Jump to content
സഹായം

"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ തിരുത്തി
(പ്രവർത്തനങ്ങൾ തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(പ്രവർത്തനങ്ങൾ തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 68: വരി 68:


2021-22 അധ്യയന വർഷത്തെ സ്കൂൾ തല ഓണാഘോഷം ആഗസ്റ്റ് 19,20 എന്നീ ദിവസങ്ങളിൽ ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. ഓണപൂക്കള മത്സരം, മലയാള മങ്ക, മാവേലി, കുമ്മാട്ടികളി, ഓണപാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് ഡിജിറ്റൽ ട്രോഫികൾ വിതരണം ചെയ്തു
2021-22 അധ്യയന വർഷത്തെ സ്കൂൾ തല ഓണാഘോഷം ആഗസ്റ്റ് 19,20 എന്നീ ദിവസങ്ങളിൽ ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. ഓണപൂക്കള മത്സരം, മലയാള മങ്ക, മാവേലി, കുമ്മാട്ടികളി, ഓണപാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് ഡിജിറ്റൽ ട്രോഫികൾ വിതരണം ചെയ്തു
'''സെപ്തംബർ 5 അധ്യാപക ദിനം'''
എ.യു.പി.എസ് മരോട്ടിച്ചാൽ സ്കൂളിലെ പൂർവ്വ അധ്യാപികയായ പി.കെ കാർത്ത്യായിനി  ടീച്ചറെ പൊന്നാടയണിച്ച് കൊണ്ടായിരുന്നു ഈ വർഷത്തെ അധ്യാപക ദിനം കൊണ്ടാടിയത്. ആശംസകാർഡ് നിർമാണം കുട്ടിയധ്യാപകൻ തുടങ്ങിയ മികച്ച മൽസരങ്ങളാൽ സമ്പുഷ്ടമായിരുന്നു അധ്യാപക ദിനം
'''സെപ്തംബർ 7 ന് പോഷൻ ക്വിസ്  നടത്തി'''
'''സെപ്തംബർ 7, 9, 10, 11 ,12 പോഷൻ CPTA'''
സെപ്തംബർ 7, 9 ,10, II ,12എന്നീ ദിവസങ്ങളിൽ പോഷൻ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ് പി ടി എ കൾ സംഘടിപ്പിച്ചു.സമീകൃത ആഹാരത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകൾ  നൂൺ മീൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തുകയുണ്ടായി
'''സെപ്തംബർ 11, 14 പോഷൻ അസംബ്ലി'''
സെപ്തംബർ 11, 14 എന്നീ ദിവസങ്ങളിൽ പോഷൻ അസംബ്ലി നടത്തി.സമീകൃതാഹാരത്തെക്കുറിച്ചും അതിൻ്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നൽകി
'''ഹിന്ദി ദിനം - സെപ്തംബർ 14'''
ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിൻ്റെ നേതൃത്വത്തിൽ  കവിതാപാരായണം പുസ്തകവായന തുടങ്ങിയ മൽസരങ്ങളും ഹിന്ദി ദിന സന്ദേശത്തിൻ്റെ വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
'''ഓസോൺ ദിനം - സെപ്തംബർ 16'''
ഓസോൺ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന, ഓസോൺ പാളി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത എന്ന വിഷയത്തെക്കുറിച്ചുള്ള പ്രസംഗ മത്സരം എന്നിവ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി
'''സെപ്തംബർ 26 .സ്കൂൾ കലോത്സവം'''
202l-22 അധ്യയനവർഷത്തിലെ സ്കൂൾ കലോത്സവം പ്രശസ്തനാടൻ പാട്ട് കലാകാരനും സംസ്ഥാന സംഗീത നാടക അവാർഡ് ജേതാവുമായ ശ്രീ ജയദേവൻ തകഴിക്കാരൻ ഉദ്ഘാടനം ചെയ്തു.അന്നേ ദിവസം തന്നെ കവിത ചൊല്ലൽ ലൈവ് മത്സരം നടത്തി രണ്ടാഴ്ചയോളമായി നടക്കുന്ന മത്സരങ്ങൾക്ക് തിരികൊളുത്തി.
'''സെപ്തംബർ 28-കളിമുറ്റമൊരുക്കാം വിദ്യാലയ ശുചീകരണ പരിപാടി - വിദ്യാലയ സംഘാടക സമിതി രൂപീകരണം'''
'''ഒക്ടോബർ 2 ഗാന്ധിജയന്തി -'''
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജയന്തി ക്വിസ് മൽസരം, ചിത്രരചന, പ്രച്ഛന വേഷമത്സരങ്ങൾ Dry day ആചരണങ്ങൾ എന്നിവ ഗാന്ധിദർശൻ ക്ലബിൻ്റെ നേതൃത്തിൽ നടത്തി
'''കളിമുറ്റമൊരുക്കാം - ഒക്ടോബർ  2 മുതൽ 8 വരെ'''
സ്കൂ
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521567" എന്ന താളിൽനിന്ന് ശേഖരിച്ചത്