"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി (മൂലരൂപം കാണുക)
14:47, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 166: | വരി 166: | ||
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. പൂരിഭാഗം കുട്ടികളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്. | ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. പൂരിഭാഗം കുട്ടികളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്. | ||
'''<u>റിപ്പബ്ലിക് ദിനാഘോഷം 2022 ജനുവരി 26</u>''' | |||
ഈ വർഷവും റിപ്പബ്ലിക് ദിനം ഭംഗിയായി ആചരിച്ചു. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യമായതിനാൽ എല്ലാവർക്കും സ്കൂളിലെത്താൻ കഴിഞ്ഞില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഞങ്ങളുടെ പ്രധാനാധ്യാപിക ശ്രീമതി.സിനി ടീച്ചർ പതാക ഉയർത്തി.ഓൺലൈൻ ആയി എല്ലാവരും സാന്നിദ്ധ്യം അറിയിച്ചു. എൽ.പി വിഭാഗത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം ,ചിത്രരചന, സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്ര ശേഖരണം,ക്വിസ് മത്സരം ഇവ നടത്തി. കുട്ടികൾ വളരെയേറെ താൽപര്യപൂർവം പങ്കെടുത്തു .റിപ്പബ്ലിക് ദിനം എന്താണെന്നുള്ള അവബോധം കുട്ടികളിൽ വളർത്താൻ സാധിച്ചു. റിപ്പബ്ലിക് എന്ന ആശയത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഓൺലൈനായി ക്ലാസുകൾ നൽകി. |