"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി (മൂലരൂപം കാണുക)
14:37, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 144: | വരി 144: | ||
[[പ്രമാണം:42054പഠനോപകരണവിതരണം.jpg|ലഘുചിത്രം|42054പഠനോപകരണവിതരണം]] | [[പ്രമാണം:42054പഠനോപകരണവിതരണം.jpg|ലഘുചിത്രം|42054പഠനോപകരണവിതരണം]] | ||
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ വിവരശേഖരണം നടത്തി അർഹരായവർക്ക് അവ എത്തിച്ച് നൽകി. | ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ വിവരശേഖരണം നടത്തി അർഹരായവർക്ക് അവ എത്തിച്ച് നൽകി. | ||
'''<u>പഠന പിന്തുടർച്ചാ പ്രവർത്തനങ്ങൾ</u>''' | |||
വിക്ടേഴ്സ് ചാനൽ പഠനപ്രവർത്തനങ്ങൾക്ക് അനുബന്ധമായി പിന്തുണാ ക്ലാസ്സ് ഓൺലൈനായി നടത്തി വരുന്നു. ഗൂഗിൾ മീറ്റുകൾ വഴി കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുന്നു. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾക്ക് പുറമേ പഠന വിടവ് നികത്തുന്നതിനായി മറ്റു ചില പ്രവർത്തനങ്ങൾ നൽകാറുണ്ട് . | |||
ഉദാ:- ലഘു വീഡിയോകൾ, നിർമ്മാണ പ്രവർത്തനങ്ങൾ, | |||
പാഠ്യവിഷയങ്ങൾക്ക് പുറമേ കലാകായിക പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ക്ലാസ്സുകളും നൽകാറുണ്ട്. നൽകുന്ന പ്രവർത്തനങ്ങൾ ചെയ്ത് കൃത്യമായി ക്ലാസ് ഗ്രൂപ്പുകളിൽ ഇടാറുണ്ട്. ടീച്ചർ വിലയിരുത്തി കൃത്യമായ മാർഗനിർദ്ദേശങ്ങൾ വ്യക്തിഗതമായി നൽകുന്നു. പഠനപ്രവർത്തനങ്ങൾക്കൊപ്പം ഓൺലൈൻ വഴി പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.( ദിനാചരണങ്ങൾ, ക്ലാസ്സ് പി.ടി.എ, മുതലായവ) | |||
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. പൂരിഭാഗം കുട്ടികളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്. |