത്ഥികളാണ് അന്നുണ്ടായിരുന്നത്.പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ പി ടി എ യുടെയും പുറവയലിലെ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ അവളരെ കാര്യക്ഷമമായി  തന്നെ മുന്നോട്ട് പോയി.ഇരിക്കൂർ ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാവാൻ ഇ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഇതിനിടയിൽ നിരവധി അധ്യാപകരുടെ മഹത്തായ സേവനവും സ്കൂളിന്  ലഭിച്ചു .പാഠ്യ പഠ്യേതര രംഗത്തു മിന്നുന്ന നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ പരമ്പര്യം കൂടി ഈ  വിദ്യാലയത്തിനുണ്ട്. പ്രതിരോധ സേന ,റെയിൽവേ, ബാങ്ക്,ആതുര ശുസ്രൂഷ ,അധ്യാപനം തുടങ്ങിയ മേഖലകളിൽ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിക്കുന്നുണ്ട്.'''
 
== [[ഭൗതികസൗകര്യങ്ങൾ]] ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449180" എന്ന താളിൽനിന്ന് ശേഖരിച്ചത്