"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:45, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022പ്രവർത്തനങ്ങൾ തിരുത്തി
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 64: | വരി 64: | ||
കോവിഡ് മഹാമാരി കാലത്തെ ഓൺലൈൻപ0നം മെച്ചപ്പെടുത്തുന്നതിനും കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന മക്കൾക്കൊപ്പം ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 17 ന് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. അനുപ്രിയ KJ ഇന്ദു V സൗമ്യ S ഷീബ ആൻറണി തുടങ്ങിയ RP മാരാണ് ക്ലാസ് നയിച്ചത്. | കോവിഡ് മഹാമാരി കാലത്തെ ഓൺലൈൻപ0നം മെച്ചപ്പെടുത്തുന്നതിനും കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന മക്കൾക്കൊപ്പം ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 17 ന് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. അനുപ്രിയ KJ ഇന്ദു V സൗമ്യ S ഷീബ ആൻറണി തുടങ്ങിയ RP മാരാണ് ക്ലാസ് നയിച്ചത്. | ||
'''സ്കൂൾ തല ഓണാഘോഷം ആഗസ്റ്റ് 19''' | |||
2021-22 അധ്യയന വർഷത്തെ സ്കൂൾ തല ഓണാഘോഷം ആഗസ്റ്റ് 19,20 എന്നീ ദിവസങ്ങളിൽ ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. ഓണപൂക്കള മത്സരം, മലയാള മങ്ക, മാവേലി, കുമ്മാട്ടികളി, ഓണപാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് ഡിജിറ്റൽ ട്രോഫികൾ വിതരണം ചെയ്തു |